Flash News
Archives

Travel

ഓഫറുകളുമായി ഹൈഡൽ ടൂറിസം

ഓഫറുകളുമായി ഹൈഡൽ ടൂറിസം

Published:28 April 2018

മൂ​ന്നാ​റി​ലെ ഏ​റ്റ​വും പ്ര​കൃ​തി ര​മ​ണീ​യ​മാ​യ​തും ശൈ​ത്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​മാ​യ മാ​ട്ടു​പ്പെ​ട്ടി ത​ടാ​ക​ത്തി​ന​രു​കി​ൽ  മൂ​ന്നാ​ർ ഫ്ല​വ​ർ തീം ​ബേ​സി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത കൗ​ബോ​യ് പാ​ർ​ക്കി​ൽ അ​വ​ധി​ക്കാ​ലം പ്ര​മാ​ണി​ച്ചാ​ണ് ഓ​ഫു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​നു കീ​ഴി​ൽ മാ​ട്ടു​പ്പെ​ട്ടി ഡാ​മി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ബോ​യ് പാ​ർ​ക്കി​ൽ അ​വ​ധി​ക്കാ​ല ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്നാ​റി​ലെ ഏ​റ്റ​വും പ്ര​കൃ​തി ര​മ​ണീ​യ​മാ​യ​തും ശൈ​ത്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​മാ​യ മാ​ട്ടു​പ്പെ​ട്ടി ത​ടാ​ക​ത്തി​ന​രു​കി​ൽ  മൂ​ന്നാ​ർ ഫ്ല​വ​ർ തീം ​ബേ​സി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത കൗ​ബോ​യ് പാ​ർ​ക്കി​ൽ അ​വ​ധി​ക്കാ​ലം പ്ര​മാ​ണി​ച്ചാ​ണ് ഓ​ഫു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. നീ​ല​ക്കു​റി​ഞ്ഞി​യു​ടെ പൂ​ക്കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​നു​മാ​യി മൂ​ന്നാ​റി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ‌​ക്കു വേ​ണ്ടി​യാ​ണ് ഈ ​പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ. 

 ര​ണ്ടു മു​തി​ർ​ന്ന​വ​രും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന നാ​ല് പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് 1000/- രൂ​പ​യു​ടെ ഫാ​മി​ലി കോം​ബോ പാ​ക്ക് ഉ​ണ്ടാ​കും. പാ​ർ​ക്കി​ലെ മു​ഴു​വ​ൻ റൈ​ഡു​ക​ളും ഉ​പ​യോ​ഗി​ക്കാം.  സ്ലോ​ത് വാ​ക്, ബാം​ബൂ ഡ്രീം ​തു​ട​ങ്ങി​യ 12 അ​ഡ്വെ​ഞ്ച​ർ റൈ​ഡു​ക​ളും, 12ഡി ​സി​നി​മ , മ്യൂ​സി​ക്ക​ൽ ബോ​ബ് , സ്വി​ങ് ചെ​യ​ർ, റെ​യി​ൻ ഫോ​റ​സ്റ്റ്, വോ​ർ​ടെ​ക്സ്, മി​റ​ർ​മൈ​സ്, സ്പാ​നി​ഷ്  ബു​ൾ തു​ട​ങ്ങി​യ നാ​ല്പ​തോ​ളം റൈ​ഡു​ക​ളു​മാ​ണു  പാ​ർ​ക്കി​ലു​ള്ള​ത്. കൂ​ടാ​തെ മു​ന്നാ​റി​ലെ മ​റ്റു അ​മ്യൂ​സ്മെ​ന്‍റ് -അ​ഡ്വെ​ഞ്ച​ർ പാ​ർ​ക്കു​ക​ളി​ലെ  ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​വേ​ശ​ന നി​ര​ക്കാ​യി  200 രൂ​പ​യാ​ക്കി  പ്ര​വേ​ശ​ന നി​ര​ക്കു ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വേ​ശ​ന ടി​ക്ക​റ്റ് വ​ഴി പാ​ർ​ക്കി​ലെ നി​ശ്ചി​ത റൈ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാം. മ​റ്റു​ള്ള റൈ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​വാ​ൻ റീ​ചാ​ർ​ജി​ങ് സി​സ്റ്റ​വു​മു​ണ്ട്.

 കു​ടും​ബ​ശ്രീ, റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ 20 പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളു​ണ്ട്. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് 230/- രൂ​പ​യി​ൽ തു​ട​ങ്ങു​ന്ന സൗ​ജ​ന്യ ഉ​ച്ച ഭ​ക്ഷ​ണ​ത്തോ​ട് കൂ​ടി​യ​പാ​ക്കേ​ജു​ക​ളും  ന​ൽ​കി​വ​രു​ന്നു
സ​ൺ മൂ​ൺ വാ​ലി ബോ​ട്ടിം​ഗ് സെ​ന്‍റ​റി​നു​ള്ളി​ൽ പാ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ബോ​ട്ടിം​ഗ് പോ​ലു​ള്ള വി​വി​ധ വി​നോ​ദ ഉ​പാ​ധി​ക​ൾ​ക്കു​ള്ള അ​വ​സ​ര​വും ഉ​ണ്ട്. വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും റെ​സ്റ്റോ​റ​ന്‍റും  സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നു ഹൈ​ഡ​ൽ ടൂ​റി​സം ഡ​യ​റ​ക്ട​ർ കെ ​ജെ ജോ​സ്, കൗ​ബോ​യ് പാ​ർ​ക്ക് ജ​ന​റ​ൽ മാ​നേ​ജ​ർ കെ ​വി​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് :-  9497 081 333

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top