19
July 2019 - 1:51 am IST

Download Our Mobile App

Flash News
Archives

Market

kerala-gold-rate-today

വി​ല ഉ​യ​ര്‍ന്ന് സ്വ​ര്‍ണം

Published:11 April 2019

ഒ​രു പ​വ​ന്‍ സ്വ​ര്‍ണ​ത്തി​ന് 23,840 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ നി​ര​ക്ക്. ഏ​പ്രി​ല്‍ പ​ത്താം തി​യ​തി ഗ്രാ​മി​ന് 2,970 രൂ​പ​യും പ​വ​ന് 23,760 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​ര്‍ണ​വി​ല​യി​ല്‍ ഇ​ന്ന് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 10 രൂ​പ​യാ​ണ് ഇ​ന്ന് ഉ​യ​ര്‍ന്ന​ത്. പ​വ​ന് 80 രൂ​പ​യും വ​ര്‍ധി​ച്ചു. ഗ്രാ​മി​ന് 2,980 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ സ്വ​ര്‍ണ​വി​ല. 

ഒ​രു പ​വ​ന്‍ സ്വ​ര്‍ണ​ത്തി​ന് 23,840 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ നി​ര​ക്ക്. ഏ​പ്രി​ല്‍ പ​ത്താം തി​യ​തി ഗ്രാ​മി​ന് 2,970 രൂ​പ​യും പ​വ​ന് 23,760 രൂ​പ​യു​മാ​യി​രു​ന്നു വി​ല. ഏ​പ്രി​ല്‍ ഒ​ന്‍പ​തി​ന് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല​യാ​ണ് സ്വ​ര്‍ണ​ത്തി​ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​രു ട്രോ​യ് ഔ​ണ്‍സ് സ്വ​ര്‍ണ​ത്തി​ന് (31.1 ഗ്രാം) 1,306 ​ഡോ​ള​റാ​ണ് ഇ​ന്ന​ല​ത്തെ അ​ന്താ​രാ​ഷ്‌​ട്ര​വി​ല.


വാർത്തകൾ

Sign up for Newsletter



top