25
August 2019 - 4:19 am IST

Download Our Mobile App

Flash News
Archives

Astrology

astrology-kanipayyur

ഇന്നത്തെ നക്ഷത്ര ഫലം (19-04-2019)

Published:19 April 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ജീ​വി​ത​നി​ല​വാ​രം വ​ര്‍ധി​ക്കു​ന്ന​തു വ​ഴി വ​ലി​യ ഗൃ​ഹം വാ​ങ്ങി താ​മ​സ​മാ​ക്കും. വാ​ഹ​നം മാ​റ്റി വാ​ങ്ങും. വ​ര്‍ധി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ള്‍ കൃ​ത്യ​ത​യോ​ടു​കൂ​ടി നി​ര്‍വ​ഹി​ക്കും.

ഭ​ര​ണി: ഈ​ശ്വ​ര​പ്രാ​ര്‍ഥ​ന​ക​ളാ​ലും അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ലും വ്യാ​പാ​ര​വ്യ​വ​സാ​യ വി​പ​ണ​ന​മേ​ഖ​ല​ക​ളി​ല്‍ വി​ജ​യ​വും സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും. ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് അ​ഭ​യം ന​ല്‍കു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. 

കാ​ര്‍ത്തി​ക: സം​ഗീ​തം, സാ​ഹി​ത്യം, ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. അ​ഭ​യം പ്രാ​പി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് ആ​ശ്ര​യം ന​ല്‍കും.

രോ​ഹി​ണി: വി​ജ്ഞാ​നം ആ​ര്‍ജ്ജി​ക്കാ​ൻ അ​വ​ര​മു​ണ്ടാ​കും. പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും. പു​തി​യ ത​ല​മു​റ​ക്കാ​രു​ടെ ആ​ഹ്ലാ​ദ​ത്തി​ല്‍ പ​ങ്കു​ചേ​രും. 

മ​ക​യി​രം: ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കും. മാ​താ​വി​ന് അ​സു​ഖം വ​ര്‍ധി​ക്കു​ന്ന​തി​നാ​ല്‍ പ​ല​പ്പോ​ഴും ജ​ന്മ​നാ​ട്ടി​ലേ​ക്ക് യാ​ത്ര വേ​ണ്ടി​വ​രും. 

തി​രു​വാ​തി​ര: അ​ദൃ​ശ്യ​മാ​യ ഈ​ശ്വ​ര​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ ആ​ശ്ച​ര്യ​മ​നു​ഭ​വ​പ്പെ​ടും. ആ​ഭ​ര​ണ​വും വാ​ഹ​ന​വും മാ​റ്റി​വാ​ങ്ങും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ വ്യാ​പൃ​ത​നാ​കു​ന്ന​തി​നാ​ല്‍ മാ​താ​പി​താ​ക്ക​ള്‍ക്ക് സ​ന്തോ​ഷ​മു​ണ്ടാ​കും. 

പു​ണ​ര്‍തം: ദീ​ര്‍ഘ​കാ​ല നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ ഭൂ​മി​വാ​ങ്ങു​വാ​നി​ട​വ​രും. ദു​ശീ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ൻ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. നീ​തി​ന്യാ​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ൻ നി​യ​മ​സ ഹാ​യം തേ​ടും.

പൂ​യം: പ​ക്ഷ​ഭേ​ദ​മി​ല്ലാ​തെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. പു​തി​യ കാ​ര്‍ഷി​ക സ​മ്പ്ര​ദാ​യം ആ​വി​ഷ്ക​രി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​കും. 

ആ​യി​ല്യം: സ്വ​ന്തം ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ല്പി​ക്കു​ന്ന​തും. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പ്പെ​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വി​ശ​ദ​മാ​യ ച​ര്‍ച്ച​യി​ലൂ​ടെ വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടും. 

മ​കം: ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണ്ടി​വ​രും. സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ നീ​ക്കി​വെ​ച്ച് അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പ്പെ​ടു​ന്ന പ്ര​വ​ണ​ത ഉ​പേ​ക്ഷി​ക്ക​ണം. 

പൂ​രം: ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ​ല​തും കേ​ള്‍ക്കു​മെ​ങ്കി​ലും സ​ത്യാ​വ​സ്ഥ അ​റി​യാ​തെ പ്ര​തി​ക​രി​ക്ക​രു​ത്. പ​ല​പ്പോ​ഴും ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വെ​ക്കു​വാ​നി​ട​വ​രും. 

ഉ​ത്രം: ആ​ത്മ​വി​ശ്വാ​സം കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി ഉ​ത്സാ​ഹം ഉ​ന്മേ​ഷം തു​ട​ങ്ങി​യ​വ പു​തി​യ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും.

അ​ത്തം: അ​ശ്രാ​ന്ത​മാ​യ പ​രി​ശ്ര​മ​ത്താ​ല്‍ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലു​ള​ള അ​നി​ശ്ചി​താ​വ​സ്ഥ​ക​ളെ അ​തി​ജീ​വി​ച്ച് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ​സാ​ധി​ക്കും. പു​ന:​പ​രീ​ക്ഷ​യി​ല്‍ വി​ജ​യ ശ​ത​മാ​നം വ​ര്‍ധി​ക്കും.

