Flash News
Archives

Analysis

ms-dhoni

ധോ​ണി​ക്ക് വി​ശ്ര​മം ന​ൽ​ക​ണം

Published:20 April 2019

# കെ. ​ശ്രീ​കാ​ന്ത് 

ലോ​ക​ക​പ്പ് പ്ര​ധാ​ന ശ്ര​ദ്ധാ കേ​ന്ദ്ര​മാ​കു​മ്പോ​ൾ പു​റം​വേ​ദ​ന പൂ​ർ​ണ​മാ​യി ഭേ​ദ​മാ​കു​ന്ന​തു​വ​രെ ധോ​ണി​ക്ക് ഒ​ന്നു​ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ വി​ശ്ര​മം അ​നു​വ​ദി​ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. സ്വ​ന്തം താ​ത്പ​ര്യ​വും ഇ​ന്ത്യ​ൻ ടീ​മി​ലും സി​എ​സ്കെ​യി​ലും ധോ​ണി​യു​ടെ സാ​ന്നി​ധ്യം നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം തി​ടു​ക്ക​പ്പെ​ട്ട് ക​ള​ത്തി​ൽ മ​ട​ങ്ങി​വ​രേ​ണ്ട​തി​ല്ല. പ്രാ​യോ​ഗി​ക​മാ​യി നോ​ക്കി​യാ​ൽ നി​ല​വി​ലെ ചാം​പ്യ​ൻ​മാ​ർ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു.

ചെ​റി​യ കാ​ല​യ​ള​വി​ലെ ക​രി​യ​റി​നി​ടെ വൈ​ദ​ഗ്ധ്യ​വും കൗ​ശ​ല​വും കൊ​ണ്ട് കു​ൽ​ദീ​പ് യാ​ദ​വ് ഏ​റെ താ​ൽ​പ​ര്യം ഉ​ള​വാ​ക്കി​യി​രു​ന്നു. ലോ​ക ക്രി​ക്ക​റ്റി​ലെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് കു​ൽ​ദീ​പ്. വൈ​റ്റ് ബോ​ൾ ക്രി​ക്ക​റ്റി​ലെ കു​ൽ​ദീ​പി​ന്‍റെ റെ​ക്കോ​ഡ് നോ​ക്കു​മ്പോ​ൾ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ബൗ​ളി​ങ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ദീ​പ​ശി​ഖാ​വാ​ഹ​ക​നാ​യി മാ​ത്ര​മേ‌ കു​ൽ​ദീ​പി​നെ പ്ര​തീ​ക്ഷി​ക്കാ​നാ​വു​ക​യു​ള്ളു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കു​ൽ​ദീ​പി​ന്‍റെ ഫോ​മി​ലു​ണ്ടാ​യ ഇ​ടി​വ് മു​ൻ ചാം​പ്യ​ൻ​മാ​രാ​യ നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ പ്ര​ക​ട​ന​ത്തെ നേ​രി​ട്ടു​ബാ​ധി​ച്ചു. വി​ക്ക​റ്റ് വീ​ഴ്ത്താ​നു​ള്ള കു​ൽ​ദീ​പി​ന്‍റെ ക​ഴി​വി​ല്ലാ​യ്മ എ​തി​രാ​ളി​ക​ളെ മ​ത്സ​രം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ചു, പ്ര​ത്യേ​കി​ച്ച് ഇ​ന്നി​ങ്സി​ന്‍റെ അ​വ​സാ​ന പ​കു​തി​യി​ൽ. 

കു​ൽ​ദീ​പി​ന്‍റെ എ​ക്കോ​ണ​മി ത​കി​ടം മ​റി​ഞ്ഞു. റി​സ്റ്റ് സ്പി​ന്ന​ർ​മാ​ർ വി​ക്ക​റ്റ് വീ​ഴ്ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ഒ​രു​പാ​ട് മു​ന്നി​ൽ​വ​യ്ക്കു​ന്ന​തു​പോ​ലെ അ​വ​രു​ടെ ഫ്ളൈ​റ്റി​ൽ റ​ൺ​സ് വ​ഴ​ങ്ങാ​നു​ള്ള അ​പ​ക​ട സാ​ധ്യ​ത​ക​ളു​മു​ണ്ട്. സാ​ധ്യ​മാ​യ 36 ഓ​വ​റു​ക​ളി​ൽ 33ഉം ​കു​ൽ​ദീ​പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. 8.66 എ​ന്ന എ​ക്കോ​ണ​മി​യും നാ​ലു വി​ക്ക​റ്റു​ക​ളു​മെ​ന്ന ക​ണ​ക്ക് ‌കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ര്യ​ക്ഷ​മ​ത​യു​ള്ള സീം ​ബൗ​ള​ർ​മാ​രി​ല്ലെ​ന്ന​തും ദി​നേ​ശ് കാ​ർ​ത്തി​ക്കി​നെ സം​ബ​ന്ധി​ച്ച് തി​രി​ച്ച​ടി​യാ​യി. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ നി​തീ​ഷ് റാ​ണ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും ആ​ന്ദ്രെ റ​സ​ലി​ന്‍റെ ക​രു​ത്തു​റ്റ ബാ​റ്റി​ലൂ​ടെ​യു​മാ​ണ് കെ​കെ​ആ​ർ മാ​നം കാ​ക്കു​ന്ന​ത്. 

അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു ജ​യം നേ​ടു​ക​യെ​ന്ന​ത് കെ​കെ​ആ​റി​നെ സം​ബ​ന്ധി​ച്ച് ക​ഠി​ന​മാ​യ ദൗ​ത്യ​മാ​യി തോ​ന്നു​ന്നു. കു​ൽ​ദീ​പി​ന്‍റെ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ന​ഷ്ട​പ്പെ​ട്ട ക​ളം വീ​ണ്ടെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ചേ​ക്കും. എ​ന്നാ​ൽ സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ഡേ​വി​ഡ് വാ​ർ​ണ​റും ജോ​ണി ബെ​യ​ർ​സ്റ്റോ​യും സ്പി​ന്നി​നെ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തു കാ​ണു​മ്പോ​ൾ കു​ൽ​ദീ​പി​ന് ല​ഭി​ക്കു​ന്ന​ത് ശു​ഭ​സൂ​ച​ന​ക​ള​ല്ല. 

ലോ​ക​ക​പ്പ് പ്ര​ധാ​ന ശ്ര​ദ്ധാ കേ​ന്ദ്ര​മാ​കു​മ്പോ​ൾ പു​റം​വേ​ദ​ന പൂ​ർ​ണ​മാ​യി ഭേ​ദ​മാ​കു​ന്ന​തു​വ​രെ ധോ​ണി​ക്ക് ഒ​ന്നു​ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ വി​ശ്ര​മം അ​നു​വ​ദി​ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. സ്വ​ന്തം താ​ത്പ​ര്യ​വും ഇ​ന്ത്യ​ൻ ടീ​മി​ലും സി​എ​സ്കെ​യി​ലും ധോ​ണി​യു​ടെ സാ​ന്നി​ധ്യം നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം തി​ടു​ക്ക​പ്പെ​ട്ട് ക​ള​ത്തി​ൽ മ​ട​ങ്ങി​വ​രേ​ണ്ട​തി​ല്ല. പ്രാ​യോ​ഗി​ക​മാ​യി നോ​ക്കി​യാ​ൽ നി​ല​വി​ലെ ചാം​പ്യ​ൻ​മാ​ർ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. പോ​യി​ന്‍റ് ടേ​ബി​ളി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നി​ൽ നി​ന്ന് അ​വ​ർ പു​റ​ത്താ​ക്ക​പ്പെ​ടു​മെ​ന്ന്  ഞാ​ൻ കു​രു​തു​ന്നി​ല്ല. 

ധോ​ണി​യി​ല്ലെ​ങ്കി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ സാ​ധ്യ​ത​ക​ൾ വ​ർ​ധി​ക്കും. സൂ​പ്പ​ർ കി​ങ്സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സും ത​മ്മി​ലെ മ​ത്സ​രം എ​ല്ലാ​യ്പ്പോ​ഴും ആ​കാം​ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്. പോ​യി​ന്‍റ് ടേ​ബി​ളി​ലെ സ്ഥാ​ന​ങ്ങ​ൾ അ​തി​നെ ബാ​ധി​ക്കി​ല്ല. സൂ​ക്ഷ്മ ബു​ദ്ധി​യു​ള്ള ആ​രാ​ധ​ക​ർ​ക്കു​വേ​ണ്ടി ആ​ദ്യ മ​ത്സ​ര​ത്തി​ലെ മോ​ശം പ്ര​ക​ട​നം മ​റ​ന്ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ക​ളി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. 
  (TCM)


വാർത്തകൾ

Sign up for Newsletter



top