Flash News
Archives

Analysis

reliance-industries

റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് വ്യോ​​മ​​യാ​​ന​​രം​​ഗ​​ത്തേ​ക്ക്

Published:21 April 2019

ഇ​​ട​​യ്ക്കി​​ടെ ഗ​​വ​​ൺ​​മെ​​ന്‍റ് കു​​റേ ക​​ടം ഏ​​റ്റെ​​ടു​​ത്താ​​ണു ക​മ്പ​​നി​​യെ നി​​ല​​നി​​ർ​​ത്തു​​ന്ന​​ത്. ര​​ണ്ടു​​വ​​ർ​​ഷം മു​​ന്പ് 48,781 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ക​​ടം. തു​​ട​​ർ​​ന്നും ക​​മ്പ​​നി വ​​ലി​​യ ന​​ഷ്ട​​മാ​​ണു വ​​രു​​ത്തി​​യ​​ത്.

മും​​ബൈ: രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വി​​മാ​​ന​ ക​മ്പ​​നി​​ക​​ൾ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രി​​ക്കെ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് വ്യോ​​മ​​യാ​​ന​​രം​​ഗ​​ത്തു താ​​ത്പ​​ര്യ​​മെ​​ടു​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. പൊ​​തു​​മേ​​ഖ​​ല​​യി​​ലെ എ​​യ​​ർ ഇ​​ന്ത്യ ക​​ട​​ത്തി​​ന്‍റെ നി​​ല​​യി​​ല്ലാ​​ക്ക​​യ​​ത്തി​​ലാ​​ണ്. ഇ​​ട​​യ്ക്കി​​ടെ ഗ​​വ​​ൺ​​മെ​​ന്‍റ് കു​​റേ ക​​ടം ഏ​​റ്റെ​​ടു​​ത്താ​​ണു ക​മ്പ​​നി​​യെ നി​​ല​​നി​​ർ​​ത്തു​​ന്ന​​ത്. ര​​ണ്ടു​​വ​​ർ​​ഷം മു​​ന്പ് 48,781 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ക​​ടം. തു​​ട​​ർ​​ന്നും ക​​മ്പ​​നി വ​​ലി​​യ ന​​ഷ്ട​​മാ​​ണു വ​​രു​​ത്തി​​യ​​ത്. എ​​യ​​ർ ഇ​​ന്ത്യ​​യി​​ലെ സ​​ർ​​ക്കാ​​ർ ഓ​​ഹ​​രി​​യി​​ൽ 76 ശ​​ത​​മാ​​നം വി​​ൽ​​ക്കാ​​നു​​ള്ള നീ​​ക്കം ഇ​​പ്പോ​​ൾ മ​​ര​​വി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലെ ജെ​​റ്റ് എ​​യ​​ർ​​വേ​​സ് ദി​​വ​​സ​​ങ്ങ​​ളാ​​യി പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ന്നു. 124 വി​​മാ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന ക​​മ്പ​​നി​​ക്ക് ഇ​​പ്പോ​​ൾ അ​​ഞ്ചെ​​ണ്ണ​​മേ​യു​​ള്ളൂ. ബാ​​ങ്കു​​ക​​ൾ​​ക്ക് 8800 കോ​​ടി രൂ​​പ അ​​ട​​ക്കം 15,000 കോ​​ടി​​യോ​​ളം രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​യി​​ലാ​​ണ് ജെ​​റ്റ്. ജെ​​റ്റി​​നെ വി​​ൽ​​ക്കാ​​ൻ ബാ​​ങ്കു​​ക​​ൾ താ​​ത്പ​​ര്യ​​പ​​ത്രം ക്ഷ​​ണി​​ച്ചെ​​ങ്കി​​ലും ആ​​വേ​​ശ​​ക​​ര​​മാ​​യ പ്ര​​തി​​ക​​ര​​ണം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. യു​​എ​​ഇ​​യി​​ലെ എ​​ത്തി​​ഹാ​​ദ് എ​​യ​​ർ​​വേ​​സു​​മാ​​യി ചേ​​ർ​​ന്ന് ജെ​​റ്റി​​നെ വാ​​ങ്ങാ​​നും പി​​ന്നീ​​ട് എ​​യ​​ർ ഇ​​ന്ത്യ​​യെ കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​നു​​മാ​​ണു റി​​ല​​യ​​ൻ​​സ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ന്ന് ഒ​​രു ഇം​​ഗ്ലീ​​ഷ് ദി​​ന​​പ​​ത്രം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. എ​​ത്തി​​ഹാ​​ദ്, ജെ​​റ്റി​​നെ വാ​​ങ്ങാ​​ൻ താ​​ത്പ​​ര്യ​​പ​​ത്രം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

എ​​ത്തി​​ഹാ​​ദി​​ന് ഇ​​പ്പോ​​ൾ ജെ​​റ്റി​​ൽ 24 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യു​​ണ്ട്. 49 ശ​​ത​​മാ​​നം ഓ​​ഹ​​രി​​വ​​രെ എ​​ടു​​ക്കാ​​ൻ പ്ര​​ത്യേ​​ക അ​​നു​​വാ​​ദം വേ​​ണ്ട. പ്ര​​വാ​​സി ഇ​​ന്ത്യ​​ക്കാ​​ർ​​ക്കാ​​ണെ​​ങ്കി​​ൽ വി​​മാ​​ന​​ക​​മ്പ​​നി​​യി​​ൽ 100 ശ​​ത​​മാ​​നം ഓ​​ഹ​​രി എ​​ടു​​ക്കാ​​ൻ പ്ര​​ത്യേ​​ക അ​​നു​​മ​​തി വേ​​ണ്ട. ബാ​​ങ്കു​​കാ​​ർ ത​​ങ്ങ​​ൾ​​ക്കു കി​​ട്ടാ​​നു​​ള്ള പ​​ണ​​ത്തി​​ൽ എ​​ത്ര പ​​ങ്ക് ഒ​​ഴി​​വാ​​ക്കും എ​​ന്ന​​തി​​നെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും റി​​ല​​യ​​ൻ​​സി​​ന്‍റെ നീ​​ക്കം. മേ​​യ് പ​​ത്തി​​ന​​കം വി​​ൽ​പ്പ​​ന​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​നാ​​ണു ബാ​​ങ്കു​​ക​​ൾ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.

വ്യോ​​മ​​യാ​​ന​ രം​​ഗ​​ത്തേ​​ക്കു ക​​ട​​ക്കു​​ന്ന​​തി​​നെ​​പ്പ​​റ്റി റി​​ല​​യ​​ൻ​​സ് ഇ​​തു​​വ​​രെ ഔ​​പ​​ചാ​​രി​​ക​​മാ​​യി ഒ​​ന്നും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. ഏ​​റ്റ​​വും സ​​മ്പ​​ന്ന ഇ​​ന്ത്യ​​ക്കാ​​ര​​നാ​​യ മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ ക​​മ്പ​നി​​യാ​​യ റി​​ല​​യ​​ൻ​​സ് വ്യോ​​മ​​യാ​​ന​​ത്തി​​ൽ ന​​ല്ല ബി​​സി​​ന​​സ് ഭാ​​വി കാ​​ണു​​ന്ന​​താ​​യി റി​​ല​​യ​​ൻ​​സു​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള ചി​​ല​​ർ വ്യ​​ക്ത​​മാ​​ക്കി.


വാർത്തകൾ

Sign up for Newsletter



top