18
June 2019 - 10:50 am IST

Download Our Mobile App

Flash News
Archives

Football

lionel-messi-cristiano-ronaldo

ലി​യോ​യും റോ​ണോ​യും ക​ള​ത്തി​ൽ

Published:10 April 2019

ചാം​പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്ന് യു​വ​ന്‍റ​സ് അ​യാ​ക്സി​നെ​യും ബാ​ഴ്സ​ലോ​ണ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​യും നേ​രി​ടും

ആം​സ്റ്റ​ർ​ഡാം/ ല​ണ്ട​ൻ: ചാം​പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്നു ഉ​ശി​ര​ൻ പോ​രാ​ട്ട​ങ്ങ​ൾ. ക്വാ​ർ​ട്ട​റി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ സ്പാ​നി​ഷ് ‌അ​തി​കാ​യ​ൻ ബാ​ഴ്സ​ലോ​ണ ഇം​ഗ്ലി​ഷ് ക​രു​ത്ത​ൻ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ നേ​രി​ടും. ഇ​റ്റാ​ലി​യ​ൻ ജൈ​ന്‍റ​സ് യു​വ​ന്‍റ​സും ഡ​ച്ച് ക്ല​ബ്ബ് അ​യാ​ക്സ് ആം​സ്റ്റ​ർ​ഡാ​മും ത​മ്മി​ലേ​തു മ​റ്റൊ​രു മ​ത്സ​രം. രാ​ത്രി 12.30ന് ​ര​ണ്ടു ക​ളി​ക​ളു​ടെ​യും കി​ക്കോ​ഫ്. 

ക്വാ​ർ​ട്ട​റി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ത്സ​ര​മാ​യി ബാ​ഴ്സ- മാ​ൻ.​യു മു​ഖാ​മു​ഖ​ത്തെ വി​ശേ​ഷി​പ്പി​ക്കാം. ഒ​ലെ ഗ​ണ്ണാ​ർ സോ​ൾ​ഷേ​റി​ന്‍റെ പ​രി​ശീ​ല​ന​ത്തി​നു കീ​ഴി​ൽ പു​ന​ർ​ജ​നി​യു​ടെ പാ​ത​യി​ലാ​ണ് ചു​വ​ന്ന ചെ​കു​ത്താ​ൻ​മാ​ർ. പ്രീ-​ക്വാ​ർ​ട്ട​റി​ൽ ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ ക​ടു​ത്ത വെ​ല്ലു​വി​ളി​യെ അ​തി​ജീ​വി​ച്ച മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ബാ​ഴ്സ​യ്ക്ക് പ്ര​തി​ബ​ന്ധം തീ​ർ​ക്കു​മെ​ന്ന​ത് ഉ​റ​പ്പ്. പ​ക്ഷേ, ക​ഴി​ഞ്ഞ പ​ത്തു മ​ത്സ​ര​ങ്ങ​ളി​ൽ പ​തി​മൂ​ന്ന് ഗോ​ളു​ക​ൾ അ​ടി​ച്ചു​കൂ​ട്ടി​യ, നാ​ലെ​ണ്ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ ല​യ​ണ​ൽ മെ​സി​യെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കും എ​ന്ന​തി​ന് അ​നു​സ​രി​ച്ചി​രി​ക്കും സ്വ​ന്തം ത​ട്ട​ക​മാ​യ ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യ​സാ​ധ്യ​ത​ക​ൾ. ക​ഴി​ഞ്ഞ നാ​ലു ത​വ​ണ ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ ക​ളി​ക്കാ​ന​ത്തെി​യ​പ്പോ​ഴും ബാ​ഴ്സ​യെ വി​ജ​യ​ദേ​വ​ത അ​നു​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. ആ ​പ​തി​വു തെ​റ്റി​ക്കു​ക​യാ​യി​രി​ക്കും മെ​സി​യു​ടെ​യും കൂ​ട്ട​രു​ടെ​യും ശ്ര​മം. 2011ലെ ​ഫൈ​ന​ലി​ൽ മെ​സി​യു​ടെ ഒ​റ്റ​യാ​ൻ പ്ര​ക​ട​നം മാ​ഞ്ച​സ്റ്റ​ർ ടീ​മി​നെ ത​ച്ചു​ത​ക​ർ​ത്തി​രു​ന്നു. അ​തും സോ​ൾ​ഷേ​റി​ന്‍റെ കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ കാ​ണും. പോ​ൾ പോ​ഗ്ബ​യു​ടെ സാ​ന്നി​ധ്യ​മാ​ണ് മാ​ൻ.​യു​വി​ന് ഊ​ർ​ജം പ​ക​രു​ന്ന​ത്. ചെ​റി​യ പ​രു​ക്കി​ന്‍റെ ആ​കു​ല​ത​ക​ളു​ള്ള മാ​ർ​ക്വ​സ് റാ​ഷ് ഫോ​ർ​ഡും ‌ആ​ൻ​ഡ​ർ ഹെ​രേ​ര​യും ടീ​മി​ലു​ണ്ടാ​വും. ജെ​സെ ലി​ങ്ഗാ​ർ​ഡി​ന്‍റെ​യും ഗോ​ളി ഡേ​വി​ഡ് ഗി​യ​യു​ടെ​യും പ്ര​ക​ട​ന​ങ്ങ​ളി​ലും മാ​ൻ.​യു ക​ണ്ണു​വ​യ്ക്കു​ന്നു. 

