18
June 2019 - 10:17 am IST

Download Our Mobile App

Flash News
Archives

Analysis

sunil gavaskar

ആ​ർ​സി​ബി​ക്ക് ആ​ദ്യ പോ​യി​ന്‍റ് നേ​ടാ​നു​ള്ള അ​വ​സ​രം

Published:13 April 2019

# സു​നി​ൽ ഗ​വാ​സ്ക​ർ

ഇ​ന്ത്യ​ൻ ക​ളി​ക്കാ​രി​ൽ നി​ന്ന്‌ റോ​യ​ൽ​സി​ന് കൂ​ടു​ത​ൽ സം​ഭാ​വ​ന ല​ഭി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​രു മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു വി. ​സാം​സ​നെ​യും ലെ​ഗ് സ്പി​ന്ന​ർ ശ്രേ​യ​സ് ഗോ​പാ​ലി​നെ​യും ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു ക​ളി​ക്കാ​രെ​ല്ലാം ടീ​മി​ൽ വ​ഴി​തെ​റ്റി​വ​ന്ന​വ​രെ​പ്പോ​ലെ കാ​ണ​പ്പെ​ടു​ന്നു. ജോ​സ് ബ​ട്ട്ല​റി​നോ​ടും ജോ​ഫ്ര അ​ർ​ച്ച​റോ​ടും സ്റ്റീ​വ​ൻ സ്മി​ത്തി​നോ​ടു​മു​ള്ള റോ​യ​ൽ​സി​ന്‍റെ ആ​ശ്രി​ത​ത്വം പൂ​ർ​ണം.

ഏ​ണി​പ്പ​ടി​യു​ടെ അ​വ​സാ​ന​മു​ള്ള ര​ണ്ടു ടീ​മു​ക​ൾ​ക്ക് ഒ​രു ചു​വ​ട് ക‍യ​റാ​നു​ള്ള അ​വ​സ​ര​മാ​ണ്. നോ​ക്കൗ​ട്ട് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​രു​ടെ സാ​ധ്യ​ത​യെ അ​തു വ​ലി​യ തോ​തി​ൽ സ​ഹാ​യി​ക്കി​ല്ലെ​ങ്കി​ൽ​പോ​ലും. ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ പോ​യി​ന്‍റ് നേ​ടാ​നാ​വും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ ശ്ര​മം. അ​തേ​സ​മ​യം, ബാം​ഗ്ലൂ​രി​ന് ഒ​രു​പ​ടി മു​ന്നി​ൽ നി​ൽ​ക്കാ​ൻ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ശ്ര​മി​ക്കും.

ത​ങ്ങ​ളു​ടെ ഒ​ടു​വി​ല​ത്തെ ക​ളി​യി​ൽ അ​വ​സാ​ന പ​ന്തി​ൽ ജ​യം​പി​ടി​ച്ച മും​ബൈ ഇ​ന്ത്യ​ൻ​സി​നെ നേ​രി​ടു​മ്പോ​ൾ, ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നോ​ട് അ​വ​സാ​ന പ​ന്തി​ൽ തോ​ൽ​വി​യേ​റ്റു വാ​ങ്ങി​യ റോ​യ​ൽ​സി​ന്‍റെ കു​ട്ടി​ക​ൾ പ്ര​ക​ട​നം കാ​ര്യ​മാ​യി മെ​ച്ച​പ്പെ​ടു​ത്തേ​ണ്ടി​വ​രും. മും​ബൈ ഇ​ന്ത്യ​ൻ​സ് പ​ര​മാ​വ​ധി ക​ഴി​വി​നൊ​ത്ത പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പൊ​ള്ളാ​ർ​ഡ് മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​മ്പോ​ൾ മും​ബൈ​യെ ത​ട​യു​ക എ​ളു​പ്പ​മാ​വി​ല്ല. മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബൗ​ളി​ങ് താ​ള​ത്തി​ലെ​ത്താ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ ചി​ല അ​സാ​ധാ​ര​ണ​മാ​യ ഷോ​ട്ടു​ക​ൾ ക​ളി​ക്കു​മ്പോ​ൾ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ‌​റ്റി​ങ്ങി​നും ആ​ഴം വ​ർ​ധി​ച്ച​താ​യി തോ​ന്നു​ന്നു. 

