22
August 2019 - 10:15 am IST

Download Our Mobile App

Flash News
Archives

Cricket

cricketer-shrikant

സെ​യ്നി​യു​ടെ പ്ര​ക​ട​നം മ​തി​പ്പു​ള​വാ​ക്കി

Published:18 April 2019

# കെ. ​ശ്രീ​കാ​ന്ത്

ആ​ർ. അ​ശ്വി​നെ മാ​റ്റി​നി​ർ​ത്തി​യാ​ൽ കി​ങ്സ് ഇ​ല​വ​ന്‍റെ ബൗ​ളി​ങ്ങും ദു​ർ​ബ​ലം. പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്കി​ട​യി​ലും ബാ​റ്റി​ങ് കെ.​എ​ൽ. രാ​ഹു​ലി​നെ​യും ക്രി​സ് ഗെ​യ്‌​ലി​നെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​മ്പോ​ഴും കി​ങ്സ് ഇ​ല​വ​ൻ ക​ഴി​വി​നെ​ക്കാ​ൾ ഏ​റെ ഉ​യ​ര​ത്തി​ലെ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഞാ​ൻ അ​വ​രു​ടെ ക്യാ​പ്റ്റ​നാ​യി​രു​ന്നെ​ങ്കി​ൽ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ലെ അ​ഞ്ചു ജ​യ​ത്തെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചേ​നെ. മാ​യ​ങ്ക് അ​ഗ​ർ​വാ​ളും ഡേ​വി​ഡ് മി​ല്ല​റും ഫോം ​പ്ര​ദ​ർ​ശി​പ്പി​ച്ചു.

എ​ല്ലാം തി​ര​ക്ക​ഥ​യ്ക്ക് അ​നു​സ​രി​ച്ച് ന​ട​ന്നാ​ൽ അ​തു ഐ​പി​എ​ൽ ആ​വി​ല്ല. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ മ​ന​സി​ലാ​ക്കി​യ​തെ​ന്തെ​ന്നാ​ൽ ടീ​മി​ന്‍റെ ശ​ക്തി​യും താ​ര​പ്പൊ​ലി​മ​യും നി​ർ​ബ​ന്ധ​മാ​യും വി​ജ​യ​മാ​യി​മാ​റി​ല്ലെ​ന്ന​താ​ണ്. കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന്‍റെ കാ​ര്യം നോ​ക്കൂ. അ​വ​രു​ടെ മി​ഡി​ൽ ഓ​ർ​ഡ​ർ എ​ളു​പ്പം ത​ക​രു​ന്ന​താ​ണ്. ആ​ർ. അ​ശ്വി​നെ മാ​റ്റി​നി​ർ​ത്തി​യാ​ൽ കി​ങ്സ് ഇ​ല​വ​ന്‍റെ ബൗ​ളി​ങ്ങും ദു​ർ​ബ​ലം. പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്കി​ട​യി​ലും ബാ​റ്റി​ങ് കെ.​എ​ൽ. രാ​ഹു​ലി​നെ​യും ക്രി​സ് ഗെ​യ്‌​ലി​നെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​മ്പോ​ഴും കി​ങ്സ് ഇ​ല​വ​ൻ ക​ഴി​വി​നെ​ക്കാ​ൾ ഏ​റെ ഉ​യ​ര​ത്തി​ലെ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഞാ​ൻ അ​വ​രു​ടെ ക്യാ​പ്റ്റ​നാ​യി​രു​ന്നെ​ങ്കി​ൽ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ലെ അ​ഞ്ചു ജ​യ​ത്തെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചേ​നെ. മാ​യ​ങ്ക് അ​ഗ​ർ​വാ​ളും ഡേ​വി​ഡ് മി​ല്ല​റും ഫോം ​പ്ര​ദ​ർ​ശി​പ്പി​ച്ചു.

