ISL-2018-219
21
October 2018 - 5:17 am IST
Flash News
Archives

Gadget

വി​വോ വി 9 ​യൂ​ത്ത് കേ​ര​ള വി​പ​ണി​യി​ല്‍

Published:28 April 2018

സെ​ല്‍ഫി​ക്കാ​യി 16 മെ​ഗാ​പി​ക്സ​ല്‍ ഫ്ര​ണ്ട് ക്യാ​മ​റ​യു​മു​ണ്ട്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ഫേ​സ് ബ്യൂ​ട്ടി സാ​ങ്കേ​തി​ക വി​ദ്യ​യും ഫോ​ണി​ലു​ണ്ട്.

പ്ര​ത്യേ​ക ഗെ​യിം മോ​ഡും അ​തി​നാ​യി വി​ക​സി​പ്പി​ച്ച ഒ​രു ഗെ​യി​മി​ങ് കീ​ബോ​ര്‍ഡും ഫോ​ണി​ലു​ണ്ട്. മൂ​ന്നു​വി​ര​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സ്ക്രീ​ന്‍ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നാ​കും

കൊ​ച്ചി: മു​ന്‍നി​ര സ്മാ​ര്‍ട്ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ​യു​ടെ​ഏ​റ്റ​വും പു​തി​യ സ്മാ​ര്‍ട്ട്ഫോ​ണ്‍ വി​വോ​വി 9 യൂ​ത്ത് കേ​ര​ള വി​പ​ണി​യി​ല്‍. വി​വോ വി 9 ​വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ഏ​റ്റ​വും പു​തി​യ​മോ​ഡ​ലാ​ണ് വി​വോ വി 9 ​യൂ​ത്ത്. 

6.3 ഇ​ഞ്ച് ഫു​ള്‍വ്യൂ ഡി​സ്പ്ലേ​യു​ള്ള ഫോ​ണി​ല്‍ ഉ​പ​ഭോ​ക്താ​വി​ന്‍റെ മു​ഖ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍ മ​ന​സി​ലാ​ക്കി അ​ണ്‍ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഫേ​ഷ്യ​ൽ റെ​ക്ക​ഗ​നീ​ഷ​ന്‍ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫിം​ഗ​ര്‍പ്രി​ന്‍റ് സം​വി​ധാ​നം ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഫോ​ണ്‍ ക്യാ​മ​റ​ശേ​ഷി​യി​ലും മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍ത്തു​ന്നു​ണ്ട്.

16+2എം​പി ഇ​ര​ട്ട പി​ന്‍ ക്യാ​മ​റ​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. സെ​ല്‍ഫി​ക്കാ​യി 16 മെ​ഗാ​പി​ക്സ​ല്‍ ഫ്ര​ണ്ട് ക്യാ​മ​റ​യു​മു​ണ്ട്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ഫേ​സ് ബ്യൂ​ട്ടി സാ​ങ്കേ​തി​ക വി​ദ്യ​യും ഫോ​ണി​ലു​ണ്ട്. പ്ര​ത്യേ​ക ഗെ​യിം മോ​ഡും അ​തി​നാ​യി വി​ക​സി​പ്പി​ച്ച ഒ​രു ഗെ​യി​മി​ങ് കീ​ബോ​ര്‍ഡും ഫോ​ണി​ലു​ണ്ട്. മൂ​ന്നു​വി​ര​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സ്ക്രീ​ന്‍ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നാ​കും. ഇ​തു​വ​ഴി ഗെ​യിം മോ​ഡി​ലാ​യി​രു​ന്നാ​ലും സ​ന്ദേ​ശ​ങ്ങ​ളോ കോ​ളു​ക​ളോ സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കും. 


വാർത്തകൾ

Sign up for Newsletter



top