Flash News
Archives

Special

shani-shingnapur-village-special-story

വാ​തി​ലു​ക​ൾ അ​ട​ക്കാ​ത്ത ഗ്രാ​മം

Published:20 April 2019

# ഡോ. ​ഹ​രി എ​സ്.​ച​ന്ദ്ര​ൻ 

ഗി​ന്ന​സ്‌​ബു​ക്കി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ള്ള
ഈ ​ഗ്രാ​മ​ത്തി​ൽ ഇ​തു​വ​രെ ഒ​രു വ​ഴ​ക്കോ, കു​റ്റ​കൃ​ത്യ​മോ ഉ​ണ്ടാ​യി​ട്ടി​ല്ല. മോ​ഷ​ണം പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ​വാ​ക്കു​ക​ൾ ഇ​വ​ർ​ക്ക് അന്യ​മാ​ണ്. ഈ ​ഗ്രാ​മ​ത്തി​ൽ പൂ​ട്ടു​ക​ളോ താ​ക്കോ​ലു​ക​ളോ ഇ​ല്ല. ക​ത​കു​ക​ൾ ഇ​ല്ലാ​ത്ത വീ​ടു​ക​ൾ, ഷ​ട്ട​ർ താ​ഴ്ത്താ​ത്ത ക​ട​ക​ൾ!!

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്‌​ന​ഗ​ർ ജി​ല്ല​യി​ലെ ഒ​ര​പൂ​ർ​വ ഗ്രാ​മ​ത്തി​ലേ​ക്കാ​യി​രു​ന്നു  യാ​ത്ര. അ​റു​പ​താം ന​മ്പ​ർ  ഔ​റം​ഗ​ബാ​ദ് ഹൈ​വേ​യ്‌​ക്കു സ​മീ​പ​മു​ള്ള ഈ ​ഗ്രാ​മ​ത്തി​ന്‍റെ പേ​ര് സി​ഗ്‌​ന​പ്പൂ​ർ, കു​റേ​ക്കൂ​ടി വി​ശ​ദ​മാ​യി​പ്പ​റ​ഞ്ഞാ​ൽ ശ​നി സി​ഗ്‌​ന​പ്പൂ​ർ . നൂ​റ്റി​യി​രു​പ​തു ഹെ​ക്ട​ർ വി​സ്തീ​ർ​ണ​ത്തി​ലൊ​തു​ങ്ങു​ന്ന ഗ്രാ​മ​ത്തി​ൽ ഛത്ര​പ​തി ശി​വാ​ജി​യു​ടെ

പി​ൻ​ഗാ​മി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് പാ​ർ​ക്കു​ന്ന​ത്. ഈ​ഗ്രാ​മ​ത്തി​ലെ പോ​ലീ​സും ജ​ഡ്ജി​യും എ​ല്ലാം ഒ​രാ​ളാ​ണെ​ന്ന് ഇ​വ​ർ വി​ശ്വ​സി​ക്കു​ന്നു. അ​ത് മ​റ്റാ​രു​മ​ല്ല, സാ​ക്ഷാ​ൽ ശ​നി ദേ​വ​ൻ ത​ന്നെ. മ​റ്റൊ​രു ദൈ​വ​ത്തെ​യും ഇ​വ​ർ ആ​രാ​ധി​ക്കാ​റി​ല്ല. സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വു​മ്പോ​ൾ ഇ​വ​ർ ശ​നി​ദേ​വ​ന് ന​ന്ദി പ​റ​യു​ന്നു. ദൗ​ർ​ഭാ​ഗ്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മ്പോ​ൾ, താ​ൻ​ചെ​യ്ത ഏ​തോ അ​ന്യാ​യ​ത്തി​നു ല​ഭി​ച്ച ശി​ക്ഷ​യാ​ണെ​ന്നു ക​രു​തി സ​മാ​ധാ​നി​ക്കു​ന്നു. ഒ​പ്പം സ്വ​ന്തം തെ​റ്റെ​ന്താ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി തി​രു​ത്തു​ക​യും, അ​നു​ഭ​വം മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ന്നു. 

