Flash News
Archives

Gadget

sony-wh-xb700

സോ​ണി​യു​ടെ പു​തി​യ എ​ക്സ്ട്രാ ബാ​സ് ഹെ​ഡ് ഫോ​ണു​ക​ള്‍ എ​ത്തി

Published:18 April 2019

ആ​ദ്യ​ത്തെ എ​ക്സ്ട്രാ ബാ​സ് ഹെ​ഡ് ഫോ​ണു​ക​ളു​ടെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടു​ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​വ​ര്‍ സ്നേ​ഹി​ക്കു​ന്ന സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ലോ​ക​ത്തി​ല്‍ അ​ലി​ഞ്ഞു​ചേ​രാ​ന്‍ ത​ക്ക​താ​യ വ​ള​രെ​യ​ധി​കം ക്ലാ​രി​റ്റി​യോ​ട് കൂ​ടി​യ ശ​ബ്ദ​സൗ​കു​മാ​ര്യം ആ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

കൊ​ച്ചി: സോ​ണി​യു​ടെ ഡ​ബ്ലി​യു ഹെ​ച്ച് എ​ക്സ് ബി 700 ​ഹെ​ഡ്ഫോ​ണു​ക​ള്‍ ((WH-XB 700 ഹെ​ഡ്ഫോ​ണു​ക​ള്‍) വി​പ​ണി​യി​ലെ​ത്തി. സോ​ണി എ​ക്സ്ട്രാ ബാ​സ് സീ​രീ​സി​ലെ അ​തി​നൂ​ത​ന​മാ​യ ഒ​രു പു​തി​യ സം​യോ​ജ​ന​മാ​ണ്. ആ​ദ്യ​ത്തെ എ​ക്സ്ട്രാ ബാ​സ് ഹെ​ഡ് ഫോ​ണു​ക​ളു​ടെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടു​ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​വ​ര്‍ സ്നേ​ഹി​ക്കു​ന്ന സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ലോ​ക​ത്തി​ല്‍ അ​ലി​ഞ്ഞു​ചേ​രാ​ന്‍ ത​ക്ക​താ​യ വ​ള​രെ​യ​ധി​കം ക്ലാ​രി​റ്റി​യോ​ട് കൂ​ടി​യ ശ​ബ്ദ​സൗ​കു​മാ​ര്യം ആ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

സ​വി​ശേ​ഷ സ്വ​രം, ആ​ല​ങ്കാ​രി​ക ഡി​സൈ​ന്‍, വ​ള​രെ​യേ​റെ സ​മ​യ​ത്തേ​ക്ക് വ​യ​റു​ക​ളി​ല്‍ നി​ന്നും മോ​ച​നം ഉ​ൾ​പ്പെ​ടെ സം​ഗീ​ത പ്രേ​മി​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ട്രാ​ക്കു​ക​ള്‍ വ​ള​രെ​യ​ധി​കം ക്ലാ​രി​റ്റി​യോ​ടെ​യും മു​ന​യു​ള്ള ധ്വ​നി​യോ​ടെ യും ​മ​റ്റു​ള്ള ജോ​ലി​യി​ല്‍ ഏ​ര്‍പ്പെ​ട്ടു കൊ​ണ്ട് ത​ന്നെ ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യം.

