Flash News
Archives

Gadget

nokia-6.1-plus

നോ​ക്കി​യ മോ​ഡ​ലു​ക​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍

Published:16 April 2019

ഓ​ട്ടോ​മാ​റ്റി​ക് ഫോ​ക്ക​സു​ള്ള 5എം​പി ഫ്ര​ണ്ട് ഫേ​സി​ങ് സെ​ല്‍ഫി സ്നാ​പ്പ​ര്‍, 8എം​പി റി​യ​ല്‍ ക്യാ​മ​റ, ഓ​ട്ടോ ഫോ​ക്ക​സ് എ​ന്നി​വ നി​ങ്ങ​ള്‍ എ​വി​ടെ​യാ​യി​രു​ന്നാ​ലും നി​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ക്യാ​പ്ച​ര്‍ ചെ​യ്യാ​ന്‍ നി​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നു.

കൊ​ച്ചി: നോ​ക്കി​യ 6.1 പ്ല​സ്, നോ​ക്കി​യ2.1, നോ​ക്കി​യ1 എ​ന്നീ മോ​ഡ​ലു​ക​ള്‍ ഇ​പ്പോ​ള്‍ തു​ച്ഛ​മാ​യ വി​ല​യി​ല്‍ കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭ്യം. നോ​ക്കി​യ6.1 പ്ല​സ് ഇ​പ്പോ​ള്‍ 16,999 രൂ​പ​യ്ക്ക്  ല​ഭ്യ​മാ​ണ്. ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് വാ​ങ്ങാ​വു​ന്ന വി​ല​യാ​യ 5,499രൂ​പ​യ്ക്ക് ഒ​രു നോ​ക്കി​യ 2.1 ഇ​പ്പോ​ള്‍ വാ​ങ്ങാം. നോ​ക്കി​യ1 ആ​ക​ട്ടെ 3,999 രൂ​പ​യ്ക്ക്  വാ​ങ്ങാ​വു​ന്ന​താ​ണ്.

എ​ല്ലാ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​ന്ത്യ​യി​ലെ എ​ല്ലാ നോ​ക്കി​യ റീ​ട്ടെ​യി​ല്‍ ഷോ​പ്പു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. നോ​ക്കി​യ 6.1 പ്ല​സ് ആ​ക​ട്ടെ സ​മ​കാ​ലി​ക ദൃ​ശ്യ​ങ്ങ​ള്‍, ഒ​രു ഓ​ള്‍ സ്ക്രീ​ന്‍ ഡി​സൈ​ന്‍, വി​ദ​ഗ്ദ ക​ര​കൗ​ശ​ല​ശൈ​ലി എ​ന്നി​വ ഒ​ത്തി​ണ​ങ്ങി​യ​തും നോ​ക്കി​യ സ്മാ​ര്‍ട്ട് ഫോ​ണി​ല്‍ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന അ​നു​പ​മ​മാ​യ പ്ര​ക​ട​ന​വും ഉ​ള്‍ക്കൊ​ള​ളു​ന്നു. ഏ​റ്റ​വും പു​തി​യ ആ​ന്‍ഡ്രോ​യി​ഡ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം, സ്മാ​ര്‍ട്ട് ഫോ​ണ്‍ ആ​ന്‍ഡ്രോ​യി​ഡി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്യു​ക വ​ഴി ഗൂ​ഗി​ളി​ല്‍ നി​ന്നു​ള​ള ആ​പ്പ്ആ​ക്ഷ​നും ഡി​ജി​റ്റ​ല്‍ വെ​ല്‍ ബീ​യ​റി​ങ്ങും പോ​ലു​ള​ള ഏ​റ്റ​വും പു​തി​യ​തും എ​ക്സ്ക്ലൂ​സീ​വു​മാ​യ സ​വി​ശേ​ഷ​ത​ക​ളി​ലേ​ക്ക് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ആ​ക്സ​സ് ന​ല്‍കു​ന്നു. 