ഇ​ന്ത്യ​ൻ ക​ളി​ക്കാ​രി​ൽ നി​ന്ന്‌ റോ​യ​ൽ​സി​ന് കൂ​ടു​ത​ൽ സം​ഭാ​വ​ന ല​ഭി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​രു മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു വി. ​സാം​സ​നെ​യും ലെ​ഗ് സ്പി​ന്ന​ർ ശ്രേ​യ​സ് ഗോ​പാ​ലി​നെ​യും ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു ക​ളി​ക്കാ​രെ​ല്ലാം ടീ​മി​ൽ വ​ഴി​തെ​റ്റി​വ​ന്ന​വ​രെ​പ്പോ​ലെ കാ​ണ​പ്പെ​ടു​ന്നു. ജോ​സ് ബ​ട്ട്ല​റി​നോ​ടും ജോ​ഫ്ര അ​ർ​ച്ച​റോ​ടും സ്റ്റീ​വ​ൻ സ്മി​ത്തി​നോ​ടു​മു​ള്ള റോ​യ​ൽ​സി​ന്‍റെ ആ​ശ്രി​ത​ത്വം പൂ​ർ​ണം. ബെ​ൻ സ്റ്റോ​ക്സ് ഫോ​മി​ലെ​ത്തി​യാ​ൽ റോ​യ​ൽ​സി​ന്‍റെ സ​മ്മ​ർ​ദം ഒ​രു​പ​രി​ധി​വ​രെ കു​റ‍യും.

ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് യ​ശ്വേ​ന്ദ്ര ച​ഹ​ലി​നെ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ നി​ല​വാ​ര​മു​ള്ള ബൗ​ള​ർ​മാ​രി​ല്ല എ​ന്ന​താ​ണ് പ്ര​ശ്നം.  ആ​ന്ദ്രെ റ​സ​ലി​ന്‍റെ ക​ടു​ത്ത പ്ര​ഹ​ര​ത്തി​ൽ കീ​ഴ​ട​ങ്ങി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് 200നു ​മു​ക​ളി​ലൊ​രു സ്കോ​ർ പോ​ലും പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ക​ഴി​വി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്നു. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ര​ണ്ടു ബാ​റ്റ്സ്മാ​ൻ​മാ​രാ​യ വി​രാ​ട് കോ​ഹ്‌​ലി​യും എ​ബി ഡി​വി​ല്ലി​യേ​ഴ്സും ഉ​ൾ​പ്പെ​ട്ട റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ ബാ​റ്റി​ങ് ഒ​ന്നാ​ന്ത​ര​മാ​ണ്. എ​ന്നാ​ൽ കോ​ഹ്‌​ലി​യും എ​ബി​ഡി​യും പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ ക​ഴി​യു​ന്ന​ത്ര രീ​തി​യി​ൽ ക​ളി​ക്കു​ന്നി​ല്ല.

മൊ​യീ​ൻ അ​ലി മി​ക​വ് കാ​ട്ടു​ന്നു​ണ്ട്. അ​തി​നൊ​പ്പം ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ബാ​റ്റി​ങ് ശൈ​ലി​ക്ക് ഉ​ട​മ​യാ​യ വി​ൻ​ഡീ​സ് താ​രം ഷി​മ്രോ​ൺ ഹെ​റ്റ്മ​യ​റി​ലും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് വി​ശ്വാ​സം അ​ർ​പ്പി​ക്ക​ണം. ഐ​പി​എ​ല്ലി​ൽ മ​റ്റു വെ​സ്റ്റി​ൻ​ഡീ​സ് താ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന​തു​പോ​ലെ​യാ​ണെ​ങ്കി​ൽ ഹെ​റ്റ്മ‍യ​റി​നും സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സാ​ധി​ക്കും. ശി​വം ദു​ബെ​യും അ​വ​സ​രം ന​ൽ​കാ​വു​ന്ന ഒ​രു ബി​ഗ് ഹി​റ്റ​റാ​ണ്. മും​ബൈ​യോ​ട് അ​വ​സാ​ന പ​ന്തി​ൽ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും

കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഇ​തു​വ​രെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. കെ.​എ​ൽ. രാ​ഹു​ൽ വ​ലി​യ സ്കോ​റു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​രി​ക്കു​ന്നു. ക്രി​സ് ഗെ​യ്‌​ൽ കൂ​റ്റ​ൻ സി​ക്സു​ക​ളി​ലൂ​ടെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു. ബൗ​ളി​ങ്ങി​ലും കി​ങ്സ് ഇ​ല​വ​ൻ താ​ളം ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. കി​ങ്സ് ഇ​ല​വ​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന രീ​തി നോ​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട ടീ​മാ​യി അ​തു മാ​റും. 

Professional Management Group 


വാർത്തകൾ

Sign up for Newsletter



top