Flash News
Archives

Updates

തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും സ്ഥി​രം നി​യ​മ​ന​വു​മാ​യി പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ

Published:13 April 2019

തോ​ട്ട​ങ്ങ​ളി​ൽ  കാ​ട‌് വെ​ട്ടാ​നും  ക​ശു​മാ​വ‌് വെ​ക്കാ​നും പ​രി​പാ​ലി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളെ വേ​ണം. ഇ​തു​വ​ഴി തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ല​വ​സ​രം  കൂ​ടു​ത​ൽ വ​ർ​ധി​ച്ചു.  കൊ​ല്ല​ത്തു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ശു​വ​ണ്ടി സം‌​സ‌്ക​ര​ണ ഫാ​ക്റ്റ​റി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക‌് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​വും ല​ഭ്യ​മാ​യി.

കാ​സ​ർ​കോ​ട‌്: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​വും സ്ഥി​രം നി​യ​മ​ന​വും മി​നി​മം കൂ​ലി​യും  ഉ​റ​പ്പാ​കു​ന്നു. ഏ​റ്റ​വു​മ​ധി​കം ക​ശു​വ​ണ്ടി വി​ള​യു​ന്ന കാ​സ​ർ​കോ​ട‌് ജി​ല്ല​യി​ലെ മൂ​ന്ന‌് ഡി​വി​ഷ​നി​ലെ തോ​ട്ട​ങ്ങ​ളി​ൽ 1820 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ‌് തൊ​ഴി​ൽ ല​ഭി​ച്ച​ത‌്. 17 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 243 താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തി.

100 ഹെ​ക്റ്റ​ർ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ന‌് എ​ട്ട‌് തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ‌് നി​യ​മ​നം. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ 100 ഹെ​ക്റ്റ​റി​ന‌് 12 തൊ​ഴി​ലാ​ളി​ക​ളാ​ണ‌്. പ്ല​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ പി​എ​സ‌്സി വ​ഴി പു​തു​താ​യി നി​യ​മ​നം ന​ൽ​കി​യ 40 ഫീ​ൽ​ഡ‌് അ​സി​സ്‌​റ്റ​ന്‍റ​മാ​രെ​യും നി​യോ​ഗി​ച്ച​ത‌്‌ കാ​സ​ർ​കോ​ട‌് ജി​ല്ല​യി​ലാ​ണ‌്. ഇ​വ​രി​ൽ 31 പേ​രും വ​നി​ത​ക​ളാ​ണ‌്. 

 തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ  മി​നി​മം കൂ​ലി 478 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​തും ദീ​ർ​ഘ​കാ​ല​മാ​യ ആ​വ​ശ്യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി.  നേ​ര​ത്തെ 404  രൂ​പ​യാ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യി  ടെ​ൻ​ഡ​ർ വ​ഴി സ്വ​കാ​ര്യ കാ​രാ​റു​കാ​രാ​ണ‌്  ക​ശു​വ​ണ്ടി ശേ​ഖ​രി​ച്ച‌് വി​റ്റി​രു​ന്ന​ത‌്.  കൊ​ല്ല​ത്തെ പൊ​തു​മേ​ഖ​ലാ ഫാ​ക്റ്റ​റി​ക​ൾ​ക്ക‌് ക​ശു​വ​ണ്ടി  ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭ​യെ​ടു​ത്ത പ്ര​ത്യേ​ക തീ​രു​മാ​ന പ്ര​കാ​രം സ്വ​കാ​ര്യ ക​രാ​റു​കാ​രെ ഒ​ഴി​വാ​ക്കി പ്ലാ​ന്‍റേ​ഷ​ൻ  കോ​ർ​പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട‌ാ​ണ‌് ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​ത‌്.  ഇ​വ കൊ​ല്ല​ത്തു​ള്ള സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​റേ​ഷ​ന്‍റെ ഫാ​ക്റ്റ​റി​ക​ളി​ൽ എ​ത്തി​ക്കു​ന്നു. 

