Flash News
Archives

Market

golds-mobile-payment-apps

വി​ല​കൂ​ടി​യാ​ലും പൊ​ന്ന് വാ​ങ്ങാം

Published:12 April 2019

സ്വ​ര്‍ണം വാ​ങ്ങി കൈ​വ​ശം സൂ​ക്ഷി​ക്കു​മ്പോ​ഴു​ള്ള പ്ര​ധാ​ന ബു​ദ്ധി​മു​ട്ട് അ​വ എ​ങ്ങ​നെ സൂ​ക്ഷി​ക്കു​മെ​ന്ന​താ​ണ്. സു​ര​ക്ഷ​യ്ക്കാ​യി ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ക്കു​മ്പോ​ള്‍ അ​മി​ത ലോ​ക്ക​ര്‍ ചാ​ര്‍ജ് ന​ല്‍കേ​ണ്ടി വ​രു​ന്നു. അ​തേ​സ​മ​യം ഡി​ജി​റ്റ​ലാ​യി വാ​ങ്ങു​മ്പോ​ള്‍ സ്വ​ര്‍ണം എം​എം​ടി​സി​യു​ടെ ലോ​ക്ക​റി​ല്‍ 5 വ​ര്‍ഷ​ത്തേ​ക്ക് സൂ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ സ്വ​ര്‍ണ വി​ല കു​തി​ച്ച് ഉ​യ​രു​മ്പോ​ള്‍ എ​ങ്ങ​നെ പൊ​ന്നു​വാ​ങ്ങും എ​ന്നു​ള്ള​താ​ണ് മ​ല​യാ​ളി​യു​ടെ പ്ര​ശ്നം. എ​ന്നാ​ല്‍ അ​തി​ന് പ​രി​ഹാ​രം ആ​വു​ക​യാ​ണ്. കൈ​യി​ലു​ള്ള കാ​ശി​ന് സ്വ​ർ​ണം വാ​ങ്ങാ​വു​ന്ന നി​ല​യി​ലേ​ക്കാ​ണ് മാ​ര്‍ക്ക​റ്റ് മാ​റി​യി​രി​ക്കു​ന്ന​ത്. എ​ത്ര കു​റ​ഞ്ഞ തു​ക​യ്ക്കും ഡി​ജി​റ്റ​ലാ​യി സ്വ​ര്‍ണം വാ​ങ്ങി അ​വ​സാ​നം അ​വ​യെ​ല്ലാം കൂ​ടി ശ​രി​ക്കും സ്വ​ര്‍ണ​മാ​യി കൈ​പ്പ​റ്റാ​നും സാ​ധി​ക്കും. പേ​ടി​എം, ഫോ​ണ്‍ പേ, ​ഗൂ​ഗി​ള്‍ പേ ​തു​ട​ങ്ങി മൊ​ബൈ​ല്‍ പേ​മെ​ന്‍റ് ആ​പ്പു​ക​ള്‍ വ​ഴി​യാ​ണ് ഡി​ജി​റ്റ​ലാ​യി സ്വ​ര്‍ണം വാ​ങ്ങാ​നാ​കു​ന്ന​ത്.

പേ​മെ​ന്‍റ് ആ​പ്പു​ക​ളും കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ലു​ള്ള എം​എം​ടി​സി​യും സ്വി​റ്റ്സ​ര്‍ല​ന്‍റി​ലെ പി​എ​എം​പി എ​ന്ന സ്ഥാ​പ​ന​വും ചേ​ര്‍ന്നു​ള്ള സം​യു​ക്ത സം​രം​ഭ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ആ​പ്പു​ക​ള്‍ക്കു പു​റ​മേ സ്റ്റോ​ക് ഹോ​ള്‍ഡി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​യും മോ​ത്തി​ലാ​ല്‍ ഓ​സ്വാ​ള്‍ ഫി​നാ​ന്‍ഷ്യ​ല്‍ സ​ര്‍വീ​സ​സ് എ​ന്ന സ്ഥാ​പ​ന​വും ഇ​ത്ത​ര​ത്തി​ല്‍ സ്വ​ര്‍ണം വാ​ങ്ങാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യി​ലൂ​ടെ വാ​ങ്ങു​മ്പോ​ള്‍ 1000 രൂ​പ​യാ​ണ് കു​റ​ഞ്ഞ നി​ക്ഷേ​പ​ത്തു​ക. 

