25
August 2019 - 4:30 am IST

Download Our Mobile App

Flash News
Archives

Bollywood

bharath

സൽമാൻ ചിത്രം ഭാരതിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി

Published:22 April 2019

സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ഭാരതിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് 11 സെക്കന്‍റുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ഭാരതിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് 11 സെക്കന്‍റുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചിത്രം 1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ടൈഗര്‍ സിന്ധാ ഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍, സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്

 


വാർത്തകൾ

Sign up for Newsletter



top