21
July 2019 - 3:23 pm IST

Download Our Mobile App

Flash News
Archives

Kerala

social-media-election-campaigning

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ താ​ര​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

Published:18 April 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്കും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും വി​ട ന​ൽ​കി കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ നേ​ട്ട​ങ്ങ​ളും ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളും എ​ടു​ത്ത് കാ​ണി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ണ്ഡ​ല പ​ര്യ​ട​ന വീ​ഡി​യോ​ക​ളും, സം​വാ​ദ​ങ്ങ​ളും, പൊ​തു​യോ​ഗ​ങ്ങ​ളും ത​ത്സ​മ​യം വീ​ഡി​യോ സ്ട്രീ​മി​ങ്ങ് ന​ട​ത്തി വി​ശ​ദാം​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക് പോ​കാ​ൻ നാ​ലു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ. ഫെ​യ്സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റാ​ഗ്രം, വാ​ട്സ്ആ​പ്പ്, യു​ട്യൂ​ബ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളും മ​റ്റു രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും. സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണു സോ​ഷ്യ​ൽ മീ​ഡി​യ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റു​ന്ന​ത്. കേ​ന്ദ്രീ​കൃ​ത സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലു​ക​ൾ​ക്കു പ​ക​രം പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ല്ലാ പാ​ർ​ട്ടി​ക​ളും ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ​ക്ക് അ​തി​വി​പു​ല​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ സം​വി​ധാ​ന​മാ​ണ് പ്ര​ചാ​ര​ണ​ത്തി​നും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നു​മാ​യി ഒ​രു​ക്കി​യ​ത്. 

വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്കും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും വി​ട ന​ൽ​കി കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ നേ​ട്ട​ങ്ങ​ളും ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളും എ​ടു​ത്ത് കാ​ണി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ണ്ഡ​ല പ​ര്യ​ട​ന വീ​ഡി​യോ​ക​ളും, സം​വാ​ദ​ങ്ങ​ളും, പൊ​തു​യോ​ഗ​ങ്ങ​ളും ത​ത്സ​മ​യം വീ​ഡി​യോ സ്ട്രീ​മി​ങ്ങ് ന​ട​ത്തി വി​ശ​ദാം​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. മൂ​ന്നു മു​ന്ന​ണി​ക​ളും മ​റ്റു ചെ​റു പാ​ർ​ട്ടി​ക​ളും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. യു​വാ​ക്ക​ൾ, സ്ത്രീ​ക​ൾ, മ​ധ്യ​വ​യ​സ്ക്ക​ർ എ​ന്നി​ങ്ങ​നെ വി​ശ​ദ​മാ​യ വി​ഭാ​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​വാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി സാ​ധി​ക്കു​ന്ന​താ​യി ഈ ​വി​ഭാ​ഗം കൈ​ക്കാ​ര്യം ചെ​യ്യു​ന്ന ഐ​ടി വി​ദ​ഗ്ദ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത നേ​ടു​ന്ന​തും കൂ​ടു​ത​ൽ ഹി​റ്റ് ല​ഭി​ക്കു​ന്ന​തും ട്രോ​ൾ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളു​മാ​ണ്. 
സി​നി​മ പോ​സ്റ്റ​റു​ക​ളും ച​ല​ച്ചി​ത്ര ഡ​യ​ലോ​ഗു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ട്രോ​ൾ വീ​ഡി​യൊ​ക​ൾ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്. ലൂ​സി​ഫ​ർ സി​നി​മ​യു​ടെ പോ​സ്റ്റ​ർ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ട്രോ​ളു​ക​ളും ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​റു​ക​ളും എ​ല്ലാം വി​ജ​യ​മാ​യി​രു​ന്ന​താ​യി വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി സോ​ഷ്യ​ൽ മീ​ഡി​യ സ​ബ്ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​വും അ​തി​നു പു​റ​മെ സോ​ഷ്യ​ൽ മീ​ഡി​യാ മാ​നെ​ജ്മ​ന്‍റ് ടീ​മു​ക​ളെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​വും ന​ട​ക്കു​ന്നു​ണ്ട്.  സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​പ​ര​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ അ​വ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ പ്ര​യോ​ഗ​ങ്ങ​ൾ​ക്കും ആ​രോ​പ​ണ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണു സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തു​ന്ന​തെ​ന്നു ബി​ജെ​പി​യു​ടെ തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഐ​ടി സെ​ൽ ഇ​ൻ ചാ​ർ​ജ് ആ​ക്കു​ളം അ​നീ​ഷ് കൃ​ഷ്ണ​ൻ മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നും സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ജ​ന​ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഐ​ടി സെ​ൽ ചു​മ​ത​ല​യു​ള്ള ര​ജി​ത്ത് ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​തി​രാ​ളി​ക​ളെ അ​പ​ഹാ​സ്യ​പ്പെ​ടു​ത്തു​ന്ന​ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ പ​രാ​ജ​യ​ങ്ങ​ളു​മാ​ണു പ്ര​ധാ​ന​മാ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വാ​ർ​ത്ത​യാ​യും വീ​ഡി​യോ​യാ​യും മാ​റു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ക​ൺ​വീ​ന​ർ എ​സ്.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top