ഭാ​ര​തീ​യ ജ്യോ​തി​ശാ​സ്ത്ര​പ്ര​കാ​രം സൂ​ര്യ​ദേ​വ​ന്‍റെ​യും ഛായാ​ദേ​വി​യു​ടെ​യും പു​ത്ര​നാ​ണ് ശ​നി . തീ​ഷ്ണ​സ്വ​ഭാ​വ​വും ക​ർ​ക​ശ​ത​യും ശ​നി​ക്ക് ഏ​റെ​യു​ള്ള​താ​യി ക​രു​ത​പ്പെ​ടു​ന്നു. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ർ ചെ​യ്ത ചീ​ത്ത പ്ര​വ​ർ​ത്തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ശ​നി​യു​ടെ അ​പ​ഹാ​ര​കാ​ല​ത്തു അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​ശ്വാ​സം. സൂ​ര്യ​ന് ചു​റ്റും ഒ​രു പ​രി​ക്ര​മ​ണം​പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​ക​ദേ​ശം മു​പ്പ​തു​വ​ര്ഷം ശ​നി​ക്കു വേ​ണ്ടി​വ​രു​ന്നു.​അ​തി​നാ​ൽ മ​ന്ദ​ൻ എ​ന്നൊ​രു പേ​രു​കൂ​ടി ല​ഭി​ച്ചി​ട്ടു​ണ്ട്. ഗി​ന്ന​സ്‌​ബു​ക്കി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ള്ള ഈ ​ഗ്രാ​മ​ത്തി​ൽ ഇ​തു​വ​രെ ഒ​രു വ​ഴ​ക്കോ, കു​റ്റ​കൃ​ത്യ​മോ ഉ​ണ്ടാ​യി​ട്ടി​ല്ല. മോ​ഷ​ണം പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ വാ​ക്കു​ക​ൾ ഇ​വ​ർ​ക്ക​ന്യ​മാ​ണ്‌. ഈ ​ഗ്രാ​മ​ത്തി​ൽ പൂ​ട്ടു​ക​ളോ താ​ക്കോ​ലു​ക​ളോ ഇ​ല്ല. ക​ത​കു​ക​ൾ ഇ​ല്ലാ​ത്ത വീ​ടു​ക​ൾ, ഷ​ട്ട​ർ താ​ഴ്ത്താ​ത്ത ക​ട​ക​ൾ!! സൗ​മ്യ​മാ​യി മാ​ത്രം സം​സാ​രി​ക്കു​ന്ന ഗ്രാ​മ​വാ​സി​ക​ൾ.

കാ​ള​ക​ൾ ക​റ​ക്കു​ന്ന ച​ക്കി​ൽ നി​ന്നും ഒ​രു​കോ​പ്പ ക​രി​മ്പി​ൻ നീ​ര് കു​ടി​ച്ചു. വി​ല അ​ഞ്ചു രൂ​പ . അ​ഞ്ചു​രൂ​പ​ടി​പ്പ് കൊ​ടു​ത്ത​പ്പോ​ൾ അ​യാ​ൾ പൊ​ട്ടി​ച്ചി​രി​ച്ചു. കൂ​ടു​ത​ൽ പ​ണം ഞ​ങ്ങ​ൾ വാ​ങ്ങു​ക​യി​ല്ല, ഇ​ത് എ​ന്‍റെ തോ​ട്ട​ത്തി​ലെ ക​രി​മ്പാ​ണ് , കാ​ള​ക​ളും എ​ന്‍റേ​ത് ത​ന്നെ. ഇ​പ്പോ​ൾ​ത്ത​ന്നെ കു​ടും​ബ​ത്തി​ന് ജീ​വി​ക്കാ​നു​ള്ള പ​ണം കി​ട്ടു​ന്നു​ണ്ട്. കൂ​ടു​ത​ൽ വാ​ങ്ങി​യ​ൽ കൃ​ഷി ന​ശി​ക്കു​ക​യും രോ​ഗം വ​രി​ക​യും ചെ​യ്യും ടി​പ്പ് കു​റ​ഞ്ഞാ​ൽ ദു​ർ​മു​ഖം കാ​ട്ടു​ന്ന​വ​രെ മാ​ത്രം ക​ണ്ടു ശീ​ലി​ച്ച ശ​രാ​ശ​രി ഇ​ന്ത്യ​ക്കാ​ര​ന് പു​തി​യ വെ​ളി​പാ​ട്. ഞാ​ൻ ശി​ര​സു കു​നി​ച്ചു. ശ​നി​ദേ​വ​നെ ദ​ർ​ശി​ക്കാ​നാ​യി ദേ​വ​സ്ഥാ​ന​ത്തേ​ക്കു ന​ട​ന്നു. എ​ല്ലാ​വ​രും സ്റ്റാ​ളി​ൽ​നി​ന്നു പൂ​ജ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു. ഒ​രു കി​റ്റി​ന് നൂ​റു​രൂ​പ. പൂ​ജാ​സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു തേ​ഞ്ഞ കാ​ള​ലാ​ടം . ഇ​ത് ഗേ​റ്റി​നു​മു​മ്പി​ൽ വെ​ച്ചാ​ൽ ക​ള്ള​ന്മാ​ർ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല​ത്രേ! ബാ​ങ്കു​ക​ളി​ലും മ​റ്റും ഇ​ത്ത​രം ഒ​രു ലാ​ടം വെ​ച്ചാ​ൽ​പോ​രെ എ​ന്നൊ​രു നേ​രം​പോ​ക്ക് യു​ക്തി​ചി​ന്ത മ​ന​സ്സി​ലു​ദി​ച്ച​തു അ​ല്പ​ത്ത​രം മാ​ത്രം. കാ​ര​ണം വി​ശ്വാ​സ​ത്തി​ന്‍റെ അ​ന്ധ​ത​യ​ല്ല , മ​റി​ച്ചു അ​തി​ന്‍റെ പി​ന്നി​ലെ ധാ​ർ​മി​ക​ത​യും സ​ദാ​ചാ​ര​ബോ​ധ​വു​മാ​ണ് ഒ​ട്ടും സ​മ്പ​ന്ന​ര​ല്ലാ​ത്ത ഈ ​ഗ്രാ​മീ​ണ​രെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ കൊ​ണ്ടെ​ത്തി​ച്ച​ത്. 

