23
October 2019 - 1:50 am IST

Download Our Mobile App

Flash News
Archives

Religious

kurisumudi-visiting-season-started

തീ​ർ​ഥാ​ട​ക​രെ വ​ര​വേ​റ്റ് മ​​​ല​​​യാ​​​റ്റൂ​​​ർ കു​രി​ശു​മു​ടി

Published:13 April 2019

​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി. മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി​​​യി​​​ലും (താ​​​ഴ​​​ത്തെ പ​​​ള​​​ളി) വി​​​ശു​​​ദ്ധ​​​വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​നും പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നു​​​മു​​​ള​​​ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തീ​​​യാ​​​യ​​​താ​​​യി.

കാ​​​ല​​​ടി: ​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി. മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി​​​യി​​​ലും (താ​​​ഴ​​​ത്തെ പ​​​ള​​​ളി) വി​​​ശു​​​ദ്ധ​​​വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​നും പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നു​​​മു​​​ള​​​ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തീ​​​യാ​​​യ​​​താ​​​യി. ഏ​​​പ്രി​​​ൽ 14 മു​​​ത​​​ൽ 21 വ​​​രെ വി​​​ശു​​​ദ്ധ​​​വാ​​​രാ​​​ച​​​ര​​​ണ​​​വും, 25 മു​​​ത​​​ൽ 28 വ​​​രെ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളും, മേ​​​യ് മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ എ​​​ട്ടാ​​​മി​​​ടം തി​​​രു​​​നാ​​​ളും ന​​​ട​​​ക്കും. തി​​​രു​​​നാ​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മ​​​റ്റു പ്ര​​​ധാ​​​ന ദി​​​ന​​​ങ്ങ​​​ളി​​​ലും സെ​​​ന്‍റ് ​തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ വി​​​ശു​​​ദ്ധ പൊ​​​ൻ​​​കു​​​രി​​​ശ് എ​​​ഴു​​​ന്ന​​​ള്ളി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും.

​തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി​​​യി​​​ലും അ​​​ടി​​​വാ​​​ര​​​ത്തും വി​​​പു​​​ല​​​മാ​​​യ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യാ​​​റ്റൂ​​​ർ പ​​​ള്ളി മു​​​ത​​​ൽ കു​​​രി​​​ശു​​​മു​​​ടി വ​​​രെ ഈ ​​​വ​​​ർ​​​ഷ​​​വും ഗ്രീ​​​ൻ ​പ്രോ​​​ട്ടൊ​​ക്കോ​​​ൾ ന​​​ട​​​പ്പാ​​​ക്കും. പ്ര​​​ദേ​​​ശ​​​ത്ത് പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​രോ​​​ധ​​​നം ലം​​​ഘി​​​ച്ച് പ്ല​​​സ്റ്റി​​​ക്ക് ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ പി​​​ഴ​​​യു​​​ൾ​​​പ്പ​​​ടെ​ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. വൈ​​​ദ്യ​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് അ​​​ടി​​​വാ​​​ര​​​ത്തും കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും മെ​​​ഡി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സേ​​​വ​​​ന​​മു​​​ണ്ടാ​​​കും. ഒ​​​ന്നും പ​​​തി​​​മൂ​​​ന്നാം പീ​​​ഡാ​​​നു​​​ഭ​​​വ സ്ഥ​​​ല​​​ത്തും കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഓ​​​ക്‌​​​സി​​​ജ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​നു മെ​​​ഡി​​​ക്ക​​​ൽ ടീ​​​മി​​​ന്‍റെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കും. രാ​​​ത്രി കാ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ല​​​ക​​​യ​​​റു​​​ന്ന​​​തി​​​നു വൈ​​​ദ്യു​​​ത ലൈ​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ണ​​​പ്പാ​​​ട്ടു​​​ചി​​​റ​​​യി​​​ൽ സൂ​​​ച​​​ന ബോ​​​ർ​​​ഡു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. 

മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ൽ ഭ​​​ക്ഷ​​​ണ​​​വും വെ​​​ള​​​ള​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു പ​​​ള​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ല​​​ഘു​​​ഭ​​​ക്ഷ​​​ണ ശാ​​​ല​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ടി​​​വാ​​​ര​​​ത്തും സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഭ​​​ക്ഷ​​​ണ പ​​​ദാ​​​ർ​​​ത്ഥ​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​വാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ണ്ടാ​​​കും. തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള​​​ള സ്റ്റാ​​​ളു​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ൾ മി​​​ത​​​മാ​​​യ വി​​​ല​​​യി​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള വി​​​ല​​​വി​​​വ​​​ര പ​​​ട്ടി​​​ക കു​​​രി​​​ശു​​​മു​​​ടി മു​​​ഴു​​​വ​​​ൻ സ്റ്റാ​​​ളു​​​ക​​​ൾ​​​ക്കും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വി​​​ല നി​​​ല​​​വാ​​​രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു ദി​​​വ​​​സ​​​വും നേ​​​ർ​​​ച്ച​​​ക​​​ഞ്ഞി വി​​​ത​​​ര​​​ണ​​​മു​​​ണ്ടാ​​​കും.

വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി​​​യി​​​ൽ വി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നും മ​​​റ്റു​​​മു​​​ള​​​ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും. മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും പോ​​​ലീ​​​സ്, ഫ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സി​​​ന്റെ​​​യും, വോ​​​ള​​​ന്റീ​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളും സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും പ്ര​​​ത്യേ​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും.​​​അ​​​ടി​​​വാ​​​ര​​​ത്തും മ​​​ല​​​യാ​​​റ്റൂ​​​ർ പ​​​ള​​​ളി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഭി​​​ഷാ​​​ട​​​നം പൂ​​​ർ​​​ണ്ണ​​​മാ​​​യും നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ധാ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ൺ​​​വേ സ​​​മ്പ്ര​​​ദാ​​​യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നു സെ​​​ന്റ് ജോ​​​സ​​​ഫ്‌​​​സ് സ്‌​​​കൂ​​​ൾ, സെ​​​ന്‍റ്​​​തോ​​​മ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ൾ, സെ​​​ന്‍റ്​​​മേ​​​രീ​​​സ് സ്‌​​​കൂ​​​ൾ, വി​​​മ​​​ല​​​ഗി​​​രി ന്യൂ​​​മാ​​​ൻ അ​​​ക്കാ​​​ഡ​​​മി, ഇ​​​ല്ലി​​​ത്തോ​​​ട് കി​​​ൻ​​​ഫ്രാ, അ​​​ച്ച​​​ൻ​​​പ​​​റ​​​മ്പ്, വാ​​​ണി​​​ഭ​​​ത്ത​​​ടം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഗ്രൗ​​​ണ്ടു​​​ക​​​ളി​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു സെ​​​ന്‍റ്​​​തോ​​​മ​​​സ് പ​​​ള​​​ളി​​​യു​​​ടെ സ​​​മീ​​​പ​​​മു​​​ള​​​ള പി​​​ൽ​​​ഗ്രിം സെ​​​ന്‍റ​​​റി​​​ൽ താ​​​മ​​​സ സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും. 


വാർത്തകൾ

Sign up for Newsletter



top