ചി​ത്ര: യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. ആ​ത്മാ​ര്‍ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​മോ​ദ​ന​ങ്ങ​ള്‍ വ​ന്നു​ചേ​രും.

ചോ​തി: ഉ​പ​രി​പ​ഠ​നം പൂ​ര്‍ത്തീ​ക​രി​ച്ച് വി​ദേ​ശ​ത്ത് ഉ​ദ്യോ​ഗം ല​ഭി​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു ള്ള ​സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ണ്ടാ​കും. 

വി​ശാ​ഖം: അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. ഭ​ര​ണ​സം​വി​ധാ​നം പു​നഃ​ക്ര​മീ​ക​രി​ച്ച്, ധ്രു​വീ​ക​ര​ണം അ​വ​ലം​ബി​ച്ച് തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ല​ക്ഷ്യം കൈ​വ​രി​ക്കും.

അ​നി​ഴം: പ്ര​തി​ഭാ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നും ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​നും യോ​ഗ​മു​ണ്ട്. ജീ​വി​ത​നി​ല​വാ​രം വ​ര്‍ധി​ക്കു​മെ​ങ്കി​ലും അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. 

തൃ​ക്കേ​ട്ട: പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യ​വും സ​ർ​ക്കാ​ർ ബ​ഹു​മ​തി​യും ല​ഭി​ക്കും. അ​ദൃ​ശ്യ​മാ​യ ഈ​ശ്വ​ര​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ ആ​ശ്ച​ര്യ​മ​നു​ഭ​വ​പ്പെ​ടും. 

മൂ​ലം: ധ​ന​വി​ഭ​വ​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പു​തി​യ ഭ​ര​ണ​പ​രി​ഷ്കാ​രം അ​വ​ലം​ബി​ക്കു​ന്ന​ത് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​ക്കു വ​ഴി​യൊ​രു​ക്കും. 

പൂ​രാ​ടം: മേ​ല​ധി​കാ​രി ചെ​യ്തു​വെ​ച്ച അ​ബ​ദ്ധ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍കേ​ണ്ട​താ​യി വ​രും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വാ​തെ ശ്ര​ദ്ധി​ക്ക​ണം. 

ഉ​ത്രാ​ടം: പ​റ​യു​ന്ന ആ​ശ​യ​ങ്ങ​ളും ചെ​യു​ന്ന കാ​ര്യ​ങ്ങ​ളും സ്വ​ന്തം നി​ല​യി​ല്‍ അ​നു​ഭ​വ​മു​ണ്ടാ​വു​ക​യി​ല്ലെ​ങ്കി​ലും അ​ന്യ​ര്‍ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും. 

തി​രു​വോ​ണം: മ​ക്ക​ളോ​ടൊ​പ്പം മാ​സ​ങ്ങ​ളോ​ളം അ​ന്യ​ദേ​ശ​ത്ത് താ​മ​സി​ക്കു​വാ​നി​ട​വ​രും. വേ​ര്‍പ്പെ​ട്ടു താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍ക്ക് പു​ന​സ​മാ​ഗ​മം സാ​ധ്യ​മാ​കും. 

അ​വി​ട്ടം: അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. ഭ​ര​ണ​സം​വി​ധാ​നം പു​നഃ​ക്ര​മീ​ക​രി​ച്ച്, ധ്രു​വീ​ക​ര​ണം അ​വ​ലം​ബി​ച്ച് തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ല​ക്ഷ്യം കൈ​വ​രി​ക്കും.

ച​ത​യം: വി​ശ്വ​സ്ത​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. ശാ​സ്ത്ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ക്കു സാ​ക്ഷി​യാ​കും. ധ​ന​വി​ഭ​വ​സ​മാ​ഹ​ര​ണ​യ​ജ്ഞ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

പൂ​രോ​രു​ട്ടാ​തി: അ​നാ​വ​ശ്യ​സം​സാ​രം ഒ​ഴി​വാ​ക്ക​ണം. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്കാ​ൻ വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വം സ്വീ​ക​രി​ക്കും. അ​മി​ത വൈ​ദ്യു​ത​പ്ര​വാ​ഹ​ത്താ​ല്‍ ഗൃ​ഹോ​പ​ക​ര ണ​ങ്ങ​ള്‍ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​ന്നു​ചേ​രും.

ഉ​ത്ര​ട്ടാ​തി: സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ദീ​ര്‍ഘ​വീ​ക്ഷ​ണ ത്തോ​ടു​കൂ​ടി ചെ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​ഭ​വ​ത്തി​ല്‍ വ​ന്നു​ചേ​രും. 

രേ​വ​തി: ഭ​യ​ഭ​ക്തി​ബ​ഹു​മാ​ന​ത്തോ​ടു​കൂ​ടി ചെ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ മ​ന​സ​മാ​ധാ​ന​ത്തി​നു വ ​ഴി​യൊ​രു​ക്കും. കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള്ള ഗൃ​ഹ​ത്തി​ലേ​ക്ക് മാ​റി​താ​മ​സി​ക്കും. 


വാർത്തകൾ

Sign up for Newsletter



top