19
July 2019 - 12:56 am IST

Download Our Mobile App

Flash News
Archives

Kerala

young-woman-found-dead-in-bathroom

യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍; ദേഹത്ത് മുറിവേറ്റ പാടുകള്‍, ദുരൂഹത

Published:15 April 2019

തോട്ടുവ സ്വദേശി പ്രീത (29)യെ ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ കുളിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

കൊച്ചി: പെരുമ്പാവൂർ കോടനാട് ദന്ത ഡോക്റ്ററായ യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത (29)യെ ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ കുളിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

കഴുത്തിൽ ബ്ലേഡ് കൊണ്ട്  മുറിവേറ്റ നിലയിൽ ആണ് മൃതദേഹം. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പൊലീസ് വിശദമാ‍യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top