30 മ​ണി​ക്കൂ​ര്‍ ബാ​റ്റ​റി ലൈ​ഫോ​ട് കൂ​ടി മ​ണി​ക്കൂ​റു​ക​ളോ​ളം ശ്ര​വ​ണ സാ​ധ്യ​ത പ്ര​ദാ​നം ചെ​യ്യു​ന്നു. 30 മ​ണി​ക്കൂ​റോ​ളം ബാ​റ്റ​റി ലൈ​ഫു​ള്ള മി​നി​റ്റി​നു​ള്ളി​ല്‍ ചാ​ര്‍ജ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന ബാ​റ്റ​റി​ക​ള്‍ മൂ​ലം ഒ​രു ദി​വ​സം മു​ഴു​വ​നും വ​ള​രെ സ​വി​ശേ​ഷ​മാ​യ വ​യ​റു​ക​ളു​ടെ ബ​ന്ധ​മി​ല്ലാ​ത്ത ഒ​രു സ്വ​സ്ഥ​വു​മാ​യ അ​നു​ഭ​വം സാ​ധ്യ​മാ​ക്കു​ന്നു. താ​ള പ്രേ​മി​ക​ള്‍ക്ക് രാ​വും പ​ക​ലും താ​ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട കി​ട​ക്കാം. ഡ​ബ്ലി​യു ഹെ​ച്ച് എ​ക്സ് ബി 700 ​ഹെ​ഡ്ഫോ​ണു​ക​ള്‍ക്ക് (WH-XB700 ഹെ​ഡ്ഫോ​ണു​ക​ള്‍ക്ക്) വി​ശേ​ഷ​മാ​യ വേ​റൊ​രു പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന് വെ​ച്ചാ​ല്‍10 മി​നി​റ്റ് ചാ​ര്‍ജ് ചെ​യ്ത​തി​നു​ശേ​ഷം ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം വ​ര്‍ധി​പ്പി​ക്കാം എ​ന്ന​താ​ണ്. ഡ​ബ്ലി​യു ഹെ​ച്ച് എ​ക്സ് ബി 700 ​ഹെ​ഡ്ഫോ​ണു​ക​ള്‍ക്ക് (WH-XB700 ഹെ​ഡ്ഫോ​ണു​ക​ള്‍ക്ക്) നി​ഷ്ക്രി​യ​മാ​യ വേ​റൊ​രു പ്ര​വ​ര്‍ത്ത​ന​രീ​തി എ​ന്താ​ണെ​ന്ന് വ​ച്ചാ​ല്‍ ഒ​രു 3.5 എം​എം ഓ​ക്സ് കേ​ബി​ള്‍ ഇ​തി​നോ​ട് ക​ണ​ക്ട് ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍ക്ക് യാ​ത്ര ചെ​യ്യു​മ്പോ​ഴും സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ലോ​കം അ​നു​ഭ​വ വേ​ദ്യം ആ​ക്കാം.

മൃ​ദു​വാ​യ കു​ഴ​ലാ​ണി മാ​തൃ​ക​യി​ലു​ള്ള ഭാ​ര​ക്കു​റ​വു​ള്ള രൂ​പ​ക​ല്പ​ന. ഒ​രു മൃ​ദു​വാ​യ മി​നു​സ​മാ​യ ഛായാ ​രൂ​പ​ത്തി​നു​ള്ളി​ല്‍ കി​ട​ക്കു​ന്ന മ​ട​ക്കി​വെ​ക്കാ​വു​ന്ന ഭാ​ര​മി​ല്ലാ​ത്ത ഡ​ബ്ലി​യു ഹെ​ച്ച് എ​ക്സ് ബി 700 ​ഹെ​ഡ്ഫോ​ണു​ക​ള്‍ (ണ​ഒ​ത​ആ700 ഹെ​ഡ്ഫോ​ണു​ക​ള്‍ ) നി​ങ്ങ​ള്‍ എ​ങ്ങോ​ട്ട് പോ​കു​മ്പോ​ഴും കൂ​ടെ കൊ​ണ്ടു​പോ​കാം. ഡ​ബ്ലി​യു ഹെ​ച്ച് എ​ക്സ് ബി 700 ​ഇ​ന്ത്യ​യി​ലെ​എ​ല്ലാ മെ​ച്ച​പ്പെ​ട്ട ഇ​ല​ക്ട്രോ​ണി​ക് ക​ട​ക​ളി​ലും എ​ല്ലാ സോ​ണി സെ​ന്‍റ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top