Flash News
Archives

Football

french-league-one-winner-psg

ഫ്രാ​ൻ​സി​ൽ പി​എ​സ്ജി രാ​ജാ​വ്

Published:22 April 2019

ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന്‍റെ​യും  പ​ക​ര​ക്കാ​ര​ന്‍റെ റോ​ളി​ൽ എ​ഡി​ൻ​സ​ൺ ക​വാ​നി​യു​ടെ​യും സാ​ന്നി​ധ്യം, യു​വ പ്ര​തി​ഭ കെ​യ്‌​ലി​യ​ൻ എം​ബാ​പെ​യു​ടെ ഹാ​ട്രി​ക്ക് അ​ത്ര​യും മ​തി​യാ​യി​രു​ന്നു ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ലെ കി​രീ​ട​നേ​ട്ടം ആ​ഘോ​ഷി​ക്കാ​ൻ പി​എ​സ്ജി​ക്ക്.

പാ​രീ​സ്: ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന്‍റെ​യും  പ​ക​ര​ക്കാ​ര​ന്‍റെ റോ​ളി​ൽ എ​ഡി​ൻ​സ​ൺ ക​വാ​നി​യു​ടെ​യും സാ​ന്നി​ധ്യം, യു​വ പ്ര​തി​ഭ കെ​യ്‌​ലി​യ​ൻ എം​ബാ​പെ​യു​ടെ ഹാ​ട്രി​ക്ക് അ​ത്ര​യും മ​തി​യാ​യി​രു​ന്നു ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ലെ കി​രീ​ട​നേ​ട്ടം ആ​ഘോ​ഷി​ക്കാ​ൻ പി​എ​സ്ജി​ക്ക്. ലീ​ഗ് ട്രോ​ഫി ഷെ​ൽ​ഫി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മൊ​ണാ​ക്കോ​യെ​യാ​ണ് പി​എ​സ്ജി മു​ക്കി​യ​ത്. ലീ​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ലി​ല്ലെ (65 പോ​യി​ന്‍റ്) ടൂ​ളു​സു​മാ​യി ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ പി​എ​സ്ജി (84) കി​രീ​ടം ഉ​റ​പ്പി​ച്ചി​രു​ന്നു. 

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന പോ​രി​ൽ എം​ബാ​പെ​യു​ടെ ചി​റ​കേ​റി പി​എ​സ്ജി കു​തി​ച്ചു. 15,38, 55 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു എം​ബാ​പെ മൊ​ണാ​ക്കോ​യു​ടെ വ​ല തു​ള​ച്ച​ത്. ക​ളി തീ​രാ​ൻ പ​ത്തു മി​നി​റ്റു​ള്ള​പ്പോ​ൾ അ​ല​ക്സാ​ണ്ട​ർ ഗോ​ലോ​വി​ൻ മൊ​ണാ​ക്കോ​യ്ക്കാ​യി സ്കോ​ർ ചെ​യ്തെ​ങ്കി​ലും ക​ളി ജ​യി​ക്കാ​ൻ അ​തു പോ​രാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top