19
July 2019 - 1:26 am IST

Download Our Mobile App

Flash News
Archives

Gadget

samsung-galaxy-a-20

ഗ്യാ​​​​​ല​​​​​ക്സി എ 20 ​​​​​ഇ​​​​​ന്ത്യ​​​​​ൻ വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തി

Published:08 April 2019

6.4 ഇ​​​​​ഞ്ച് ഇ​​​​​ൻ​​​​​ഫി​​​​​നി​​​​​റ്റി വി ​​​​​എ​​​ച്ച്ഡി ഡി​​​​​സ്പ്ലേ, മൂ​​​​​ന്നു ജി​​​​​ബി റാം, 32 ​​​​​ജി​​​​​ബി ഇ​​​​​ന്‍റേ​​​​ണ​​​​​ൽ സ്റ്റോ​​​​​റേ​​​​​ജ്, എ​​​​​ക്സി​​​​​നോ​​​​​സ് ഒ​​​​​ക്റ്റാ​​​​​കോ​​​​​ർ പ്രോ​​​​​സ​​​​​സ​​​​​ർ, എ​​​​​ട്ട് മെ​​​​​ഗാ​​​​​പി​​​​​ക്സ​​​​​ലി​​​​​ന്‍റെ സെ​​​​​ൽ​​​​​ഫി ക്യാ​​​​​മ​​​​​റ, 13 മെ​​​​​ഗാ​​​​​പി​​​​​ക്സ​​​​​ലി​​​​​ന്‍റെ​​​​​യും അ​ഞ്ച് മെ​​​​​ഗാ​​​​​പി​​​​​ക്സ​​​​​ലി​​​​​ന്‍റെ​​​​​യും ര​​​​​ണ്ടു പി​​​​​ൻ​​​​​ക്യാ​മ​​​​​റ​​​​​ക​​​​​ൾ, 4000 എം​​​​​എ​​​​​എ​​​​​ച്ച് ബാ​​​​​റ്റ​​​​​റി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ് ഫീ​​​​​ച്ച​​​​​റു​​​​​ക​​​​​ൾ.

ന്യൂ​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​ണി​​​​​ക്സ് വ​മ്പ​​​​​ൻ സാം​​​​​സ​ങ്ങി​ന്‍റെ ഗ്യാ​​​​​ല​​​​​ക്സി എ ​​​​​സീ​​​​​രി​​​​​സി​​​​​ലെ ഏ​​​​​റ്റ​​​​​വും പു​​​​​തി​​​​​യ സ്മാ​​​​​ർ​​​​​ട്ഫോ​​​​​ണ്‍ മോ​​​​​ഡ​​​​​ൽ ഗ്യാ​​​​​ല​​​​​ക്സി എ 20 ​​​​​ഇ​​​​​ന്ത്യ​​​​​ൻ വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തി. 12,490 രൂ​​​​​പ​​​​​യാ​​​​​ണ് വി​​​​​ല. സാം​​​​​സ​ങ് ഈ ​​​​​സ്റ്റോ​​​​​റി​​​​​ലൂ​​​​​ടെ​​​​​യും സാം​​​​​സം​​​​​ഗ് ഒ​​​​​പ്പേ​​​​​റ ഹൗ​​​​​സി​​​​​ലൂ​​​​​ടെ​​​​​യും മ​​​​​റ്റു പ്ര​​​​​മു​​​​​ഖ ഇ- ​​​​​കൊ​​​​​മേ​​​​​ഴ്സ് പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​ക​​​​ളി​​​​​ലൂ​​​​​ടെ​​​​​യും വി​​​​​ൽ​പ്പ​​​​​ന​​​​​യ്ക്കെ​​ത്തി.

6.4 ഇ​​​​​ഞ്ച് ഇ​​​​​ൻ​​​​​ഫി​​​​​നി​​​​​റ്റി വി ​​​​​എ​​​ച്ച്ഡി ഡി​​​​​സ്പ്ലേ, മൂ​​​​​ന്നു ജി​​​​​ബി റാം, 32 ​​​​​ജി​​​​​ബി ഇ​​​​​ന്‍റേ​​​​ണ​​​​​ൽ സ്റ്റോ​​​​​റേ​​​​​ജ്, എ​​​​​ക്സി​​​​​നോ​​​​​സ് ഒ​​​​​ക്റ്റാ​​​​​കോ​​​​​ർ പ്രോ​​​​​സ​​​​​സ​​​​​ർ, എ​​​​​ട്ട് മെ​​​​​ഗാ​​​​​പി​​​​​ക്സ​​​​​ലി​​​​​ന്‍റെ സെ​​​​​ൽ​​​​​ഫി ക്യാ​​​​​മ​​​​​റ, 13 മെ​​​​​ഗാ​​​​​പി​​​​​ക്സ​​​​​ലി​​​​​ന്‍റെ​​​​​യും അ​ഞ്ച് മെ​​​​​ഗാ​​​​​പി​​​​​ക്സ​​​​​ലി​​​​​ന്‍റെ​​​​​യും ര​​​​​ണ്ടു പി​​​​​ൻ​​​​​ക്യാ​മ​​​​​റ​​​​​ക​​​​​ൾ, 4000 എം​​​​​എ​​​​​എ​​​​​ച്ച് ബാ​​​​​റ്റ​​​​​റി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ് ഫീ​​​​​ച്ച​​​​​റു​​​​​ക​​​​​ൾ. ആ​​​​​ൻ​​​​​ഡ്രോ​​​​​യി​​​​​ഡ് പൈ ​​​​​പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​ക്കു​​​​ന്ന എ 20, ​​​​​റെ​​​​​ഡ്, ബ്ലൂ , ​​​​​ബ്ലാ​​​​​ക് എ​​​​​ന്നീ മൂ​​​​​ന്നു നി​​​​​റ​​​​​ങ്ങ​​​​​ളി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ണ്.


വാർത്തകൾ

Sign up for Newsletter



top