തോ​ട്ട​ങ്ങ​ളി​ൽ  കാ​ട‌് വെ​ട്ടാ​നും  ക​ശു​മാ​വ‌് വെ​ക്കാ​നും പ​രി​പാ​ലി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളെ വേ​ണം. ഇ​തു​വ​ഴി തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ല​വ​സ​രം  കൂ​ടു​ത​ൽ വ​ർ​ധി​ച്ചു.  കൊ​ല്ല​ത്തു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ശു​വ​ണ്ടി സം‌​സ‌്ക​ര​ണ ഫാ​ക്റ്റ​റി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക‌് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​വും ല​ഭ്യ​മാ​യി. 30 ഫാ​ക്റ്റ​റി​ക​ളി​ലാ​യു​ള്ള പ​തി​നാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക‌് വ​ർ​ഷ​ത്തി​ൽ 200 ദി​വ​സം ജോ​ലി ല​ഭി​ക്കു​ന്നു. ആ​നു​കൂ​ല്യം ഉ​ൾ​പ്പെ​ടെ 415 രൂ​പ കൂ​ലി ല​ഭി​ക്കു​ന്നു​ണ്ട‌്. 

മ​ന്ത്രി​സ​ഭ​യെ​ടു​ത്ത പ്ര​ത്യേ​ക തീ​രു​മാ​നം കാ​സ​ർ​കോ​ട്ടെ  ക​ശു​വ​ണ്ടി തോ​ട്ട​ങ്ങ​ളി​ലും കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി ഫാ​ക്റ്റ​റി​ക​ളി​ലും വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​ക്കി. കാ​സ​ർ​കോ​ട‌് ജി​ല്ല​യി​ൽ കാ​സ​ർ​കോ​ട‌് (1500 ഹെ​ക്റ്റ​ർ),  ചീ​മേ​നി(750), രാ​ജ​പു​രം (1500) ഡി​വി​ഷ​നു​ക​ളി​ലാ​യി 3,750 ഹെ​ക്റ്റ​ർ ഭൂ​മി​യി​ലാ​ണ‌് ക​ശു​മാ​വി​ൻ തോ​ട്ട​മു​ള്ള​ത‌്. മ​ണ്ണാ​ർ​ക്കാ​ടും ചീ​മേ​നി എ​സ‌്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യി നാ​ടു​കാ​ണി​യി​ലും തോ​ട്ട​മു​ണ്ട‌്. ഇ​ത്ത​വ​ണ 123 രൂ​പ നി​ര​ക്കി​ലാ​ണ‌് ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​ത‌്. 
   മ​ഞ്ഞ‌ു​കാ​ലം നീ​ണ്ട‌് പു​വു​ക​ൾ ക​രി​ഞ്ഞ​തി​നാ​ൽ  ഇ​ത്ത​വ​ണ  ക​ശു​വ​ണ്ടി ഉ​ത്പാ​ദ​നം 40 ശ​ത​മാ​നം ക​ണ്ട‌് കു​റ​വാ​ണ‌്. ഇ​ത്ത​വ​ണ 550 ട​ണ്ണോ​ളം ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​നാ​കു​മെ​ന്നാ​ണ‌് പ്ലാ​ന്റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത‌്. ഇ​തു​വ​ഴി ഏ​ഴ‌് കോ​ടി​യോ​ളം രൂ​പ വ​രു​മാ​നം ല​ഭി​ക്കും. കാ​സ​ർ​കോ​ട‌് ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​യി  1000 ട​ൺ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ശേ​ഖ​രി​ച്ച‌് ക​ഴി​ഞ്ഞു.

ആ​റ​ളം ഫാ​മി​ൽ നി​ന്നു​ൾ​പ്പെ​ടെ 400 ട​ൺ ക​ശു​വ​ണ്ടി ശേ​ഖ​രി​ച്ച‌് ക​ഴി​ഞ്ഞു.  കാ​സ​ർ​കോ​ട‌്, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട‌് ജി​ല്ല​ക​ളി​ൽ ക​ശു​വ​ണ്ടി കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 10 കോ​ടി​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട‌്. 60 ശ​ത​മാ​നം കേ​ന്ദ്ര വി​ഹി​ത​വും ബാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​വു​മാ​ണ‌്.  ക​ശു​മാ​വി​ൻ തൈ ​പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഉ​ത്പാ​ദി​പ്പി​ച്ച‌് സൗ​ജ​ന്യ​മാ​യി ക​ർ​ഷ​ക​ർ​ക്ക‌് ന​ൽ​കും. 


വാർത്തകൾ

Sign up for Newsletter



top