25
August 2019 - 3:53 am IST

Download Our Mobile App

Flash News
Archives

World

srilanka-terror-attack-special-story

വി​റ​ങ്ങ​ലി​ച്ച​ത് മ​നു​ഷ്യ​ത്വം

Published:22 April 2019

# റീ​ന വ​ർ​ഗീ​സ് ക​ണ്ണി​മ​ല

നാ​ഷ​ന​ൽ തൗ​ഹീ​ദ് ജ​മാ അ​ത്തെ (എ​ൻ​ടി​ജെ)​യും ശ്രീ​ല​ങ്ക​ൻ തൗ​ഹീ​ദ് ജ​മാ​അ​ത്തെ(​എ​സ്എ​ൽ​ടി​ജെ)​യും- 2016 ൽ ​ബു​ദ്ധി​സ്റ്റ് വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ  ശ്രീ​ല​ങ്ക​ൻ തൗ​ഹീ​ദ് ജ​മാ​അ​ത്തെ(​എ​സ്എ​ൽ​ടി​ജെ) സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റാ​സി​കി​നെ യാ​ണ് ശ്രീ​ല​ങ്ക​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ പ​രി​ച​യം.​

നാ​ഷ​ന​ൽ തൗ​ഹീ​ദ് ജ​മാ അ​ത്തെ (എ​ൻ​ടി​ജെ)​യും ശ്രീ​ല​ങ്ക​ൻ തൗ​ഹീ​ദ് ജ​മാ​അ​ത്തെ(​എ​സ്എ​ൽ​ടി​ജെ)​യും- 2016 ൽ ​ബു​ദ്ധി​സ്റ്റ് വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ  ശ്രീ​ല​ങ്ക​ൻ തൗ​ഹീ​ദ് ജ​മാ​അ​ത്തെ(​എ​സ്എ​ൽ​ടി​ജെ) സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റാ​സി​കി​നെ യാ​ണ് ശ്രീ​ല​ങ്ക​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ പ​രി​ച​യം.​ഈ ഇ​സ്‌​ലാ​മി​ക് ഭീ​ക​ര​സം​ഘ​ട​ന​യി​ൽ നി​ന്നു പി​രി​ഞ്ഞു പോ​യ മ​റ്റൊ​രു ന്യൂ​ന​പ​ക്ഷ​മാ​ണ് നാ​ഷ​ന​ൽ തൗ​ഹീ​ദ് ജ​മാ​അ​ത്തെ ഗ്രൂ​പ്പ്. ബു​ദ്ധി​സ്റ്റ് വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ ശ്രീ​ല​ങ്ക​ൻ തൗ​ഹീ​ദ് ജ​മാ​അ​ത്തെ ത​ല​വ​ൻ അ​ബ്ദു​ൾ റാ​സി​ക് പി​ന്നീ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ങ്കി​ൽ പു​തി​യ ഭീ​ക​ര​സം​ഘ​ട​ന ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മ​റി​യി​ച്ച​ത് ക​ഴി​ഞ്ഞ വ​ർ​ഷം സെ​ൻ​ട്ര​ൽ ശ്രീ​ല​ങ്ക​യി​ലെ മാ​വാ​നെ​ല്ല​യി​ലെ ബു​ദ്ധി​സ്റ്റ് ക്ഷേ​ത്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു കൊ​ണ്ടാ​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ലെ ജ​ന​സം​ഖ്യ​യി​ൽ 9.7 ശ​ത​മാ​നം മാ​ത്ര​മാ​ണ് മു​സ്‌​ലിം ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ള്ള​ത്.​ന്യൂ​ന​പ​ക്ഷ ജ​ന​സം​ഖ്യ​യാ​യ ഇ​വ​രി​ൽ നി​ന്നാ​ണ് ക​ടു​ത്ത ഭീ​ക​ര​വാ​ദി​ക​ളു​ണ്ടാ​കു​ന്ന​തെ​ന്ന​താ​ണ് സ​ത്യം.

