Flash News
Archives

Bollywood

aiswarya

മാലിയിൽ അവധിയാഘോഷിച്ച് ഐശ്വര്യ റായും കുടുംബവും

Published:19 April 2019

കുടുംബത്തോടൊപ്പം മാലിയിൽ അവധിക്കാലമാഘോഷിച്ച് ഐശ്വര്യ റായ്. മാൽഡിവ്സിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് അഭിഷേക് ബച്ചനും മകൾ ആരാധ്യയ്ക്കുമൊപ്പം ഐശ്വര്യ അവധിക്കാലമാഘോഷി ക്കാനെത്തിയത്.

കുടുംബത്തോടൊപ്പം മാലിയിൽ അവധിക്കാലമാഘോഷിച്ച് ഐശ്വര്യ റായ്. മാൽഡിവ്സിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് അഭിഷേക് ബച്ചനും മകൾ ആരാധ്യയ്ക്കുമൊപ്പം ഐശ്വര്യ അവധിക്കാലമാഘോഷി ക്കാനെത്തിയത്.

ഫനാ ഖാൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനം അഭിനയിച്ചത്. അഭിഷേക് ബച്ചൻ മൻമർസിയ എന്ന ചിത്രത്തിലാണ് അഭിഷേക് ഒടുവിലെത്തിയത്. ഗുലാബ് ജാമുൻ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒന്നിച്ചെത്തുന്നത്.  

 
 
 
 
 
 
 
 
 
 
 
 
 


വാർത്തകൾ

Sign up for Newsletter



top