18
June 2019 - 11:02 am IST

Download Our Mobile App

Flash News
Archives

Bollywood

Kabir-Singh

ആൽക്കഹോളിക്കായി ഷാഹിദ് കപൂർ; കബീർ സിംഗ് ടീസർ

Published:08 April 2019

ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായകാനായെത്തുന്നത്. അർജുൻ റെഡ്ഡിയൊരുക്കിയ സന്ദീപ് വാങ്കയാണ് കബീർ സിംഗും സംവിധാനം ചെയ്യുന്നത്.

തെലുങ്കിൽ വൻ വിജയമായിരുന്ന അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീർ സിംഗിന്‍റെ ടീസർ പുറത്തിറങ്ങി. ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായകാനായെത്തുന്നത്. അർജുൻ റെഡ്ഡിയൊരുക്കിയ സന്ദീപ് വാങ്കയാണ് കബീർ സിംഗും സംവിധാനം ചെയ്യുന്നത്.

സിനി വൺ സ്റ്റുഡിയോസും ടി സീരിസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ വർമ എന്ന പേരിൽ ചിത്രത്തിന്‍റെ തമിഴ് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. ജൂൺ 21 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top