ഓ​ട്ടോ​മാ​റ്റി​ക് ഫോ​ക്ക​സു​ള്ള 5എം​പി ഫ്ര​ണ്ട് ഫേ​സി​ങ് സെ​ല്‍ഫി സ്നാ​പ്പ​ര്‍, 8എം​പി റി​യ​ല്‍ ക്യാ​മ​റ, ഓ​ട്ടോ ഫോ​ക്ക​സ് എ​ന്നി​വ നി​ങ്ങ​ള്‍ എ​വി​ടെ​യാ​യി​രു​ന്നാ​ലും നി​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ക്യാ​പ്ച​ര്‍ ചെ​യ്യാ​ന്‍ നി​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നു. അ​തി​ന്‍റെ മി​നു​സ​മാ​ര്‍ന്ന മെ​റ്റാ​ലി​ക് ക​ളേ​ഡ് ഡീ​റ്റെ​യി​ലി​ങ് സ്ലീ​ക്ക് ഡി​സൈ​ന്‍ മ​റ്റു​ള്ള​വ​യി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഈ ​ഫോ​ണി​നെ വേ​റി​ട്ട് നി​ര്‍ത്തു​ന്നു. ആ​ന്‍ഡ്രോ​യി​ഡ് ഒ​റി​യോ (ഗോ ​എ​ഡി​ഷ​ന്‍) അ​നു​ഭ​വം ന​ല്‍കു​ന്നു ഒ​പ്പം 4A ​സ്മാ​ര്‍ട്ട്ഫോ​ണ്‍ ആ​ദ്യ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് നോ​ക്കി​യ മി​ക​ച്ച സ​വി​ശേ​ഷ​ത​ക​ളാ​ണ് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. ഊ​ഷ്മ​ള ചു​വ​പ്പ്, ഇ​രു​ണ്ട നീ​ല, എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ നി​ങ്ങ​ളു​ടെ നോ​ക്കി​യ1​നു  നി​ങ്ങ​ള്‍ക്കു ഒ​രു​മേ​ക്കോ​വ​ര്‍ ന​ല്‍കാ​ന്‍ ക​ഴി​യും.

വ​ര്‍ണ​ശ​ബ​ള​മാ​യ നി​റ​ങ്ങ​ളി​ല്‍ വ​രു​ന്ന എ​ക്സ്പ്ര​സ് ഓ​ണ്‍ ക​വേ​ഴ്സി​നു ന​ന്ദി. ഇ​ന്ത്യ​യി​ല്‍ അ​തി​ന്‍റെ വി​ഭാ​ഗ​ത്തി​ല്‍ നോ​ക്കി​യ 1ഏ​റ്റ​വും അ​ധി​കം ഷി​പ് ചെ​യ്യു​ന്ന ന​മ്പ​ര്‍1 സ്മാ​ര്‍ട്ട്ഫോ​ണ്‍ ആ​യി​രു​ന്നു. 2018ലും ​രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ആ​രാ​ധ​ക​ര്‍ നോ​ക്കി​യ1 നെ ​സ്ഥി​ര​മാ​യി നി​ര​ന്ത​രം സ്നേ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ച്ച്ഡി​എ​ഫ്സി കാ​ര്‍ഡി​ല്‍ വാ​ങ്ങു​ന്ന നോ​ക്കി​യ8 സീ​റോ​ക്കോ, നോ​ക്കി​യ8.1, നോ​ക്കി​യ7.1,നോ​ക്കി​യ6.1​പ്ല​സ്, നോ​ക്കി​യ5.1​പ്ല​സ്, നോ​ക്കി​യ8110 എ​ന്നി​വ​യു​ടെ പ​ര്‍ച്ചേ​ഴ്സു​ക​ള്‍ക്ക് 15% ക്യാ​ഷ്ബാ​ക്ക് ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top