22
August 2019 - 11:21 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (23-04-2019)

Published:23 April 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. വി​ജ്ഞാ​ന പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. ഉ​പ​കാ​ര​സ്മ​ര​ണ​യും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും ഉ​ണ്ടാ​കും. 

ഭ​ര​ണി: സൗ​ഹൃ​ദ​സം​ഭാ​ഷ​ണം പു​തി​യ ആ​ശ​യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. 

കാ​ര്‍ത്തി​ക: ക​ഠി​ന​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് അ​ന്തി​മ​വി​ജ​യ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ഉ​പ​ദ്ര​വ​ങ്ങ​ള്‍ വ​ന്നു​ചേ​രും. സ​ന്താ​ന​സൗ​ഖ്യ​വും ഭാ​ര്യാ​ഭ​ര്‍ത്തൃ ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

രോ​ഹി​ണി: അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വി​ദേ​ശ​യാ​ത്ര വേ​ണ്ടി​വ​രും.

മ​ക​യി​രം: വി​ദ​ഗ്ധാ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച് ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള്ള ഗൃ​ഹം വാ​ങ്ങി​ക്കു​വാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. 

തി​രു​വാ​തി​ര: വ്യ​വ​സ്ഥ​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. ക​ര്‍ക്ക​ശ​ബു​ദ്ധി ഒ​ഴി​വാ​ക്ക​ണം.​വി​ട്ടു​വീ​ഴ്ച​ക്കു ത​യാ​റാ​കും. വാ​ക്ക് ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. വി​ത​ര​ണ​രം​ഗ​ങ്ങ​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും. 

പു​ണ​ര്‍തം: അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും. അ​ധ്വാ​ന​ഭാ​ര​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. ചെ​ല​വി​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​ക്കാ​ന്‍ സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഒ​ഴി​യും.

പൂ​യ്യം: ശാ​സ്ത്ര പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ അ​ന്വേ​ഷ​മാ​രം​ഭി​ക്കും. ഐ​ശ്വ​ര്യ​വും സ​ത്കീ​ര്‍ത്തി​യും പ്ര​താ​പ​വും വ​ർ​ധി​ക്കും. കു​ടും​ബ​സ​മേ​തം വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്തി​നി​ട​വ​രും.

ആ​യി​ല്യം: സ​ര്‍വ​ര്‍ക്ക് തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പ്രാ​യോ​ഗി​ക വി​ജ്ഞാ​നം പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​ക്കു വ​ഴി​യൊ​രു​ക്കും. സ​ര്‍വ​ര്‍ക്ക് തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പ്രാ​യോ​ഗി​ക വി​ജ്ഞാ​നം പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​ക്കു വ​ഴി​യൊ​രു​ക്കും.

മ​കം: സു​ദീ​ര്‍ഘ​മാ​യ ച​ര്‍ച്ച​ക​ളാ​ല്‍ സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. വി​ദേ​ശ ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് സ്വ​ദേ​ശ​ത്തേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. സ​ദ്സം​ഭാ​ഷ​ണ​ശൈ​ലി അ​വ​ലം​ബി​ക്കും. 

പൂ​രം: ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​വാ​തെ ശ്ര​ദ്ധി​ക്ക​ണം. പ്ര​കൃ​തി​ക്ഷോ​ഭ​ത്താ​ല്‍ കൃ​ഷി നാ​ശ​മു​ണ്ടാ​കും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ച്ച് വി​ന​യ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. സു​വ്യ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് സു​ഹൃ​ദ്സ​ഹാ​യം തേ​ടും.

ഉ​ത്രം: അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. 

അ​ത്തം: ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ വ​ന്നു​ചേ​രും. അ​പ​വാ​ദാ​രോ​പ​ണ​ങ്ങ​ള്‍ കേ​ൾ​ക്കാ​നി​ട​വ​രും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് യാ​ത്രാ​ക്ലേ​ശം വ​ര്‍ധി​ക്കും. 

ചി​ത്തി​ര: പ്ര​യ​ത്ന​ത്തി​ന് അ​നു​കൂ​ല​വി​ജ​യ​വും സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ച​ല​ന​മു​ണ്ടാ​കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ധി​ക്കും. 