 മ​തി​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നെ ഇ​തി​വൃ​ത്ത​മാ​ക്കി അ​മെ​രി​ക്ക​ൻ ക​വി ഫ്രോ​സ്റ് എ​ഴു​തി​യ ഒ​രു ക​വി​ത​യു​ണ്ട്. മ​നു​ഷ്യ​നി​ർ​മി​ത​മാ​യ വേ​ലി​ക​ൾ, പ്ര​കൃ​തി​യും ദൈ​വ​വും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല എ​ന്നും , അ​തി​നാ​ൽ കാ​ല​ക്ര​മ​ത്തി​ൽ മ​തി​ലു​ക​ൾ ന​ശി​ച്ചു​പോ​കു​മെ​ന്നും ക​വി പ്ര​തീ​കാ​ത്മ​ക​മാ​യി പ​റ​ഞ്ഞ​ത് ഈ ​അ​വ​സ​ര​ത്തി​ലോ​ർ​ത്തു​പോ​യി. ഗ്രാ​മ​ത്തി​ലെ നാ​ലു നി​യ​മ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ് ദൈ​വ​മു​ണ്ട് ക്ഷേ​ത്ര​മി​ല്ല വീ​ടു​ണ്ട് ക​ത​കു​ക​ളി​ല്ല വൃ​ക്ഷ​മു​ണ്ട് നി​ഴ​ലു​ക​ളി​ല്ല ഭ​യ​മു​ണ്ട് പ​ക്ഷെ ശ​ത്രു​ക്ക​ളി​ല്ല ദേ​വ​സ്വം സ്റ്റാ​ളി​ൽ പു​സ്ത​ക​ങ്ങ​ൾ ഏ​റെ​യു​ണ്ട്.

ഓ​രോ​ന്നി​ന്‍റെ​യും വി​ല നോ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ , മാ​നേ​ജ​ർ അ​ടു​ത്തു​വ​ന്നു.  അ​ങ്ങ് ഇ​ഷ്ട​പ്പെ​ട്ട​വ കൊ​ണ്ടു​പോ​യ്‌​കൊ​ള്ളൂ, പ​ണം തി​ക​യി​ല്ല​ങ്കി​ൽ നാ​ട്ടി​ൽ ചെ​ന്നി​ട്ടു അ​യ​ച്ചു​ത​ന്നാ​ൽ മ​തി. വി​ന​യ​പൂ​ർ​വ​മു​ള്ള വാ​ക്കു​ക​ൾ. ഞാ​ൻ അ​യ​ച്ചു​ത​രും എ​ന്ന് എ​ന്താ​ണു​റ​പ്പ്? ത​രും സാ​ർ , ഞ​ങ്ങ​ൾ ആ​രെ​യും ക​ബ​ളി​പ്പി​ക്കാ​റി​ല്ല, ആ​ർ​ക്കും ഞ​ങ്ങ​ളെ​യും ക​ബ​ളി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല.​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ മ​ല​യോ​ടു മാ​റാ​ൻ പ​റ​യു​ക...​ശ​ക്ത​മാ​യ ആ​ത്മ​വി​ശ്വാ​സ​ത്തി​നു​മു​മ്പി​ൽ, സ്വ​ന്തം പ്ര​വ​ർ​ത്തി​ക​ളെ​പ്പ​റ്റി ഒ​രു ജ​ന​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ആ​ത്മാ​ഭി​മാ​ന​ത്തി​നു​മു​മ്പി​ൽ കൂ​പ്പു​കൈ. 


വാർത്തകൾ

Sign up for Newsletter



top