22
August 2019 - 10:28 am IST

Download Our Mobile App

Flash News
Archives

Updates

jet-airways-restarting-its-traveling-by-next-week

വീ​ണ്ടും പ​റ​ക്കാനൊരുങ്ങി ജെ​റ്റ് എയർവേയ്സ്

Published:23 April 2019

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​ന്ധി​യെ​ത്തു​ട​ര്‍ന്ന് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​യ ജെ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ 45 വി​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത ആ​ഴ്ച്ച മു​ത​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​മെ​ന്ന് സൂ​ച​ന.

കൊ​ച്ചി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​ന്ധി​യെ​ത്തു​ട​ര്‍ന്ന് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​യ ജെ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ 45 വി​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത ആ​ഴ്ച്ച മു​ത​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​മെ​ന്ന് സൂ​ച​ന. സ്പൈ​സ് ജെ​റ്റും, എ​യ​ര്‍ ഇ​ന്ത്യ​യു​മാ​ണ് ജെ​റ്റി​ന്‍റെ വി​മാ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് സ​ര്‍വീ​സ് ന​ട​ത്തു​ക.

ജെ​റ്റി​ന്‍റെ 40 ബോ​യി​ങ് 737 വി​മാ​ന​ങ്ങ​ള്‍ സ്പൈ​സ് ജെ​റ്റും, ബോ​യി​ങ് 737ന്‍റെ അ​ഞ്ച് വ​ലി​യ വി​മാ​ന​ങ്ങ​ള്‍ എ​യ​ര്‍ ഇ​ന്ത്യ​യും ഏ​റ്റെ​ടു​ത്ത് ന​ട​ത്തും. ജെ​റ്റി​ന്‍റെ വി​മാ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് വീ​ണ്ടും സ​ര്‍വീ​സ് ന​ട​ത്തു​ന്ന​തോ​ടെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ചെ​റി​യ തോ​തി​ലെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും. ടി​ക്ക​റ്റ് വി​ല നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കും. 

അ​ന്താ​രാ​ഷ്‌‌​ട്ര ആ​ഭ്യ​ന്ത​ര സ​ര്‍വീ​സു​ക​ളാ​ണ് എ​യ​ര്‍ ഇ​ന്ത്യ ന​ട​ത്തു​ക. ല​ണ്ട​ന്‍, ദു​ബാ​യ്, സിം​ഗ​പ്പൂ​ര്‍ എ​ന്നീ അ​ന്താ​രാ​ഷ്‌​ട്ര സ​ര്‍വീ​സു​ക​ളാ​യി​രി​ക്കും എ​യ​ര്‍ ഇ​ന്ത്യ ന​ട​ത്തു​ക. മെ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ 30 വി​മാ​ന സ​ര്‍വീ​സ് കൂ​ടി ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ല്‍ സ​ര്‍വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. പ​ത്ത് ദി​വ​സ​ത്തി​ന​കം പൂ​ര്‍ണ​മാ​യും സ​ർ​വീ​സ് ന​ട​ത്തി വി​മാ​ന യാ​ത്ര​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.


വാർത്തകൾ

Sign up for Newsletter



top