18
June 2019 - 10:19 pm IST

Download Our Mobile App

Flash News
Archives

Special

km-mani

പേരക്കുട്ടികൾക്ക് ഒപ്പം ഫുട്ബോൾ കളിക്കുന്ന കെഎം മാണി; മരണത്തിന് പിന്നാലെ വൈറലാ‍യി ഒരു വീഡിയോ

Published:10 April 2019

 ഒരു കാലിൽ പന്ത് തടഞ്ഞ് വച്ച് മറുകാൽ കൊണ്ട് നീട്ടിയടിക്കുമ്പോൾ‌ ഞാനും വലിയ ഫുട്‌ബോളറാണെടാ എന്നാണ് അദ്ദേഹം പറയുന്നത്.പ

കോട്ടയം: കൊച്ചുമക്കളുമൊത്ത് പൊട്ടി ചിരിച്ച് ഫുട്ബോൾ കളിക്കുന്ന കെ.എം മാണി. മരണത്തിന് പിന്നാലെ വൈറലായിരിക്കുകയാണ് കേരളാ കോൺഗ്രസ് ചെയർമാൻ കൂടിയായ കെ.എം മാണിയുടെ ഒരു വീഡിയോ. പേരക്കുട്ടികളുമൊത്ത് ഫുട്ബോൾ കളിക്കുന്ന കെഎം മാണിയുടെ വീഡിയോയിലുള്ളത് കുടുംബാംഗങ്ങളാണ്. ഞാൻ വല്യ ഫുട്ബോളറാണടാ  എന്ന് പറഞ്ഞ് പന്ത് നീട്ടിയടിക്കുന്ന മാണിയെ ആണ് വീഡിയോയിൽ കാണുന്നത്.

 ഒരു കാലിൽ പന്ത് തടഞ്ഞ് വച്ച് മറുകാൽ കൊണ്ട് നീട്ടിയടിക്കുമ്പോൾ‌ ഞാനും വലിയ ഫുട്‌ബോളറാണെടാ എന്നാണ് അദ്ദേഹം പറയുന്നത്.പരിചയസമ്പന്നനായ ഫുട്ബോളറെ പോലെയുള്ള അദ്ദേഹത്തിന്‍റെ വിശ്രമവേളയിലെ തമാശ പകർത്തിയിരിക്കുന്നതും കുടുംബാംഗങ്ങളാണ്.

 


വാർത്തകൾ

Sign up for Newsletter



top