ചോ​തി: വി​വേ​ക​ത്തോ​ടു​കൂ​ടി​യ സ​മീ​പ​ന​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കു​വാ​നി​ട​യു​ണ്ട്. സ​ന്താ​ന​സം​ര​ക്ഷ ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

വി​ശാ​ഖം: സ​ഹ​യാ​ത്രി​ക​ന്‍റെ നി​വേ​ദ​നം പ​രി​ഗ​ണി​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്ര​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു​പ്ര​വ​ര്‍ത്തി​ക്കാ​ന്‍ യു​ക്തി തോ​ന്നും.

അ​നി​ഴം: ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ന്താ​ന​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗ​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. പ​ക്വ​ത​യോ​ടു​കൂ​ടി​യ സ​മീ​പ​നം അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും.

തൃ​ക്കേ​ട്ട: സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പ്ര​ത്യേ​ക ഈ​ശ്വ​ര പ്രാ​ര്‍ത്ഥ​ന​ക​ള്‍ക്കും ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്തി​നും യാ​ത്ര​പു​റ​പ്പെ​ടും. 

മൂ​ലം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രി​ല്‍ നി​ന്നും പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ചി​കി​ത്സ തു​ട​ങ്ങി​വെ​ക്കും. ആ​ര്‍ഭാ​ട അ​ല​ങ്കാ​ര​വ​സ്തു​ക്ക​ള്‍ക്കാ​യി അ​ധി​ക​ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും. 

പൂ​രാ​ടം: പി​താ​വി​ന്‍റെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യാ​റാ​കും. വി​ശ്വ​സ്ത സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. മ​ന​സ​മാ​ധാ​നം ഉ​ണ്ടാ​കും. കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ർ​വാ​ത്മ​നാ സ​ഹ​ക​രി​ക്കും. 

ഉ​ത്രാ​ടം: അ​മി​താ​വേ​ശം ഉ​പേ​ക്ഷി​ക്ക​ണം. വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ള്‍ക്കും. പു​തി​യ ക​രാ​റ് ഒ​പ്പു​വെ​ക്കു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. അ​സു​ഖം വ​ർ​ധി​ക്കും. സ​മാ​ന​സം​സ്കാ​ര​മു​ള്ള​വ​രു​മാ​യി സം​സ​ര്‍ഗ​ത്തി​ലേ​ര്‍പ്പെ​ടും. 

തി​രു​വോ​ണം: സ​ര്‍വ​ര്‍ക്ക് തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പ്രാ​യോ​ഗി​ക വി​ജ്ഞാ​നം പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​ക്കു വ​ഴി​യൊ​രു​ക്കും. തൃ​പ്തി​യു​ള്ള വി​ഭാ​ഗം ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. 

അ​വി​ട്ടം: ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. യാ​ത്ര​ക​ള്‍ മാ​റ്റി​വെ​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കു​റ​യും. ധ​ന​വി​നി​മ​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം

ച​ത​യം: സ​ത്കീ​ര്‍ത്തി വ​ർ​ധി​ക്കും. ശു​ഭ​ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പു​തി​യ​പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​രേ​ഖ ത​യാ​റാ​കും. സ​ജ്ജ​ന​സം​സ​ര്‍ഗ​ത്താ​ല്‍ സ​ദാ​ചാ​ര​ബോ​ധം ഉ​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി: അ​ര്‍ഹ​മാ​യ പി​തൃ​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. ശു​ഭാ​പ്തി​വി​ശ്വാ​സ​വും മ​ന​സ​ന്ന​ദ്ധ​ത​യും വ​ർ​ധി​ക്കും.

ഉ​ത്ര​ട്ടാ​തി: അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റ​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ക​ര്‍മ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​വ​രു​മാ​നം ഉ​ണ്ടാ​കും. സ​ഹ​ക​ര​ണ​മ​നോ​ഭാ​വ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും. 

രേ​വ​തി: ഓ​ര്‍മ​ശ​ക്തി​യും ഉ​ത്സാ​ഹ​വും ആ​ത്മ​വി​ശ്വാ​സ​വും സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും വ​ർ​ധി​ക്കും. ഔ​ചി​ത്യ​മു​ള്ള സ​മീ​പ​ന​ശൈ​ലി അ​വ​ലം​ബി​ക്കും. 


വാർത്തകൾ

Sign up for Newsletter



top