25
August 2019 - 3:33 am IST

Download Our Mobile App

Flash News
Archives

Cricket

rcb-kkr

കെ​കെ​ആ​റി​നെ ഞെ​ട്ടി​ക്കാ​ൻ ആ​ർ​സി​ബി

Published:19 April 2019

എ​ട്ടു പോ​യി​ന്‍റു​ള്ള കൊ​ൽ​ക്ക​ത്ത ടീ​മി​ന് പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ ‌സ​ജീ​വ​മാ​ക്കാ​ൻ ഇ​ന്നു ജ​യം അ​നി​വാ​ര്യ​മാ​ണ്. ഇ​തു​വ​രെ​യു​ള്ള വി​ജ​യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യ ക​രീ​ബി​യ​ൻ സ്റ്റാ​ർ ആ​ന്ദ്രെ റ​സ​ലി​നേ​റ്റ പ​രു​ക്കാ​ണ് കൊ​ൽ​ക്ക​ത്ത​യു​ടെ ത​ല​വേ​ദ​ന

കൊ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ മു​ൻ ചാം​പ്യ​നാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഇ​ന്നു നേ​രി​ടും. രാ​ത്രി എ​ട്ടി​ന് ഈ​ഡ​ൻ ഗാ​ർ​ഡ​നി​ലാ​ണ് മ​ത്സ​രം. ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​തു​വ​രെ അ​സ്ഥി​ര​മാ​യ ക​ളി​യാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്സ് കെ​ട്ട​ഴി​ച്ച​ത്. നാ​ലു മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച നൈ​റ്റ് റൈ​ഡേ​ഴ്സ് അ​ത്ര​യും തോ​ൽ​വി​യും വ​ഴ​ങ്ങി. എ​ട്ടു പോ​യി​ന്‍റു​ള്ള കൊ​ൽ​ക്ക​ത്ത ടീ​മി​ന് പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ ‌സ​ജീ​വ​മാ​ക്കാ​ൻ ഇ​ന്നു ജ​യം അ​നി​വാ​ര്യ​മാ​ണ്. ഇ​തു​വ​രെ​യു​ള്ള വി​ജ​യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യ ക​രീ​ബി​യ​ൻ സ്റ്റാ​ർ ആ​ന്ദ്രെ റ​സ​ലി​നേ​റ്റ പ​രു​ക്കാ​ണ് കൊ​ൽ​ക്ക​ത്ത​യു​ടെ ത​ല​വേ​ദ​ന. 

ആ​ർ​സി​ബി​ക്കെ​തി​രേ റ​സ​ൽ ക​ളി​ക്കു​മോ​യെ​ന്ന​ത് ഉ​റ​പ്പി​ല്ല. എ​ബി ഡി​വി​ല്ലി​യേ​ഴ്സി​ന്‍റെ​യും വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും ബാ​റ്റി​ലാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ മോ​ഹ​ങ്ങ​ൾ കു​ടി​യി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ് ബാ​റ്റ​റി ഡെ​യ്‌​ൽ സ്റ്റെ​യ്നി​ന്‍റെ വ​ര​വ് ആ​ർ​സി​ബി ബൗ​ളി​ങ്ങി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top