25
August 2019 - 4:41 am IST

Download Our Mobile App

Flash News
Archives

Market

online-market

ഓ​ണ്‍ലൈ​ന്‍ റീ​ട്ടെ​യ്​ല്‍ വി​പ​ണി കു​തി​ക്കു​ന്നു

Published:20 April 2019

അ​മെ​രി​ക്ക​ന്‍ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ജെ​ഫ്രീ​സി​ന്‍റെ പ​ഠ​ന​മ​നു​സ​രി​ച്ച് 2030 ഓ​ടെ ഇ​ന്ത്യ​ന്‍ ഓ​ണ്‍ലൈ​ന്‍ മേ​ഖ​ല​യി​ല്‍ ഏ​താ​ണ്ട് 12,00,000 കോ​ടി രൂ​പ​യു​ടെ വ​ള​ര്‍ച്ച നേ​രി​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഓ​ണ്‍ലൈ​ന്‍ റീ​ട്ടെ​യി​ല്‍ വി​പ​ണി കു​തി​ക്കു​ന്നു. പ്ര​തി​വ​ര്‍ഷം 23 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍. അ​മെ​രി​ക്ക​ന്‍ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ജെ​ഫ്രീ​സി​ന്‍റെ പ​ഠ​ന​മ​നു​സ​രി​ച്ച് 2030 ഓ​ടെ ഇ​ന്ത്യ​ന്‍ ഓ​ണ്‍ലൈ​ന്‍ മേ​ഖ​ല​യി​ല്‍ ഏ​താ​ണ്ട് 12,00,000 കോ​ടി രൂ​പ​യു​ടെ വ​ള​ര്‍ച്ച നേ​രി​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലെ സം​ഘ​ടി​ത വി​പ​ണി​യി​ല്‍ 25 ശ​ത​മാ​ന​വും ഓ​ണ്‍ലൈ​ന്‍ വി​പ​ണി​യാ​ണ്. ഇ​ത് 35 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. തു​ണി​ത്ത​ര​ങ്ങ​ള്‍ക്കും ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ക്കും അ​പ്പു​റ​ത്തേ​ക്ക് വി​പ​ണി​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​രാ​ശ​രി ക​ണ​ക്ക് അ​നു​സ​രി​ച്ച് ഓ​രോ ഓ​ൺ​ലൈ​ന്‍ ഉ​പ​ഭോ​ക്താ​വും പ്ര​തി​വ​ര്‍ഷം 2,800 രൂ​പ ചി​ല​വ​ഴി​ക്കു​ന്നു എ​ങ്കി​ല്‍, വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ത് 25,138 രൂ​പ​യാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്.


വാർത്തകൾ

Sign up for Newsletter



top