Flash News
Archives

Cricket

delhi-capitals-vs-sunrisers-hydrabad

വി​ജ​യം തു​ട​രാ​ൻ ഡ​ൽ​ഹി ക്യാപ്പിറ്റൽസ്

Published:13 April 2019

കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ വ്യ​ക്ത​മാ​യ മാ​ർ​ജി​നി​ൽ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ്. ശി​ഖ​ർ ധ​വാ​ന്‍റെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും ഫോം ​ക്യാ​പ്പി​റ്റ​ൽ​സി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ വി​ജ​യ​യാ​ത്ര തു​ട​രാ​ൻ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ഇ​ന്നു സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ നേ​രി​ടും. ഹൈ​ദ​രാ​ബാ​ദി​ൽ രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ വ്യ​ക്ത​മാ​യ മാ​ർ​ജി​നി​ൽ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ്. ശി​ഖ​ർ ധ​വാ​ന്‍റെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും ഫോം ​ക്യാ​പ്പി​റ്റ​ൽ​സി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. എ​ങ്കി​ലും റാ​ഷി​ദ് ഖാ​നും മു​ഹ​മ്മ​ദ് ന​ബി​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ഉ​ൾ​പ്പെ​ട്ട സ​ൺ​റൈ​സേ​ഴ്സ് ബൗ​ളി​ങ് നി​ര​യെ ഡ​ൽ​ഹി ഭ​യ​ക്ക​ണം. ഡേ​വി​ഡ് വാ​ർ​ണ​റും ജോ​ണി ബെ​യ​ർ​സ്റ്റോ​യു​മാ​ണ് സ​ൺ​റൈ​സേ​ഴ്സ് ബാ​റ്റി​ങ്ങി​ലെ നെ​ടും​തൂ​ണു​ക​ൾ.

ക്രി​സ് മോ​റി​സും കാ​ഗി​സോ റ​ബാ​ഡ​യും ഡ​ൽ​ഹി​യു​ടെ പേ​സ് നി​ര​യെ ന​യി​ക്കും. ഇ​ന്ന​ത്തെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ, വൈ​കി​ട്ട് നാ​ലു മ​ണി​ക്ക് ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും കൊ​മ്പു​കോ​ർ​ക്കും. ഇ​രു ടീ​മു​ക​ളും ത​മ്മി​ലെ ആ​ദ്യ നേ​ർ​പ്പോ​രി​ൽ സൂ​പ്പ​ർ കി​ങ്സ് ജ​യി​ച്ചി​രു​ന്നു.   


വാർത്തകൾ

Sign up for Newsletter



top