Flash News
Archives

Kerala

senior-congress-leaders-coming-to-wayanad-for-rahul-gandhi-election-campaign

രാ​ഹു​ലി​ന് വേ​ണ്ടി മു​തി​ർ​ന്ന നേ​താ​ക്ക​ൾ വ​യ​നാ​ട്ടി​ലേ​ക്ക്

Published:14 April 2019

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്‌ രാ​ജ്യ​മൊ​ട്ടു​ക്കും സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ പ​ര്യ​ട​ന​ത്തി​ന്റെ ചു​മ​ത​ല മു​തി​ര്‍ന്ന നേ​താ​ക്ക​ളും എം​എ​ല്‍എ​മാ​രും ഏ​റ്റെ​ടു​ക്കു​ന്ന​ത്‌. പ​ര്യ​ട​ന പ​രി​പാ​ടി​ക​ള്‍ 20 ന്‌ ​പൂ​ര്‍ത്തി​യാ​കും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്‌ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി കോ​ണ്‍ഗ്ര​സ്‌ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്‌ വേ​ണ്ടി വോ​ട്ട​ഭ്യ​ര്‍ത്ഥി​ക്കാ​ന്‍ മു​തി​ര്‍ന്ന സം​സ്ഥാ​ന നേ​താ​ക്ക​ളും എം​എ​ല്‍എ​മാ​രും ബൂ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് മ​ണ്ഡ​ലം യു​ഡി​എ​ഫ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി പോ​ഗ്രാം കോ ​ഓ​ര്‍ഡി​നേ​റ്റ​ര്‍ സ​ജീ​വ്‌ ജോ​സ​ഫ്‌ അ​റി​യി​ച്ചു.

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്‌ രാ​ജ്യ​മൊ​ട്ടു​ക്കും സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ പ​ര്യ​ട​ന​ത്തി​ന്റെ ചു​മ​ത​ല മു​തി​ര്‍ന്ന നേ​താ​ക്ക​ളും എം​എ​ല്‍എ​മാ​രും ഏ​റ്റെ​ടു​ക്കു​ന്ന​ത്‌. പ​ര്യ​ട​ന പ​രി​പാ​ടി​ക​ള്‍ 20 ന്‌ ​പൂ​ര്‍ത്തി​യാ​കും. യു​ഡി​എ​ഫ്‌ എം​എ​ല്‍എ​മാ​രു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​താ​ത്‌ എം​എ​ല്‍എ​മാ​രും മ​റ്റി​ട​ങ്ങ​ളി​ല്‍ മു​തി​ര്‍ന്ന സം​സ്ഥാ​ന നേ​താ​ക്ക​ളും പ​ര്യ​ട​നം ന​യി​ക്കും.

1)സു​ല്‍ത്താ​ന്‍ ബ​ത്തേ​രി- ഐ.​സി ബാ​ല​കൃ​ഷ്‌​ണ​ന്‍ എം​എ​ല്‍എ(​ഏ​പ്രി​ല്‍ 18, 20).

2)വ​ണ്ടൂ​ര്‍- എ.​പി അ​നി​ല്‍കു​മാ​ര്‍ എം​എ​ല്‍എ (ഏ​പ്രി​ല്‍ 12 മു​ത​ല്‍ 16 വ​രെ).

3)ഏ​റ​നാ​ട്‌-​പി.​കെ ബ​ഷീ​ര്‍ എം​എ​ല്‍എ (16 മു​ത​ല്‍ 20 വ​രെ).

4)നി​ല​മ്പൂ​ര്‍- മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്‌ (12 മു​ത​ല്‍ 16 വ​രെ).

5)തി​രു​വ​മ്പാ​ടി- പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്‌ ഡോ. ​എം.​കെ മു​നീ​ര്‍, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി പി.​സി വി​ഷ്‌​ണു​നാ​ഥ്‌, എം.​എ​ല്‍.​എ​മാ​രാ​യ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്‌, റോ​ജി എം ​ജോ​ണ്‍, മു​ന്‍ എം.​എ​ല്‍.​എ​മാ​രാ​യ സി ​മൊ​യി​ന്‍കു​ട്ടി (12 മു​ത​ല്‍ 16 വ​രെ).

6)ക​ല്‍പ്പ​റ്റ- എം.​എ​ല്‍.​എ​മാ​രാ​യ കെ.​സി ജോ​സ​ഫ്‌, വി.​ഡി സ​തീ​ശ​ന്‍, മു​ന്‍ എം.​എ​ല്‍.​എ​മാ​രാ​യ ജോ​സ​ഫ്‌ വാ​ഴ​ക്ക​ന്‍, എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി (13 മു​ത​ല്‍ 16 വ​രെ).

