Flash News
Archives

Updates

kuwait-visa

വി​സ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി കു​വൈ​റ്റ്

Published:21 April 2019

ന​വ സം​രം​ഭ​ക​ർ​ക്കു വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​രി​ന് ഉ​ദാ​ര സ​മീ​പ​ന​മാ​ണ് ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് വി​സ മാ​ഫി​യ സ​ജീ​വ​മാ​യ​ത്. തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് വ​ന്ന ശേ​ഷം ജോ​ലി​യോ ശ​മ്പ​ള​മോ ന​ൽ​കാ​ത്ത​താ​യ നി​ര​വ​ധി പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. 

കു​വൈ​റ്റ് സി​റ്റി: വി​സ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രേ കു​വൈ​റ്റ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​രു​ടെ മ​റ​വി​ൽ വി​സ ക​ച്ച​വ​ടം വ്യാ​പ​ക​മാ​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് മാ​ൻ പ​വ​ർ അ​ഥോ​റി​റ്റി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.

സ്വ​ദേ​ശി​ക​ളെ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലേ​ക്കു ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി വ​രു​ന്ന​ത്. ന​വ സം​രം​ഭ​ക​ർ​ക്കു വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​രി​ന് ഉ​ദാ​ര സ​മീ​പ​ന​മാ​ണ് ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് വി​സ മാ​ഫി​യ സ​ജീ​വ​മാ​യ​ത്. തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് വ​ന്ന ശേ​ഷം ജോ​ലി​യോ ശ​മ്പ​ള​മോ ന​ൽ​കാ​ത്ത​താ​യ നി​ര​വ​ധി പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. 

 ഈ ​സാ​ഹ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്യ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു മാ​ൻ​പ​വ​ർ അ​തോ​റി​റ്റി നീ​ങ്ങു​ന്ന​ത്. ഇ​തു​വ​രെ 7876 ചെ​റു​കി​ട ഇ​ട​ത്ത​രം ലൈ​സ​ൻ​സു​ക​ളി​ലാ​ണ് തൊ​ഴി​ൽ വി​സ​ക​ൾ അ​നു​വ​ദി​ച്ച​ത്. ഇ​വ​യി​ൽ മ​നു​ഷ്യ​ക്ക​ട​ത്തെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും ക​മ്പ​നി​ക​ളു​ടെ ഫ​യ​ലു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​റു​കി​ട ഇ​ട​ത്ത​രം സം​ര​ഭ​ങ്ങ​ൾ​ക്കു പു​റ​മെ മ​റ്റു വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും വി​സ കാ​ര്യ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും കൊ​ണ്ട് വ​രാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top