23
October 2019 - 12:21 am IST

Download Our Mobile App

Flash News
Archives

Gadget

nokia-reduced-price-of-nokia-7-point-1

നോ​ക്കി​യ 7.1 മോ​ഡ​ലി​ന് ഇ​ന്ത്യ​യി​ല്‍ വി​ല കു​റ​ച്ചു

Published:14 April 2019

നോ​ക്കി​യ​യു​ടെ 7.1 എ​ന്ന മോ​ഡ​ലി​ന് ഇ​ന്ത്യ​യി​ല്‍ വി​ല കു​റ​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഈ ​മോ​ഡ​ല്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി: നോ​ക്കി​യ​യു​ടെ 7.1 എ​ന്ന മോ​ഡ​ലി​ന് ഇ​ന്ത്യ​യി​ല്‍ വി​ല കു​റ​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഈ ​മോ​ഡ​ല്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​ച്ച​ത്. 19,999 രൂ​പ​യാ​യി​രു​ന്നു ആ ​സ​മ​യ​ത്തെ വി​ല. എ​ന്നാ​ല്‍ നോ​ക്കി​യ​യു​ടെ ഇ-​ഷോ​പ്പി​ല്‍ 17,999 രൂ​പ​യാ​ണ് പു​തി​യ വി​ല. അ​താ​യ​ത് 2000 രൂ​പ​യു​ടെ കു​റ​വാ​ണ് ഈ ​മോ​ഡ​ലി​ന് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ വി​ല ഫ്ലി​പ്കാ​ര്‍ട്ടി​ലും രേ​ഖ​പ്പെ​ടു​ത്തി. 19:9 പ്യൂ​ര്‍ ഡി​സ്‌​പ്ലെ​യും ഒ​പ്പം എ​ച്ച്ഡി​ആ​ര്‍ പി​ന്തു​ണ​യും. സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 636ആ​ണ് പ്രൊ​സ​സ​ര്‍, ഇ​ര​ട്ട പി​ന്‍ക്യാ​മ​റ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍.
 
മെ​റ്റ​ലും (6000 സീ​രി​സ് അ​ലൂ​മി​നം) ഗ്ലാ​സും ഒ​രു​മി​പ്പി​ച്ചാ​ണ് ഫോ​ൺ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സൈ​സ് (ZEISS) ക​മ്പ​നി​യു​ടെ ലെ​ന്‍സാ​ണ് ക്യാ​മ​റ​യ്ക്ക് എ​ന്ന​തും മാ​റ്റു വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ര​ട്ട പി​ന്‍ക്യാ​മ​റാ സി​സ്റ്റ​ത്തി​ലെ പ്ര​ധാ​ന ക്യാ​മ​റ 12എം.​പി (f/1.8) റെ​സ​ലൂ​ഷ​നു​ള്ള​താ​ണ്. കൂ​ട്ട​ത്തി​ലു​ള്ള 5എം.​പി സെ​ന്‍സ​ര്‍ മോ​ണോ​ക്രോം ആ​ണ്. ഇ​ത് എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ മി​ക​വു വ​ര്‍ദ്ധി​പ്പി​ച്ചേ​ക്കാം. മു​ന്‍ ക്യാ​മ​റ​യു​ടെ റെ​സ​ലൂ​ഷ​ന്‍ 8എം.​പി​യാ​ണ്. നോ​ക്കി​യ 7.1 എ​ത്തു​ന്ന​ത് 3060 എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യാ​ണ്. ഫാ​സ്റ്റ് ചാ​ര്‍ജി​ങ് സാ​ധ്യ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top