മെ​സി​ക്കൊ​പ്പം പ്ര​ഹ​ര​ശേ​ഷി​യു​ള്ള ലൂ​യി​സ് സു​വാ​ര​സി​നെ മു​ന്നി​ൽ നി​ർ​ത്തി​യാ​വും ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണം. കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ബാ​ഴ്സ നി​ര​യി​ൽ ഔ​സ്മാ​നെ ഡെം​ബെ​ലെ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ​യും ഇ​വാ​ൻ റാ​ക്കി​റ്റി​ച്ചും ബാ​ഴ്സ​യ്ക്കു ന​ൽ​കു​ന്ന ബ​ലം വേ​റി​ട്ട​താ​ണ്. ബാ​ഴ്സ പ്ര​തി​രോ​ധ​ത്തെ പ​തി​വു​പോ​ലെ ജെ​റാ​ഡ് പി​ക്വെ ന​യി​ക്കും.  പോ​ർ​ച്ചു​ഗീ​സ് തു​റ​പ്പു​ചീ​ട്ട് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ മ​ട​ങ്ങി​വ​ര​വ് യു​വ​ന്‍റ​സ്- അ​യാ​ക്സ് മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം ഇ​ര​ട്ടി​പ്പി​ക്കു​ന്നു.‌ ഹോം ​ഗ്രൗ​ണ്ടി​ൽ സി​ആ​ർ7​ന്‍റെ ഗോ​ള​ടി​മി​ക​വി​ന് ത​ട​യി​ട്ടാ​ൽ അ​യാ​ക്സി​ന് ജ​യി​ച്ചു​ക‍യ​റാം. 

സ്പാ​നി​ഷ് ടീ​മു​ക​ളെ​യാ​ണ് പ്രീ- ​ക്വാ​ർ​ട്ട​റി​ൽ യു​വ​ന്‍റ​സും അ​യാ​ക്സും പു​റ​ത്തേ​ക്ക​ടി​ച്ച​ത്. അ​യാ​ക്സ് ഹാ​ട്രി​ക്ക് കി​രീ​ട​ത്തി​ന്‍റെ പ​കി​ട്ടു​മാ​യെ​ത്തി​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ സ്വ​പ്നം ത​ക​ർ​ത്തു. അ​ത​വ​ർ​ക്ക് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ‌​സം ചി​ല്ല​റ‍യ​ല്ല. യു​വ​ന്‍റ​സാ​ക​ട്ടെ ക്രി​സ്റ്റ്യാ​നോ​യു​ടെ ഹാ​ട്രി​ക്കി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ മ​റി​ക​ട​ക്കു​ക​യും ചെ​യ്തു. സീ​രി എ​യി​ൽ യു​വ​ന്‍റ​സ് ഉ​ജ്വ​ല ഫോ​മി​ലാ​ണ്. എ​ന്നാ​ൽ ഇ​ക്കു​റി ചാം​പ്യ​ൻ​സ് ലീ​ഗി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ യു​വ​ന്‍റ​സ് പ​രാ​ജ​യ​മ​റി​ഞ്ഞി​രു​ന്നു. അ​വ​സാ​നം ക​ളി​ച്ച ര​ണ്ട് എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ യ​ങ് ബോ​യ്സി​നോ​ടും അ​ത്‌​ല​റ്റി​ക്കോ​യോ​ടും യു​വ​ന്‍റ​സ് മു​ട്ടു​കു​ത്തി. യു​വ​ന്‍റ​സി​ന്‍റെ താ​ള​പ്പി​ഴ​ക​ളി​ൽ അ​യാ​ക്സ് നോ​ട്ട​മി​ടു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​യാ​ക്സ് മു​ന്നേ​റ്റ​ത്തി​ൽ ഡേ​വി​ഡ് നെ​റ​സി​നെ​യും ഡു​സാ​ൻ ടാ​ഡി​ച്ചി​നെ​യും യു​വ​ന്‍റ​സ് ഭ​യ​ക്ക​ണം. ക്രി​സ്റ്റ്യാ​നോ​യെ ത​ട​യു​ന്ന​തി​നൊ​പ്പം മ​രി​യോ മാ​ൻ​സു​കി​ച്ചി​ലും ശ്ര​ദ്ധ​വെ​ച്ചാ​ൽ അ​യാ​ക്സി​ന് അ​തു ഗു​ണം ചെ​യ്യു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top