19
July 2019 - 12:51 am IST

Download Our Mobile App

Flash News
Archives

Cricket

indian-cricket-team-for-icc-world-cup-2019-will-announce-today

ലോ​ക​ക​പ്പ്: ഇ​ന്ത്യ​ൻ ടീം ​ഇ​ന്ന​റി​യാം

Published:15 April 2019

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് മൂ​ന്നി​ന് മും​ബൈ​യി​ലാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം. ടീം ​നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ൻ​പ്‌ സെ​ല​ക്റ്റ​ർ​മാ​രും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. 

മും​ബൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് മൂ​ന്നി​ന് മും​ബൈ​യി​ലാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം. ടീം ​നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ൻ​പ്‌ സെ​ല​ക്റ്റ​ർ​മാ​രും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​ർ, നാ​ലാം ന​മ്പ​ർ ബാ​റ്റ്സ്മാ​ൻ, നാ​ലാം പേ​സ​ർ എ​ന്നി​വ​ർ ആ​രൊ​ക്കെ ആ​കു​മെ​ന്ന​താ​ണ് ക്രി​ക്ക​റ്റ്  ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.  ബാ​റ്റി​ങ് ലൈ​ന​പ്പി​ലെ ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​കാ​ല ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് നാ​ലാം ന​മ്പ​റി​ൽ ആ​രെ ഇ​റ​ക്കു​മെ​ന്നു​ള്ള​ത്. വി​ജ​യ് ശ​ങ്ക​ർ, അ​മ്പാ​ട്ടി റാ​യു​ഡു‌, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​ർ ഈ ​സ്ഥാ​ന​ത്തി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്നു.

ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​കാ​ൻ ഋ​ഷ​ഭ് പ​ന്തും വെ​റ്റ​റ​ൻ താ​രം ദി​നേ​ശ് കാ​ർ​ത്തി​ക്കും പോ​ര​ടി​ക്കു​ന്നു. ഐ​പി​എ​ല്ലി​ലെ ഇ​പ്പോ​ഴ​ത്തെ ഫോം ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ പ​ന്തി​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. ഓ​പ്പ​ണ​റാ​യും ഏ​ഴാം ന​മ്പ​റി​ലും  പ​രീ​ക്ഷി​ക്കാ​മെ​ന്ന​തും പ​ന്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. മൂ​ന്നാം ഓ​പ്പ​ണ​റു​ടെ റോ​ളി​ൽ കെ.​എ​ൽ. രാ​ഹു​ൽ വ​ന്നേ​ക്കും. അ​തി​നൊ​പ്പം ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റു​ടെ സ്ഥാ​ന​ത്തേ​ക്കും രാ​ഹു​ലി​നെ പ​രി​ഗ​ണി​ച്ചേ​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ നാ​ലാം ന​മ്പ​റി​ൽ റാ​യു​ഡു​വി​ന് വ​ഴി തെ​ളി​യും. 

നാ​ലാം പേ​സ​ർ ആ​രെ​ന്ന​തി​ലും ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഉ​മേ​ഷ് യാ​ദ​വ് അ​സ്ഥി​ര​ത​യു​ടെ പി​ടി​യി​ലാ​ണ്. ഇ​ടം​കൈ​യ​ൻ പേ​സ​ർ ഖ​ലീ​ൽ അ​ഹ​മ്മ​ദ് ലോ​ക​ക​പ്പ് പോ​ലൊ​രു വ​ലി​യ ടൂ​ർ​ണ​മെ​ന്‍റി​ലെ സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ക്കാ​ൻ പ​ക്വ​ത കൈ​വ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​തും സം​ശ​യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ച​യ​സ​മ്പ​ന്നാ​യ ഇ​ഷാ​ന്ത് ശ​ർ​മ​യും യു​വ പേ​സ​ർ​മാ​രാ​യ ന​വ്ദീ​പ് സെ​യ്നി​യും ദീ​പ​ക് ച​ഹ​റും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടേ​ക്കും. വി​ജ​യ് ശ​ങ്ക​റി​നെ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ​യും ചേ​ർ​ത്ത് നാ​ലാം പേ​സ​റു​ടെ ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ നി​യോ​ഗി​ച്ചാ​ൽ ഫീ​ൽ​ഡി​ങ്, ഓ​ൾ റൗ​ണ്ട് മി​ക​വു​ക​ളു​ള്ള ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് ന​റു​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. 


വാർത്തകൾ

Sign up for Newsletter



top