19
July 2019 - 1:27 am IST

Download Our Mobile App

Flash News
Archives

Gadget

samsung-unbox-magic-smart-tv

സാംസങ് അ​ണ്‍ബോ​ക്സ് മാ​ജി​ക് സീ​രീ​സ് സ്മാ​ര്‍ട്ട് ടി​വി വി​പ​ണി​യി​ൽ

Published:12 April 2019

അ​ണ്‍ബോ​ക്സ് മാ​ജീ​ക് പ​ര​മ്പ​ര​യി​ലാ​ണ് പു​തി​യ സ്മാ​ര്‍ട്ട് ടി​വി​യു​ടെ വ​ര​വ്. സ​മാ​ന​ത​ക​ള്‍ ഇ​ല്ലാ​ത്ത പി​ക്ച്ച​ര്‍ ക്വാ​ളി​റ്റി​യാ​ണ് ശ്ര​ദ്ധേ​യം. അ​ള്‍ട്രാ പി​ക്സ് സാ​ങ്കേ​തി​ക വി​ദ്യ മു​ത​ല്‍ അ​ള്‍ട്രാ ഹൈ ​ഡെ​ഫ​നി​ഷ​ന്‍ 4 കെ ​മോ​ഡ​ലു​ക​ള്‍ വ​രെ​യു​ള്ള പു​തി​യ ശ്രേ​ണി കോ​ണ്‍ട്രാ​സ്റ്റ് ലെ​വ​ലി​ലും മു​ന്നി​ലാ​ണ്.

കൊ​ച്ചി: മു​ന്‍നി​ര ക​ണ്‍സ്യൂ​മ​ര്‍ ഇ​ല​ക്‌​ട്രോ​ണി​ക്സ്, മൊ​ബൈ​ല്‍ ഫോ​ണ്‍ ബ്രാ​ന്‍ഡ് ആ​യ സാം​സ​ങ് ഇ​ന്ത്യ പു​തി​യ സ്മാ​ര്‍ട്ട് ടി​വി അ​വ​ത​രി​പ്പി​ച്ചു. പേ​ഴ്സ​ണ​ല്‍ കം​പ്യൂ​ട്ട​ര്‍, മ്യൂ​സി​ക് സി​സ്റ്റം, ഹോം​ക്ലൗ​ഡ്, ലൈ​വ് കാ​സ്റ്റ്, ടൂ​വേ ഷെ​യ​റി​ങ് തു​ട​ങ്ങി വ്യ​വ​സാ​യ​ത്തി​ലെ ത​ന്നെ ആ​ദ്യ​ത്തെ സ​വി​ശേ​ഷ​ത​ക​ളാ​ണ് പു​തി​യ സ്മാ​ര്‍ട്ട് ടി​വി​ക്കു​ള്ള​ത്.

അ​ണ്‍ബോ​ക്സ് മാ​ജീ​ക് പ​ര​മ്പ​ര​യി​ലാ​ണ് പു​തി​യ സ്മാ​ര്‍ട്ട് ടി​വി​യു​ടെ വ​ര​വ്. സ​മാ​ന​ത​ക​ള്‍ ഇ​ല്ലാ​ത്ത പി​ക്ച്ച​ര്‍ ക്വാ​ളി​റ്റി​യാ​ണ് ശ്ര​ദ്ധേ​യം. അ​ള്‍ട്രാ പി​ക്സ് സാ​ങ്കേ​തി​ക വി​ദ്യ മു​ത​ല്‍ അ​ള്‍ട്രാ ഹൈ ​ഡെ​ഫ​നി​ഷ​ന്‍ 4 കെ ​മോ​ഡ​ലു​ക​ള്‍ വ​രെ​യു​ള്ള പു​തി​യ ശ്രേ​ണി കോ​ണ്‍ട്രാ​സ്റ്റ് ലെ​വ​ലി​ലും മു​ന്നി​ലാ​ണ്. മു​മ്പൊ​രി​ക്ക​ലും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു കൂ​ട്ടം ഫീ​ച്ച​റു​ക​ളാ​ണ് പു​തി​യ സ്മാ​ര്‍ട്ട് ടി​വി​യെ വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​തെ​ന്ന് സാം​സ​ങ് ഇ​ന്ത്യ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു​പു​ള്ള​ന്‍ പ​റ​ഞ്ഞു. 

