Flash News
Archives

Market

ഓഹരിവിപണയിൽ നേട്ടത്തോടെ തുടക്കം

Published:18 April 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 106 പോയിന്റ് നേട്ടത്തില്‍ 39381ലും നിഫ്റ്റി 25 പോയിന്‍റ് ഉയര്‍ന്ന് 11813ലുമാണ് വ്യാപാരം ആരംഭിച്ചത്.

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 106 പോയിന്റ് നേട്ടത്തില്‍ 39381ലും നിഫ്റ്റി 25 പോയിന്‍റ് ഉയര്‍ന്ന് 11813ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 529 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 384 ഓഹരികള്‍ നഷ്ടത്തിലുമാണ്.

റിലയന്‍സ്, വിപ്രോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സ്‌പൈസ് ജെറ്റ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.


വാർത്തകൾ

Sign up for Newsletter



top