വി​ദേ​ശ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് നാ​ഷ​ന​ൽ തൗ​ഫീ​ക്ക് ജ​മാ അ​ത്തെ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന സ്ഫോ​ട​ന​പ​ര​മ്പ​ര​യെ പ​റ്റി പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​രു​ന്ന​താ​യാ​ണ് ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ വ​ക്താ​വാ​യ ര​ജി​ത​സ​നെ​ന​ര​ത്നെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. ഈ ​മാ​സാ​ദ്യം ത​ന്നെ ശ്രീ​ല​ങ്ക​ൻ പൊ​ലീ​സ്മേ​ധാ​വി​ക്ക് ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​രു​ന്നു.​ക്രൈ​സ്ത​വ​ദേ​വാ​ല​യ​ങ്ങ​ളും ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നും ത​ക​ർ​ക്കാ​ൻ നാ​ഷ​ന​ൽ തൗ​ഫീ​ക്ക് ജ​മാ​അ​ത്തെ എ​ന്ന ഭീ​ക​ര​സം​ഘ​ട​ന ത​യാ​റെ​ടു​ക്കു​ന്നു എ​ന്ന ഈ ​മു​ന്ന​റി​യി​പ്പും വേ​ണ്ട​ത്ര ശ്ര​ദ്ധ​യോ​ടെ ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ണ്ടി​ല്ലെ​ന്ന​തി​നു തെ​ളി​വാ​ണ് ഈ​സ്റ്റ​ർ​ദി​ന​ത്തി​ലെ ശ്രീ​ല​ങ്ക​ൻ ക​ണ്ണീ​ർ​ക്ക​ട​ൽ.​എ​ന്നാ​ൽ കേ​വ​ലം ത​ദ്ദേ​ശീ​യ​മാ​യ ഒ​രു ഭീ​ക​ര​സം​ഘ​ട​ന​യ്ക്ക് ഇ​ത്ര​വ​ലി​യൊ​രു സ്ഫോ​ട​ന​പ​ര​മ്പ​ര ഇ​ത്ര സ​മ​ർ​ഥ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യാ​നു​ള്ള ശേ​ഷി​യി​ല്ലെ​ന്നാ​ണ് ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​രു​യ​ടെ പ​ക്ഷം.​

അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ നി​ർ​ലോ​ഭ​മാ​യ സ​ഹാ​യം കൂ​ടാ​തെ ഇ​ത്ര ശ​ക്തി​യേ​റി​യ ബോം​ബു​ക​ൾ ഇ​ത്ത​ര​മൊ​രു ചെ​റി​യ ഭീ​ക​ര​സം​ഘ​ട​ന​യ്ക്കു ല​ഭ്യ​മാ​കി​ല്ലെ​ന്ന​താ​ണ് അ​വ​രു​ടെ നി​രീ​ക്ഷ​ണം.​അ​തി​നാ​ൽ ത​ന്നെ അ​ന്താ​രാ​ഷ്ട്ര ത​ല അ​ന്വേ​ഷ​ണ​വും അ​ന്താ​രാ​ഷ്ട്ര ത​ല പി​ന്തു​ണ​യും തേ​ടു​ക​യാ​ണി​പ്പോ​ൾ ശ്രീ​ല​ങ്ക.​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ തീ​ര​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.​ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ ആ​ക്ര​മി​ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നു  എ​ന്ന​തി​ൽ നി​ന്ന് ഇ​ന്ത്യ​യും ഭീ​ക​ര​രു​ടെ ല​ക്ഷ്യ​താ​വ​ള​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ന്നു എ​ന്നാ​ണ് തെ​ളി​യു​ന്ന​ത്.

ഡാ​നി​ഷ് കോ​ടീ​ശ്വ​ര​ൻ ആ​ൻ​ഡേ​ഴ്സ് ഹോ​ൾ പോ​ൾ​സ​ൺ ഈ​സ്റ്റ​ർ ദി​ന​മാ​ഘോ​ഷി​ക്കാ​ൻ ത​ന്‍റെ നാ​ലു മ​ക്ക​ളി​ൽ മൂ​ന്നു പേ​രു​മാ​യി ഇ​ക്കു​റി​യെ​ത്തി​യ​ത് മ​ര​ണ​ത്തി​ലേ​ക്ക് .ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​മാ​ഘോ​ഷി​ക്കാ​ൻ മൂ​ന്നു മ​ക്ക​ളു​മൊ​ത്തെ​ത്തി​യ​പ്പോ​ൾ പോ​ൾ​സ​ൺ ഒ​രി​ക്ക​ലും ഓ​ർ​ത്തി​രി​ക്കി​ല്ല , മ​ര​ണ​ത്തി​ലേ​ക്കാ​ണ് ഈ ​യാ​ത്ര​യെ​ന്ന്. വ​സ്ത്ര​വ്യാ​പാ​ര ശ്രും​ഖ​ല​യി​ലെ ഭീ​മ​നാ​യ അ​സോ​സ് ന്‍റെ സ്ഥാ​പ​ക​നാ​ണി​ദ്ദേ​ഹം.​യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ഭൂ​വു​ട​മ​യു​മാ​ണ്.

ഇ​തു വ​രെ 290 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. 500 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സ്ഥീ​രീ​ക​രി​ച്ചു.​മ​രി​ച്ച​തി​ൽ 35 പേ​ർ വി​ദേ​ശി​ക​ളാ​ണ്.​ഇ​തി​ൽ അ​ഞ്ചു പേ​ർ ഇ​ന്ത്യ​ക്കാ​രും.2009​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു ശേ​ഷ​മി​താ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​യ ദു​ര​ന്തം ശ്രീ​ല​ങ്ക​യെ ഉ​ല​യ്ക്കു​ന്ന​ത്.24 പേ​ർ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി.​ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലെ എ​യ​ർ​പോ​ർ​ട്ടി​നു സ​മീ​പം ആ​റ​ടി നീ​ള​മു​ള്ള പൈ​പ്പ് ബോം​ബ് ക​ണ്ടെ​ത്തി.​കൊ​ളം​ബോ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്നും വ​ൻ സ്ഫോ​ട​ക​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top