പ​ക്ഷേ, അ​വ​ർ വ​ലി​യ സ്കോ​റു​ക​ൾ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.  ടീ​മി​ലെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും ഒ​ന്നി​ച്ചു​ചേ​ർ​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ജ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ശ്വി​ന് പ്ര​തീ​ക്ഷി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യൂ. ആ​ർ​സി​ബി​ക്കെ​തി​രാ​യ തോ​ൽ​വി കി​ങ്സ് ഇ​ല​വ​നെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ പി​ന്നോ​ട്ട​ടി​ക്കു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​വും ത​ക​ർ​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഈ ​ഘ​ട്ട​ത്തി​ലാ​ണ് കി​ങ്സ് ഇ​ല​വ​നെ സം​ബ​ന്ധി​ച്ച് കാ​ര്യ​ങ്ങ​ൾ നി​ർ​ജീ​വ​മാ​യ​ത്. ലീ​ഗ് ഘ​ട്ടം ശ​ക്ത​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ കി​ങ്സ് ഇ​ല​വ​ൻ അ​ധി​ക യ​ത്നം ന​ട​ത്തു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്. 

 മ​റു​വ​ശ​ത്ത് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ല. എ​ന്നാ​ൽ അ​വ​ർ​ക്ക് മ​റ്റു ചി​ല ടീ​മു​ക​ളു​ടെ സ്ഥി​തി അ​വ​താ​ള​ത്തി​ലാ​ക്കാ​ൻ ക​ഴി​യും. ക​ട​ലാ​സി​ൽ ആ​ർ​സി​ബി ശ​ക്ത​രാ​ണ്. അ​വ​രി​ൽ ഞാ​ൻ ക​ണ്ട​തി​ൽ പേ​സ​ർ ന​വ്ദീ​പ് സെ​യ്നി​യാ​ണ് എ​ന്നി​ൽ ഏ​റെ മ​തി​പ്പു​ള​വാ​ക്കി​യ​ത്. ചെ​റി​യ ഗ്രൗ​ണ്ടു​ക​ളി​ൽ പ​വ​ർ പ്ലേ​യി​ൽ പ​ന്തെ​റി​ഞ്ഞ് എ​ട്ട് റ​ൺ​സി​ന് താ​ഴെ എ​ക്കോ​ണ​മി നി​ല​നി​ർ​ത്തി​യ സെ​യ്നി ന​ല്ല പ്ര​ക​ട​നം ന​ട​ത്തി​യെ​ന്നു പ​റ​യാം. ന​ല്ല പേ​സും ബൗ​ൺ​സും ക​ണ്ടെ​ത്താ​നു​ള്ള ക​ഴി​വ് എ​ല്ലാ​യ്പ്പോ​ഴും ആ​വേ​ശ​ക​ര​മാ​യ കാ​ഴ്ച​യാ​ണ്. സെ​യ്നി​യെ ലോ​ക​ക​പ്പ് ടീ​മി​ൽ പ​ക​ര​ക്കാ​ര​നാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ ഞാ​ൻ സ​ന്തോ​ഷ​വാ​നാ​ണ്. 

പ്ര​തി​കാ​ര​ത്തി​ന്‍റെ കാ​ള​പ്പോ​രു​ക​ള​മാ​യ ഏ​ക​ദി​ന​ത്തി​ൽ ക​ളി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് ടെ​സ്റ്റ് ടീ​മി​ൽ സെ​യ്നി​യെ കൊ​ണ്ടു​വ​രു​ന്ന​തു കാ​ണാ​നാ​ണ് ഞാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. വ​ള​രെ കു​റ​ച്ചു ക​ളി​ക്കാ​ർ​ക്കു മാ​ത്ര​മേ അ​ങ്ങ​നെ ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടു​ള്ളു. ഡേ​വി​ഡ് വാ​ർ​ണ​ർ ഓ​ർ​മ​യി​ൽ വ​രു​ന്നു. എ​ന്നാ​ൽ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ചെ​റി​യ ഫോ​ർ​മാ​റ്റ് ബൗ​ള​ർ​മാ​രെ സം​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത​മാ​യ ഒ​ന്നാ​ണ്. (TCM)


വാർത്തകൾ

Sign up for Newsletter



top