Flash News
Archives

Mollywood

kunchako-boban

14 വർഷത്തെ കാത്തിരിപ്പ്; കുഞ്ചാക്കോ ബോബനും പ്രി‍യയ്ക്കും കുഞ്ഞ് പിറന്നു

Published:18 April 2019

ആൺ കുഞ്ഞ് പിറന്നു. എല്ലാവരുടേയും സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി എന്നാണ് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നടൻ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് കുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചത്. ആൺ കുഞ്ഞ് പിറന്നു. എല്ലാവരുടേയും സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി എന്നാണ് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ-പ്രിയ ദമ്പതികൾക്ക് കുട്ടി ജനിച്ചത്.

നിരവധി ആളുകളാണ് ദമ്പതികൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്. 2005 ഏപ്രിൽ രണ്ടിനാണ് ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. കഴിഞ്ഞ ആഴ്ചയായിരുന്നു പതിനാലാം വിവാഹവാർഷികാഘോഷം.

 

 
 
 
 
 
 
 
 
 
 
 
 
 

..


വാർത്തകൾ

Sign up for Newsletter



top