Flash News
Archives

Kollywood

OK-Kanmani

പ്രണയചിത്രത്തിന് നാലു വയസ്; ഓക്കെ കൺമണി ഓർമകളുമായി എ.ആർ റഹ്മാനും പി.സി ശ്രീറാമും

Published:18 April 2019

ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ നാല് വർഷങ്ങൾ ഓർക്കുകയാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാനും ഛായാഗ്രഹകൻ പി.സി ശ്രീറാമും. മുംബൈയിൽ കമ്പ്യൂട്ടർ ഗെയിമുകൾ സൃഷ്ടിക്കുന്ന ആദി (ദുൽഖർ) എന്ന യുവാവിന്‍റെയും താര (നിത്യ) എന്ന ആർക്കിടെക്‌ടിന്‍റെയും കഥയാണ് ഓക്കെ കൺമണി എന്ന ചിത്രത്തിന്‍റെ പ്രമേയം. 

ദുൽഖർ സൽമാനും നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഓക്കെ കൺമണി. ചിത്രം പുറത്തിറങ്ങിയിട്ട് നാല് വർഷം പൂർത്തിയായിരിക്കുകയാണ്. ഹൃദയം കവരുന്ന ഗാനങ്ങളുമായെത്തി എ.ആർ റഹ്മാനും മനോഹര ദൃശ‍്യങ്ങളൊരുക്കി പി.സി ശ്രീറാമും ചിത്രത്തിന്‍റെ ഭാഗമായി.

ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ നാല് വർഷങ്ങൾ ഓർക്കുകയാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാനും ഛായാഗ്രഹകൻ പി.സി ശ്രീറാമും. മുംബൈയിൽ കമ്പ്യൂട്ടർ ഗെയിമുകൾ സൃഷ്ടിക്കുന്ന ആദി (ദുൽഖർ) എന്ന യുവാവിന്‍റെയും താര (നിത്യ) എന്ന ആർക്കിടെക്‌ടിന്‍റെയും കഥയാണ് ഓക്കെ കൺമണി എന്ന ചിത്രത്തിന്‍റെ പ്രമേയം.


വാർത്തകൾ

Sign up for Newsletter



top