19
July 2019 - 1:56 am IST

Download Our Mobile App

Flash News
Archives

Market

amazon-ketto

ബി​സി​ന​സ് വി​പു​ലീ​ക​ര​ണം ; ആ​മ​സോ​ണും കെ​റ്റോ​യും സ​ഹ​ക​രി​ക്കു​ന്നു

Published:10 April 2019

ആ​മ​സോ​ണി​ലെ വി​ൽ​പ്പ​ന​ക്കാ​രാ​യ ചെ​റു​കി​ട ബി​സി​ന​സു​കാ​ര്‍ക്കും സം​രം​ഭ​ക​ര്‍ക്കും ആ​മ​സോ​ണ്‍ വി​ങ്സ് വ​ഴി അ​വ​രു​ടെ ബി​സി​ന​സ് വി​പു​ലീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​നും ഉ​ല്‍പ്പ​ന്ന വി​ക​സ​ന​ത്തി​നും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ആ​മ​സോ​ൺ വി​ങ്സ് അ​വ​സ​ര​മൊ​രു​ക്കും.  

മും​ബൈ: ആ​ഗോ​ള ഇ- ​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ആ​മ​സോ​ണി​ന്‍റെ ഇ​ന്ത്യ​ൻ യൂ​ണി​റ്റ്  ആ​മ​സോ​ൺ വി​ങ്സ്  എ​ന്ന സം​രം​ഭം അ​വ​ത​രി​പ്പി​ച്ചു. ക്രൗ​ഡ് ഫ​ണ്ടി​ങ് പ്ലാ​റ്റ്ഫോ​മാ​യ കെ​റ്റോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണി​ത്.  ആ​മ​സോ​ണി​ലെ വി​ൽ​പ്പ​ന​ക്കാ​രാ​യ ചെ​റു​കി​ട ബി​സി​ന​സു​കാ​ര്‍ക്കും സം​രം​ഭ​ക​ര്‍ക്കും ആ​മ​സോ​ണ്‍ വി​ങ്സ് വ​ഴി അ​വ​രു​ടെ ബി​സി​ന​സ് വി​പു​ലീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​നും ഉ​ല്‍പ്പ​ന്ന വി​ക​സ​ന​ത്തി​നും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ആ​മ​സോ​ൺ വി​ങ്സ് അ​വ​സ​ര​മൊ​രു​ക്കും.  

രാ​ജ്യ​ത്ത് ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ക്ക് മി​ക​ച്ച അ​ടി​ത്ത​റ​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ സം​രം​ഭ​ങ്ങ​ളു​ടെ വ​ള​ര്‍ച്ച​യ്ക്കും ന​വീ​ക​ര​ണ​ത്തി​നും സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നു​മാ​യി സാ​മ്പ​ത്തി​ക​മാ​യ പി​ൻ​ബ​ല​ക്കു​റ​വു​ണ്ട്. ആ​മ​സോ​ണ്‍ വി​ങ്സി​ന്‍റെ വ​ര​വോ​ടെ ബി​സി​ന​സ് വി​പു​ലീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​നും ഉ​ല്‍പ്പ​ന്ന വി​ക​സ​ന​ത്തി​നു​മാ​യു​ള്ള വ​ലി​യ അ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് ആ​മ​സോ​ണ്‍ ഇ​ന്ത്യ സെ​ല്ല​ര്‍ സ​ര്‍വീ​സ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല്‍ പി​ള്ള പ​റ​ഞ്ഞു. 

ആ​മ​സോ​ണ്‍ വി​ങ്സ് വ​ഴി  ഏ​റ്റ​വും കു​റ​ഞ്ഞ തു​ക​യാ​യ 50,000 രൂ​പ മു​ത​ല്‍ വി​വി​ധ ആ​ളു​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും. ആ​മ​സോ​ണ്‍ സെ​ല്ല​ര്‍മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​പേ​ക്ഷ​ക​ള്‍ ആ​മ​സോ​ണ്‍ സ്വീ​ക​രി​ച്ച് ചു​രു​ക്ക​പ്പ​ട്ടി​ക ത​യ​റാ​ക്കും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യാ​വ​സാ​നം കെ​റ്റോ​യി​ലെ വി​ദ​ഗ്ധ​ര്‍ ആ​മ​സോ​ണ്‍ സെ​ല്ല​ര്‍മാ​ര്‍ക്ക് ആ​വ​ശ്യ​മാ​യ മാ​ര്‍ഗ​നി​ര്‍ദേ​ശം ന​ല്‍കും. ക്യാം​പ​യി​നി​ന്‍റെ വി​ജ​യ​ത്തി​നാ​യി കെ​റ്റോ​യും ആ​മ​സോ​ണും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ആ​മ​സോ​ണ്‍ സെ​ല്ല​ര്‍മാ​ര്‍ക്ക്  പ്ര​ദാ​നം ചെ​യ്യും. 


വാർത്തകൾ

Sign up for Newsletter



top