Flash News
Archives

Kerala

11-deaths-during-lok-sabha-polling-day-in-kerala

വോ​ട്ടെ​ടു​പ്പി​നി​ടെ 11 പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

Published:23 April 2019

# സ്വ​ന്തം ലേ​ഖ​ക​ർ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടി​ങ്ങി​നി​ടെ സം​സ്ഥാ​ന​ത്ത് 11 പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​ങ്ക​മാ​ലി കാ​ഞ്ഞൂ​ർ പാ​റ​പ്പു​റം വെ​ളു​ത്തേ​പ്പി​ള്ളി ത്രേ​സ്യാ​മ്മ (79), ത​ല​ശേ​രി ന​ഗ​ര​സ​ഭാ മു​ന്‍ കൗ​ണ്‍സി​ല​ര്‍ എ.​കെ. മു​സ്ത​ഫ (52), ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി സ്വ​ദേ​ശി റോ​സ​മ്മ ഔ​സേ​ഫ് (84), ക​ണ്ണൂ​ർ ചൊ​ക്ലി സ്വ​ദേ​ശി മൂ​ടോ​ളി വി​ജ​യി (65)  എ​ന്നി​വ​ർ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടി​ങ്ങി​നി​ടെ സം​സ്ഥാ​ന​ത്ത് 11 പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​ങ്ക​മാ​ലി കാ​ഞ്ഞൂ​ർ പാ​റ​പ്പു​റം വെ​ളു​ത്തേ​പ്പി​ള്ളി ത്രേ​സ്യാ​മ്മ (79), ത​ല​ശേ​രി ന​ഗ​ര​സ​ഭാ മു​ന്‍ കൗ​ണ്‍സി​ല​ര്‍ എ.​കെ. മു​സ്ത​ഫ (52), ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി സ്വ​ദേ​ശി റോ​സ​മ്മ ഔ​സേ​ഫ് (84), ക​ണ്ണൂ​ർ ചൊ​ക്ലി സ്വ​ദേ​ശി മൂ​ടോ​ളി വി​ജ​യി (65)  എ​ന്നി​വ​ർ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. വോ​ട്ട് ചെ​യ്യാ​ന്‍ വീ​ട്ടി​ല്‍ നി​ന്ന് പോ​ളി​ങ് ബൂ​ത്തി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് റോ​സ​മ്മ ഔ​സേ​ഫ് കു​ഴ​ഞ്ഞു​വീ​ണ​ത്.  ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ത​ല​ശേ​രി മാ​രി​യ​മ്മ ഇ​സ്‍ലാ​മി​യ എ​ൽ​പി സ്കൂ​ൾ ബൂ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കേ​യാ​ണ് മു​സ്‌​ലിം ലീ​ഗ് പ്ര​ദേ​ശി​ക നേ​താ​വ് കൂ​ടി​യാ​യ മു​സ്ത​ഫ മ​രി​ച്ച​ത്. ത​ല​ശേ​രി മാ​രി​യ​മ്മ ഇ​സ്ലാ​മി​യ എ​ല്‍പി സ്‌​കൂ​ള്‍ ബൂ​ത്തി​ലാ​ണു സം​ഭ​വം. ചൊ​ക്ലി​യി​ൽ രാ​മ​വി​ലാ​സം എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ ക്യൂ​വി​ല്‍ നി​ല്‍ക്കു​മ്പോ​ഴാ​ണ് മൂ​ടോ​ളി വി​ജ​യി കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ന്‍ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

 കാ​ഞ്ഞൂ​ർ പാ​റ​പ്പു​റം എം​കെ​എം​എ​ല്‍പി സ്‌​കൂ​ളി​ലെ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു​ചെ​യ്യാ​ൻ വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി​യ ശേ​ഷം വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ന് അ​ടു​ത്തേ​ക്കു നീ​ങ്ങു​മ്പോ​ഴാ​ണ് പാ​റ​പ്പു​റം വെ​ളു​ത്തേ​പ്പി​ള്ളി ത്രേ​സ്യാ​മ്മ കു​ഴ​ഞ്ഞു​വീ​ണ​ത്. രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന്. മ​ക്ക​ള്‍: റാ​ണി, അ​ല്‍ഫോ​ന്‍സ, റെ​ജീ​ന, ലൈ​ജു.
 
കാ​സ​ർ​ഗോ​ഡ് പു​ല്ലൂ​രി​ൽ വോ​ട്ടു ചെ​യ്യാ​ൻ പോ​കു​ന്ന വ​ഴി​യി​ൽ പു​ല്ലൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. ബാ​ബു​രാ​ജ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് ചു​ഴ​വി വേ​ണു​ഗോ​പാ​ല മാ​രാ​ർ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞു തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ത​ള​ർ​ന്നു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​യ​നാ​ട് പ​ന​മ​ര​ത്ത് വോ​ട്ട് ചെ​യ്യാ​ന്‍ വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ അ​ഞ്ഞ​ണി​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ല​ന്‍ (64) ‌ വ​ഴി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ന​മ​രം സി​എ​ച്ച്സി​യി​ല്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷ​പെ​ടു​ത്താ​നാ​യി​ല്ല.
 വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ല്‍ പേ​രു കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് പോ​ളി​ങ്  ഓ​ഫി​സ​റു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ ഇ​ര​ട്ട​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് പ​വി​ത്രം ന​ഗ​ർ സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ  മ​ണി (63) ആ​ണു മ​രി​ച്ച​ത്. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, സു​നി​താ മോ​ൾ മ​രു​മ​ക​ൻ: ബി​നു. 
 
കോ​ട്ട​യം പാ​റ​മ്പു​ഴ​യി​ൽ പെ​രു​മ്പാ​യി​ക്കാ​ട് അ​ർ​ത്യാ​കു​ളം സു​രേ​ഷ് (55) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പെ​രു​മ്പാ​യി​ക്കാ​ട് ദേ​വീ​വി​ലാ​സം സ്‌​കൂ​ളി​ലെ പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്  ന​ട​ന്നു വ​രു​ന്ന​തി​നി​ടെ ഇ​യാ​ൾ സ്‌​കൂ​ളി​നു മു​ന്നി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ വാ​ഹ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ യു​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്തു പു​റ​ത്തി​റ​ങ്ങി​യ മ​റ്റം വ​ട​ക്ക് പെ​രി​ങ്ങാ​ട്ടം പ​ള്ളി​ൽ പ്ര​ഭാ​ക​ര​ൻ (74)  കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഭാ​ര്യ: ക​ന​ക​ല​ക്ഷ്മി​യ​മ്മാ​ൾ. മ​ക​ൾ: ക​ന​ക​പ്ര​ഭ. മ​രു​മ​ക​ൻ ബാ​ലേ​ന്ദു കു​മാ​ർ. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ പേ​ഴും​പാ​റ മൂ​ശാ​രി​യ​ത്ത് ചാ​ക്കോ മ​ത്താ​യി (പാ​പ്പ​ച്ച​ൻ 66) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പേ​ഴും​പാ​റ ഡി​പി​എം യു​പി​എ​സ് 178ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top