19
July 2019 - 1:20 am IST

Download Our Mobile App

Flash News
Archives

Mollywood

nethaji

ഗോകുലം ഗോപാലൻ സുഭാഷ് ചന്ദ്രബോസ് ആയി എത്തുന്ന നേതാജിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

Published:13 April 2019

ഗോകുലം ഗോപാലന്‍ സുഭാഷ് ചന്ദ്രബോസായി വെള്ളിത്തിരയില്‍ എത്തുന്ന നേതാജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഗോകുലം ഗോപാലന്‍ സുഭാഷ് ചന്ദ്രബോസായി വെള്ളിത്തിരയില്‍ എത്തുന്ന നേതാജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സ്വാതന്ത്യ സമര സേനാനി ചന്ദ്രബോസിന്‍റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച ടെക്നീഷ്യന്‍മാര്‍ അണി നിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്.
 


വാർത്തകൾ

Sign up for Newsletter



top