Flash News
Archives

Bollywood

hashmi-prithvi

എസ്ര ബോളിവുഡിലേക്ക്; നായകനായി ഇമ്രാൻ ഹാഷ്മി

Published:17 April 2019

പനോരമ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. 2017 ലാണ് എസ്ര പുറത്തിറങ്ങുന്നത്. മലയാളത്തിൽ പ്രിയ ആനന്ദ് ആയിരുന്നു നായികയായെത്തിയത്. 

പൃഥ്വിരാജ് നായകനായെത്തിയ ഹൊറർ ചിത്രം എസ്ര ഹിന്ദിയിൽ റീമേയ്ക്ക് ചെയ്യുന്നു. ചിത്രത്തിന്‍റെ സംവിധായകൻ ജയ് കൃഷ്ണ തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നത്. പൃഥ്വിക്ക് പകരം ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയാണ് നായകനായെത്തുന്നത്.

പനോരമ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. 2017 ലാണ് എസ്ര പുറത്തിറങ്ങുന്നത്. മലയാളത്തിൽ പ്രിയ ആനന്ദ് ആയിരുന്നു നായികയായെത്തിയത്. 

 


വാർത്തകൾ

Sign up for Newsletter



top