22
August 2019 - 10:54 am IST

Download Our Mobile App

Flash News
Archives

Market

america-block-crude-oil-importing-to-india

ഇ​റാ​ന്‍ എ​ണ്ണ നി​ല​യ്ക്കും; പെ​ട്രോ​ള്‍ പൊ​ള്ളി​ക്കും

Published:22 April 2019

ഇ​റാ​നി​ല്‍ നി​ന്ന് അ​സം​സ്കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ഇ​ന്ത്യ​ക്ക് ന​ല്‍കി​യി​രു​ന്ന ആ​നു​കൂ​ല്യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​മെ​രി​ക്ക​ന്‍ തീ​രു​മാ​നം. അ​ടു​ത്ത ദി​വ​സം മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. 

മും​ബൈ: ഇ​റാ​നി​ല്‍ നി​ന്ന് അ​സം​സ്കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ഇ​ന്ത്യ​ക്ക് ന​ല്‍കി​യി​രു​ന്ന ആ​നു​കൂ​ല്യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​മെ​രി​ക്ക​ന്‍ തീ​രു​മാ​നം. അ​ടു​ത്ത ദി​വ​സം മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ക്രൂ​ഡോ​യി​ല്‍ വി​ല​യി​ല്‍  മൂ​ന്ന് ശ​ത​മാ​നം വ​ർ​ധ​ന ഇ​തു​മൂ​ലം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മെ​യ് മാ​സ​ത്തി​ല്‍ ഇ​ന്ധ​ന വി​ല​യി​ലും വ​ർ​ധ​ന​വി​നി​ട​യാ​ക്കും. ഇ​റാ​നി​ല്‍ നി​ന്ന് ക്രൂ​ഡ് ഓ​യി​ല്‍ ഇ​റ​ക്കു​മ​തി​ക്ക് അ​മെ​രി​ക്ക ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ, ചൈ​ന, ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ, താ​യ്‌​വാ​ന്‍, തു​ര്‍ക്കി, ഇ​റ്റ​ലി, ഗ്രീ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.  ഇ​പ്പോ​ള്‍ ഈ ​രാ​ജ്യ​ങ്ങ​ള്‍ക്കെ​തി​രെ​യും സാ​മ്പ​ത്തി​ക ഉ​പ​രോ​ധം കൊ​ണ്ടു​വ​രി​ക​യാ​ണ്.

മെ​യ് ര​ണ്ടു മു​ത​ല്‍ തീ​രു​മാ​നം നി​ല​വി​ല്‍ വ​രു​മെ​ന്നും ഇ​റാ​നി​ല്‍ നി​ന്ന് അ​സം​സ്കൃ​ത എ​ണ്ണ വാ​ങ്ങു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ള്‍ക്കും മേ​ല്‍ ഉ​പ​രോ​ധ​മു​ണ്ടാ​കു​മെ​ന്നും യു​എ​സ് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് വാ​ഷി​ങ്ട​ണ്‍ പോ​സ്റ്റാ​ണ് വാ​ര്‍ത്ത പു​റ​ത്തു​വി​ട്ട​ത്. ഇ​റാ​നി​ല്‍ നി​ന്ന് അ​സം​സ്കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് രാ​ജ്യ​ങ്ങ​ളെ വി​ല​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​മെ​രി​ക്ക ക​ഴി​ഞ്ഞ വ​ര്‍ഷം ന​വം​ബ​റി​ല്‍ ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. 

ചൈ​ന ക​ഴി​ഞ്ഞാ​ല്‍ ഇ​റാ​നി​ല്‍ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​ണ്. അ​തി​നാ​ല്‍ ത​ന്നെ യു​എ​സി​ന്‍റെ ഉ​പ​രോ​ധം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​യും ചൈ​ന​യു​മാ​ണ്. നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ഇ​റാ​ന്‍ എ​ണ്ണ​യ്ക്ക് പ​ണം ന​ല്‍കു​ന്ന​ത് യൂ​റോ​പ്യ​ന്‍ ബാ​ങ്കി​ങ് ശൃം​ഖ​ല​യി​ലൂ​ടെ​യാ​ണ്. അ​തി​നാ​ല്‍ ത​ന്നെ യൂ​റോ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍കി​യാ​ണ് പ​ണം കൈ​മാ​റു​ന്ന​ത്. യു​എ​സ് ഉ​പ​രോ​ധം ന​ട​പ്പി​ല്‍ വ​രു​ന്ന​തോ​ടെ ഈ ​കൈ​മാ​റ്റം ത​ട​സ്സ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത.
 
ഇ​ക്കൊ​ല്ലം ഇ​ന്ത്യ​ന്‍ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ള്‍ എ​ല്ലാം കൂ​ടി ര​ണ്ട​ര​കോ​ടി ട​ണ്‍ ക്രൂ​ഡ് വാ​ങ്ങാ​ന്‍ പ​ദ്ധ​തി ഇ​ട്ടി​രു​ന്നെ​ങ്കി​ലും ഉ​പ​രോ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തി​ന് കു​റ​വ് വ​ന്നേ​ക്കാം. ഈ ​മാ​സ​ത്തേ​ക്കും അ​ടു​ത്ത മാ​സ​ത്തേ​ക്കു​മു​ള്ള ഇ​ന്ധ​ന​ത്തി​ന് നി​ല​വി​ല്‍ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ഓ​ര്‍ഡ​ര്‍ ന​ല്‍കി​യി​ട്ടു​ണ്ട്. റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ്  എ​ണ്ണ വാ​ങ്ങു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ര്‍ത്തി. സൗ​ദി​യും ഇ​റാ​ക്കും ക​ഴി​ഞ്ഞാ​ല്‍ ഇ​ന്ത്യ​യ്ക്ക് ഏ​റ്റ​വും അ​ധി​കം എ​ണ്ണ ന​ല്‍കു​ന്ന​ത് ഇ​റാ​നാ​ണ്. 2018 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ഇ​ന്ത്യ ഇ​റാ​നി​ല്‍ നി​ന്ന് 56.7 ല​ക്ഷം ട​ണ്‍ എ​ണ്ണ ഇ​റ​ക്കു​മ​തി​യാ​ണ് ന​ട​ത്തി​യ​ത്.


വാർത്തകൾ

Sign up for Newsletter



top