24,900 രൂ​പ മു​ത​ലാ​ണ് പു​തി​യ സ്മാ​ര്‍ട്ട് ടി​വി​യു​ടെ വി​ല. 32 ഇ​ഞ്ചു മു​ത​ല്‍ 82 ഇ​ഞ്ചു​വ​രെ​യു​ള്ള സ്ക്രീ​ന്‍ സൈ​സി​ല്‍ ഇ​വ ല​ഭി​ക്കും. ടി​വി​യും സ്മാ​ര്‍ട്ട് ഫോ​ണും ത​മ്മി​ല്‍ ക​ണ്ട​ന്‍റ് ഷെ​യ​ര്‍ ചെ​യ്യാ​ന്‍ ടൂ​വേ ഷെ​യ​റി​ങ് സ​ഹാ​യ​ക​മാ​ണ്. ടി​വി​യി​ലെ ക​ണ്ട​ന്‍റും ഓ​ഡി​യോ​യും സ്മാ​ര്‍ട്ട് ഫോ​ണി​ല്‍ എ​ടു​ത്ത് ഇ​ന്‍റ​ര്‍നെ​റ്റ് ഇ​ല്ലാ​തെ ത​ന്നെ സ്വ​കാ​ര്യ​മാ​യും ഉ​പ​യോ​ഗി​ക്കാം. 

ലൈ​വ് കാ​സ്റ്റ് ഫീ​ച്ച​റാ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. ലൈ​വ് മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍, സ്മാ​ര്‍ട്ട് ഫോ​ണ്‍ മു​ഖേ​ന ഇ​ന്‍റ​ര്‍നെ​റ്റി​ലൂ​ടെ സ്മാ​ര്‍ട്ട് ടി​വി​യി​ലേ​ക്കും ഇ​തു വ​ഴി സ്ട്രീം ​ചെ​യ്യാം. സ്മാ​ര്‍ട്ട് ടി​വി കേ​വ​ലം ബ്രൗ​സി​ങി​ന് അ​പ്പു​റ​മു​ള്ള സ​മ്പൂ​ര്‍ണ കം​പ്യൂ​ട്ട​റാ​ക്കി മാ​റ്റാം. ക്ലൗ​ഡി​ല്‍ നി​ന്ന് ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ ഉ​ണ്ടാ​ക്കാം. സ്കൂ​ളി​ലേ​യോ ഓ​ഫീ​സു​ക​ളി​ലേ​യോ പ്ര​സ​ന്‍റേ​ഷ​നു​ക​ള്‍ ത​യാ​റാ​ക്കു​ക​യും ചെ​യ്യാം. മ​ള്‍ട്ടി​ലെ​യേ​ര്‍ഡ് നോ​ക്സ്, ക്ലൗ​ഡി​ല്‍ മൈ​ക്രോ​സോ​ഫ്റ്റ് ഓ​ഫീ​സ് 365 സ​ര്‍വീ​സു​ക​ള്‍ ത​ട​സ​മി​ല്ലാ​തെ ആ​ക്സ​സ് ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.പു​തി​യ സ്മാ​ര്‍ട്ട് ടി​വി, വെ​ര്‍ച്ച്വ​ല്‍ മ്യൂ​സി​ക് സി​സ്റ്റ​ത്തി​ല്‍ സ​മ്പൂ​ര്‍ണ ദൃ​ശ്യാ​നു​ഭൂ​തി​യാ​ണ് ന​ൽ​കു​ക. മ​ള്‍ട്ടി​പ്പി​ള്‍ ഡി​വൈ​സ് പ്ലേ ​ലി​സ്റ്റു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top