Flash News
Archives

Offbeat

lok-sabha-election-advertising-covered-10-crore-rupees-in-facebook-ads

ഫെ​യ്സ്ബു​ക്കി​ൽ 10 കോ​ടി​യും ക​ട​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം

Published:07 April 2019

തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​തോ​ടെ പ​ര​സ്യ​ത്തി​നു വേ​ണ്ടി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ. ഫെ​യ്സ്ബു​ക്കി​ൽ മാ​ത്രം പ​ത്തു കോ​ടി​യി​ൽ അ​ധി​കം രൂ​പ​യാ​ണ് പാ​ർ​ട്ടി​ക​ൾ പ​ര​സ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മു​ത​ൽ മാ​ർ​ച്ച വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള​ത് ബി​ജെ​പി​യാ​ണ്. 

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​തോ​ടെ പ​ര​സ്യ​ത്തി​നു വേ​ണ്ടി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ. ഫെ​യ്സ്ബു​ക്കി​ൽ മാ​ത്രം പ​ത്തു കോ​ടി​യി​ൽ അ​ധി​കം രൂ​പ​യാ​ണ് പാ​ർ​ട്ടി​ക​ൾ പ​ര​സ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മു​ത​ൽ മാ​ർ​ച്ച വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള​ത് ബി​ജെ​പി​യാ​ണ്. 

10.32 കോ​ടി ചെ​ല​വു വ​രു​ന്ന 51.810 രാ​ഷ്‌​ട്രീ​യ പ​ര​സ്യ​ങ്ങ​ൾ ഫെ​ബ്രു​വ​രി മു​ത​ൽ  മാ​ർ​ച്ച് 30 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഫെ​യ്സ്ബു​ക്ക് പ​ര​സ്യ ലൈ​ബ്ര​റി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ൽ ഭാ​ര​ത് കെ ​മ​ൻ കി ​ബാ​ത്ത് എ​ന്ന പേ​ജാ​ണ് ഏ​റ്റ​വും  മു​ന്നി​ൽ. 2.23 കോ​ടി​യു​ടെ 3,700 പ​ര​സ്യ​ങ്ങ​ളാ​ണ് ഇ​വ​ർ ന​ൽ​കി​യ​ത്. 36.2 ല​ക്ഷ​ത്തി​ന്‍റെ 1,100 പ​ര​സ്യ​ങ്ങ​ളാ​ണ് ബി​ജെ​പി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മൈ ​ഫ​സ്റ്റ് വോ​ട്ട് ഫോ​ർ മോ​ദി, നാ​ഷ​ൻ വി​ത്ത് ന​മോ എ​ന്നീ പേ​ജു​ക​ളും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലു​ണ്ട്.

ബി​ജെ​പി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കോ​ൺ​ഗ്ര​സ് വ​ള​രെ​ക്കു​റ​ച്ച് പ​ണം മാ​ത്രാ​ണ് പ​ര​സ്യ​ത്തി​നാ​യി ഫെ​യ്സ്ബു​ക്കി​ൽ ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. 5.91 ല​ക്ഷ​ത്ത​ന്‍റെ 410 പ​ര​സ്യ​ങ്ങ​ളാ​ണ് കോ​ൺ​ഗ്ര​സ് ന​ൽ​കി​യ​ത്. ബി​ജെ​ഡി 8.56 ല​ക്ഷ​വും ടി​ഡി​പി 1.58 ല​ക്ഷ​വും, എ​ൻ​സി​പി 58,355 രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ഫെ​യ്സ്ബു​ക്കി​ന് ഇ​ന്ത്യ​യി​ൽ മാ​ത്രം 200 ദ​ശ​ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ള്‍ക്കാ​യി ഗൂ​ഗി​ളി​ല്‍ ഇ​തു​വ​രെ ഏ​റ്റ​വു​മ​ധി​കം തു​ക ചെ​ല​വ​ഴി​ച്ച​തും ബി​ജെ​പി​യാ​ണ്. ഗൂ​ഗി​ളി​ലും യൂ​ട്യൂ​ബി​ലു​മാ​യി ഒ​രു കോ​ടി ഇ​രു​പ​ത്തി​യൊ​ന്ന് ല​ക്ഷം രൂ​പ​യു​ടെ പ​ര​സ്യ​ങ്ങ​ളാ​ണ് പാ​ര്‍ട്ടി ചെ​യ്ത​തെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ സു​താ​ര്യ​ത​ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‌ ന​വ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

ഇ​തേ​ത്തു​ട​ർ‌​ന്നാ​ണ് ഫെ​യ്സ്ബു​ക്ക് അ​ട​ക്ക​മു​ള്ള​വ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ടു​ന്ന​ത്. 3.6 കോ​ടി രു​പ​യു​ടെ 831 പ​ര​സ്യ​ങ്ങ​ളാ​ണ് ഫെ​ബ്രു​വ​രി 20നും ​ഏ​പ്രി​ൽ നാ​ലി​നു​മി​ട​യി​ൽ ഗൂ​ഗി​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ൽ 1.21 കോ​ടി​യു​ടെ 554 പ​ര​സ്യ​ങ്ങ​ൾ ബി ​ജെ പി ​ന​ല്‍കി​യ​താ​ണ്. ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള പ്ര​ച​ര​ണ​ങ്ങ​ളു​ടെ ചി​ല​വും തി​ര​ഞ്ഞെ​ടു​പ്പ് ചി​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തും എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top