7)മാ​ന​ന്ത​വാ​ടി- എം.​എ​ല്‍.​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്‌​ണ​ന്‍, അ​നൂ​പ്‌ ജേ​ക്ക​ബ്‌, കോ​ഴി​ക്കോ​ട്‌ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ടി ​സി​ദ്ധി​ഖ്‌, മ​ഹി​ളാ കോ​ണ്‍ഗ്ര​സ്‌ ദേ​ശീ​യ സെ​ക്ര​ട്ട​റി ഫാ​ത്തി​മ റോ​ഷ്‌​ന (12 മു​ത​ല്‍ 14 വ​രെ).

പ​ഞ്ചാ​ബ്‌ മ​ന്ത്രി​യും മു​ന്‍ ക്രി​ക്ക​റ്റ്‌ താ​ര​വു​മാ​യ ന​വ​ജോ​ദ്‌ സി​ങ്ങ്‌ സി​ദ്ദു 15 ന് മ​ണ്ഡ​ല​ത്തി​ല്‍ വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ്‌ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല 14 ന് 10 ​ന്‌ അ​രീ​ക്കോ​ട്‌ അം​ബേ​ദ്‌​ക്ക​ര്‍ അ​നു​സ്‌​മ​ര​ണ​ത്തി​ലും 11 ന് ​ഏ​റ​നാ​ട്‌ കു​നി​യി​ല്‍ തി​രു​വ​മ്പാ​ടി പു​ന്ന​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കും. 

തു​ട​ര്‍ന്ന്‌ 4ന് ​മീ​ന​ങ്ങാ​ടി, 5ന്‌ ​പ​ടി​ഞ്ഞാ​റെ​ത്ത​റ, 6 ന് ​പ​ന​മ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കും. 18 ന്‌ ​കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ വി​വി​ധ പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ പാ​ണ​ക്കാ​ട്‌ സ​യി​ദ്‌ സാ​ദി​ഖ​ലി ത​ങ്ങ​ള്‍ 13, 14 തീ​യ​തി​ക​ളി​ല്‍ വ​യ​നാ​ട്‌ ജി​ല്ല​യി​ലും 18 ന് ​തി​രു​വ​മ്പാ​ടി​യി​ലും പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ന്‍ 13 ന്‌ ​വ​യ​നാ​ട്‌ ജി​ല്ല​യി​ലെ കാ​വു​മ​ന്ദ​ത്ത്‌ 10നും ​കേ​ണി​ച്ചി​റ 11 നും ​പു​ല്‍പ്പ​ള്ളി ക​ല്ലു​വ​യ​ലി​ല്‍ 12 നും ​ചീ​രാ​ലി​ല്‍ 4 നും ​എ​ട​വ​ക​യി​ല്‍ 5.30 നും ​പ്ര​ച​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ക്കും. 15 ന് ​എ​ഐ​സി​സി സെ​ക്ര​ട്ട​റി ഹി​മാ​ന്‍ഷു വ്യാ​സ്‌, 13 ന് ​ക​ർ​ണാ​ട​ക മ​ന്ത്രി യു.​ടി ഖാ​ദ​ര്‍, സേ​വാ​ദ​ള്‍ ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ലാ​ല്‍ ജി ​ദേ​ശാ​യ്‌, മ​ഹി​ളാ കോ​ണ്‍ഗ്ര​സ്‌ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​മീ​ന ഷ​ഫീ​ഖ്‌, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്‌, കെ.​എ​ന്‍.​എ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ എ.​എ അ​സീ​സ്‌, ജോ​ണി നെ​ല്ലൂ​ര്‍, സി.​പി ജോ​ണ്‍, ജി ​ദേ​വ​രാ​ജ​ന്‍ എ​ന്നി​വ​രും പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കും.

പ്ര​ചാ​ര​ണ സ​മാ​പ​ന ദി​വ​സ​ങ്ങ​ളി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ്‌ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, മു​സ്‌​ലിം ലീ​ഗ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ഹൈ​ദ​ര​ലി ശി​ഹാ​ബ്‌ ത​ങ്ങ​ള്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി, കെ.​സി വേ​ണു​ഗോ​പാ​ല്‍, മു​സ്‌​ലിം ലീ​ഗ്‌ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, കോ​ര​ളാ കോ​ണ്‍ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ പി.​ജെ ജോ​സ​ഫ്‌, ജോ​സ്‌ കെ ​മാ​ണി എ​ന്നി​വ​രു​ടെ റോ​ഡ്‌​ഷോ​യും ഉ​ണ്ടാ​കും. ദേ​ശീ​യ നേ​താ​ക്ക​ളാ​യ എ.​കെ ആ​ന്‍റ​ണി, ഗു​ലാം ന​ബി ആ​സാ​ദ്‌, സ​ച്ചി​ന്‍ പൈ​ല​റ്റ്‌, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ഖു​ശ്‌​ബു എ​ന്നി​വ​ര്‍ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പി​ന്നീ​ട്‌ അ​റി​യി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top