19
July 2019 - 1:02 am IST

Download Our Mobile App

Flash News
Archives

Analysis

g-pay

ഗൂഗിൾ പേ; വി​ശ​ദീ​ക​ര​ണ​വു​മാ​യി കമ്പനി

Published:13 April 2019

വി​​​​​ദ്യ ന​​​​​ൽ​കു​​​ന്ന സേ​​​​​വ​​​​​ന​​​​​ദാ​​​​​താ​​​​​വാ​​​​​യാ​​​​​ണ് ഗൂ​​​​​ഗി​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​ന്നെ പ​​​​​ണ​​​​​മി​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ലോ അ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളി​​​​​ലോ ഗൂ​​​​​ഗി​​​​​ളി​​​​​നു പ​​​​​ങ്കി​​​​​ല്ല, ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ സേ​​​​​വ​​​​​ന​​​​​ദാ​​​​​താ​​​​​വാ​​​​​യി വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം പ്ര​​​​​ത്യ​​​​​ക ലൈ​​​​​സ​​​​​ൻ​​​​​സി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മി​​​​​ല്ലെ​ന്നും ഗൂ​​​​​ഗി​​​​​ൾ വ​​​​​ക്താ​​​​​വ് പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. 

​ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ക്കാ​​​​​തെ​​​​​യു​​​​​ള്ള ഗൂ​​​​​ഗി​​​​​ൾ പേ​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം എ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​ൻ റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഒ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യോ​​​​​ട് ഡ​​​​​ൽ​​​​​ഹി ഹൈ​​​​​ക്കോ​​​​​ട​​​​​തി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ഗൂ​​​​​ഗി​​​​​ൾ രം​​​​​ഗ​​​​​ത്തെ​​​​​ത്തി. നി​​​​​യ​​​​​മ​​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​ക്കും വി​​​​ധേ​​​​യ​​​​മാ​​​​യാ​​​​ണ് ഗൂ​​​​​ഗി​​​​​ൾ ​പേ​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം. പാ​​​​​ർ​​​​​ട്ണ​​​​​ർ ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​ക്ക് യൂ​​​​​ണി​​​​​ഫൈ​​​​​ഡ് പേ​​​​​മെ​​​​​ന്‍റ് ഇ​​​​​ന്‍റ​​​​​ർ​​​​​ഫേ​​​​​സ് (യു​​​​​പി​​​​​ഐ) അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി പ​​​​​ണ​​​​​മി​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള സാ​​​​​ങ്കേ​​​​​തി​​​​​ക​​​

വി​​​​​ദ്യ ന​​​​​ൽ​കു​​​ന്ന സേ​​​​​വ​​​​​ന​​​​​ദാ​​​​​താ​​​​​വാ​​​​​യാ​​​​​ണ് ഗൂ​​​​​ഗി​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​ന്നെ പ​​​​​ണ​​​​​മി​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ലോ അ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളി​​​​​ലോ ഗൂ​​​​​ഗി​​​​​ളി​​​​​നു പ​​​​​ങ്കി​​​​​ല്ല, ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ സേ​​​​​വ​​​​​ന​​​​​ദാ​​​​​താ​​​​​വാ​​​​​യി വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം പ്ര​​​​​ത്യ​​​​​ക ലൈ​​​​​സ​​​​​ൻ​​​​​സി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മി​​​​​ല്ലെ​ന്നും ഗൂ​​​​​ഗി​​​​​ൾ വ​​​​​ക്താ​​​​​വ് പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.  ഇ​​​​​ന്ത്യ​​​​​ൻ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ലു​​​​​ള്ള സെ​​​ർ​​​​​വ​​​​​റി​​​​​ൽ സൂ​​​​​ക്ഷി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു​​​​ള്ള റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് വ്യ​​​​​വ​​​​​സ്ഥ പാ​​​​ർ​​​​ട്ണ​​​​ർ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ടി പാ​​​​​ലി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​ക​യാ​​​​​ണെ​​​​​ന്നും അ​​​​ത് ഉ​​​​ട​​​​ൻ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മെ​​​​ന്നും പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top