സ്വ​ര്‍ണം വാ​ങ്ങി കൈ​വ​ശം സൂ​ക്ഷി​ക്കു​മ്പോ​ഴു​ള്ള പ്ര​ധാ​ന ബു​ദ്ധി​മു​ട്ട് അ​വ എ​ങ്ങ​നെ സൂ​ക്ഷി​ക്കു​മെ​ന്ന​താ​ണ്. സു​ര​ക്ഷ​യ്ക്കാ​യി ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ക്കു​മ്പോ​ള്‍ അ​മി​ത ലോ​ക്ക​ര്‍ ചാ​ര്‍ജ് ന​ല്‍കേ​ണ്ടി വ​രു​ന്നു. അ​തേ​സ​മ​യം ഡി​ജി​റ്റ​ലാ​യി വാ​ങ്ങു​മ്പോ​ള്‍ സ്വ​ര്‍ണം എം​എം​ടി​സി​യു​ടെ ലോ​ക്ക​റി​ല്‍ 5 വ​ര്‍ഷ​ത്തേ​ക്ക് സൂ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ആ​വ​ശ്യ​മാ​യ സ്വ​ര്‍ണം ഘ​ട്ടം​ഘ​ട്ട​മാ​യി വാ​ങ്ങി സൂ​ക്ഷി​ച്ച് അ​വ​സാ​നം എ​ല്ലാം കൂ​ടി ഒ​രു​മി​ച്ചു കൈ​പ്പ​റ്റി​യാ​ല്‍ മ​തി. 

ഓ​ണ്‍ലൈ​നി​ൽ വാ​ങ്ങു​ന്ന​തി​നാ​ല്‍ 24 മ​ണി​ക്കൂ​റും സ്വ​ര്‍ണം വാ​ങ്ങാ​ന്‍ സാ​ധി​ക്കും. അ​വ​സാ​നം എ​ല്ലാം കൂ​ടി കൈ​പ്പ​റ്റു​ന്ന​തി​നു പ​ക​രം വേ​ണ​മെ​ങ്കി​ല്‍ മ​റി​ച്ചു വി​ല്‍ക്കു​ക​യു​മാ​കാം. പ​ക്ഷെ അ​പ്പോ​ള്‍ ജി​എ​സ്ടി​യും സ​ര്‍വീ​സും ചാ​ര്‍ജും ഉ​ള്‍പ്പ​ടെ ചി​ല കു​റ​വു​ക​ള്‍ വ​രു​ത്തും. ഡി​ജി​റ്റ​ല്‍ സ്വ​ര്‍ണം കൈ​പ്പ​റ്റു​മ്പോ​ള്‍ പ​ണി​ക്കു​റ​വ് ഇ​ന​ത്തി​ലും ചെ​റി​യ കു​റ​വു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ സ്വ​ര്‍ണം വാ​ങ്ങു​മ്പോ​ള്‍ 50,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇ​ട​പാ​ടി​ന് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും 2ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ല്‍ പാ​ന്‍ ന​മ്പ​റും ന​ല്‍ക​ണം. താ​ങ്ങാ​വു​ന്ന തു​ക വീ​തം എ​സ്ഐ​പി രീ​തി​യി​ല്‍ ഡി​ജി​റ്റ​ല്‍ സ്വ​ര്‍ണ​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് വി​ല​യി​ലു​ണ്ടാ​കു​ന്ന ചാ​ഞ്ചാ​ട്ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ നേ​ടു​ന്ന​തി​നും നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.


വാർത്തകൾ

Sign up for Newsletter



top