22
August 2019 - 10:16 am IST

Download Our Mobile App

Flash News
Archives

Gadget

huawei-p30-pro

ഹു​വെ​യ് പി30 ഇന്ത്യയിലെത്തി

Published:19 April 2019

പി30 ​പ്രോ​യി​ലെ ഒ​ട്ടു​മി​ക്ക ഫീ​ച്ച​റു​ക​ളും പി30 ​ലൈ​റ്റി​ലും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ട്രി​പ്പി​ള്‍ ക്യാ​മ​റ, 3,340 എം​എ​എ​ച്ച് ബാ​റ്റ​റി,
6.15 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി ഡി​സ്പ്ലെ
എ​ന്നി​വ​യാ​ണ് പി30 ​ലൈ​റ്റി​ന്‍റെ ഹൈ​ലൈ​റ്റ്.

​ന്യൂ​ഡ​ൽ​ഹി: ഹു​വെ​യ് ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ പി30 ​ലൈ​റ്റ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച ക്യാ​മ​റ ടെ​ക്നോ​ള​ജി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹാ​ന്‍ഡ്സെ​റ്റാ​ണ് ഹു​വെ​യ്  പി30 ​ലൈ​റ്റ് എ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. പി30 ​പ്രോ​യി​ലെ ഒ​ട്ടു​മി​ക്ക ഫീ​ച്ച​റു​ക​ളും പി30 ​ലൈ​റ്റി​ലും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ട്രി​പ്പി​ള്‍ ക്യാ​മ​റ, 3,340 എം​എ​എ​ച്ച് ബാ​റ്റ​റി, 6.15 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി ഡി​സ്പ്ലെ എ​ന്നി​വ​യാ​ണ് പി30 ​ലൈ​റ്റി​ന്‍റെ ഹൈ​ലൈ​റ്റ്. ഇ​ന്ത്യ​യി​ല്‍ പി30 ​ലൈ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന വി​ല 19,990 രൂ​പ​യാ​ണ് (4ജി​ബി റാം, 128 ​ജി​ബി സ്റ്റോ​റേ​ജ്). ഇ​തി​ന്‍റെ ത​ന്നെ 6ജി​ബി റാം ​വേ​രി​യ​ന്‍റി​ന്‍റെ വി​ല 22,990 രൂ​പ​യാ​ണ്. മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, പീ​കോ​ക്ക് ബ്ലൂ ​എ​ന്നീ നി​റ​ങ്ങ​ളി​ലാ​ണ് ഹാ​ന്‍ഡ്സെ​റ്റ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്തു​ക. 

 ആ​മ​സോ​ണ്‍ ഇ​ന്ത്യ വ​ഴി​യാ​ണ് വി​ത​ര​ണം. ഏ​പ്രി​ല്‍ 25ന് ​അ​ര്‍ധ​രാ​ത്രി 12 ന് ​ആ​മ​സോ​ണ്‍ പ്രൈം ​അം​ഗ​ങ്ങ​ള്‍ക്ക് ഹാ​ന്‍ഡ്സെ​റ്റ് വാ​ങ്ങാം. മ​റ്റു​ള​ള​വ​ര്‍ക്ക് ഏ​പ്രി​ല്‍ 26ന് ​അ​ര്‍ധ രാ​ത്രി​യും വാ​ങ്ങാം. അ​ഞ്ചു ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക്, നോ​കോ​സ്റ്റ് ഇ​എം​ഐ, 2,200 രൂ​പ വ​രെ ജി​യോ ക്യാ​ഷ്ബാ​ക്ക്, 2.2 ടി​ബി അ​ധി​ക ജി​യോ 4ജി ​ഡേ​റ്റ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഓ​ഫ​റു​ക​ള്‍.

ഫീ​ച്ച​റു​ക​ള്‍

ഇ​ര​ട്ട സിം (​നാ​നോ), ആ​ന്‍ഡ്രോ​യി​ഡ് പൈ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​എം​യു​ഐ 9.0.1 ഒ​എ​സ്, 6.15 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി പ്ല​സ് എ​ല്‍സി​ഡി ഡി​സ്പ്ലെ, ഒ​ക്റ്റാ കോ​ര്‍ ഹി​ല്‍സി​ലി​ക്ക​ണ്‍ കി​രി​ന്‍ 710 എ​സ്ഒ​സി പ്രോ​സ​സ​ര്‍ എ​ന്നി​വ​യാ​ണ്  പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍.

ക്യാ​മ​റ

പി​ന്നി​ല്‍ ട്രി​പ്പി​ള്‍ ക്യാ​മ​റ ( 20+16+2 മെ​ഗാ​പി​ക്സ​ല്‍), 32 മെ​ഗാ​പി​ക്സ​ലി​ന്‍റെ സെ​ല്‍ഫി ക്യാ​മ​റ എ​ന്നി​വ ത​ന്നെ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. 24 മെ​ഗാ​പി​ക്സ​ലി​ന്‍റെ പ്രാ​ഥ​മി​ക സെ​ന്‍സ​ര്‍ വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍സാ​യി ഉ​പ​യോ​ഗി​ക്കാം. 


വാർത്തകൾ

Sign up for Newsletter



top