23
October 2019 - 1:45 am IST

Download Our Mobile App

Flash News
Archives

Gulf

car-fancy-number-sold-for-7-crore-in-uae

യു​എ​ഇ​യി​ല്‍ ഫാ​ന്‍സി ന​മ്പ​ര്‍ വി​റ്റു​പോ​യ​ത് 7.5 കോ​ടി​ക്ക്

Published:07 April 2019

ദു​ബാ​യ് റോ​ഡ് ട്രാ​ന്‍സ്‍പോ​ര്‍ട്ട് അ​ഥോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ന​മ്പ​ര്‍ ലേ​ല​ത്തി​ല്‍ ആ​കെ സ​മാ​ഹ​രി​ച്ച​ത് 2.34 കോ​ടി ദി​ര്‍ഹം (44.24 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ന്‍ രൂ​പ).

ദു​ബാ​യ്: ദു​ബാ​യ് റോ​ഡ് ട്രാ​ന്‍സ്‍പോ​ര്‍ട്ട് അ​ഥോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ന​മ്പ​ര്‍ ലേ​ല​ത്തി​ല്‍ ആ​കെ സ​മാ​ഹ​രി​ച്ച​ത് 2.34 കോ​ടി ദി​ര്‍ഹം (44.24 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ന്‍ രൂ​പ). ഇ​തി​ല്‍ ത​ന്നെ 7.5 കോ​ടി രൂ​പ​യും ഒ​രൊ​റ്റ ന​മ്പ​റി​നാ​ണ് ല​ഭി​ച്ച​ത്.   ദു​ബാ​യ് ആ​ര്‍ടി​എ സം​ഘ​ടി​പ്പി​ച്ച 101-ാമ​ത്തെ ന​മ്പ​ര്‍ ലേ​ല​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്. ആ​കെ 90 ന​മ്പ​റു​ക​ളാ​യി​രു​ന്നു ലേ​ല​ത്തി​ല്‍ വെ​ച്ച​ത്. ഇ​തി​ല്‍ 12W എ​ന്ന ന​മ്പ​റാ​ണ് 40 ല​ക്ഷം ദി​ര്‍ഹ​ത്തി​ന് (7.5 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ന്‍ രൂ​പ) വി​റ്റു​പോ​യ​ത്. 20Z ന​മ്പ​റി​ന് 27 ല​ക്ഷം ദി​ര്‍ഹ​വും 222Zന് 17.5 ​ല​ക്ഷം ദി​ര്‍ഹ​വും ല​ഭി​ച്ചു. I-J-K-L-M-N-P-Q-R-S-T-W-Z എ​ന്നീ സീ​രി​സു​ക​ളി​ലു​ള്ള 90 ന​മ്പ​റു​ക​ളാ​യി​രു​ന്നു ലേ​ലം ചെ​യ്ത​ത്.
 


വാർത്തകൾ

Sign up for Newsletter



top