Flash News
Archives

Astrology

astrology-kanipayyur-narayanan-namboothirippad

ഇന്നത്തെ നക്ഷത്ര ഫലം (24-04-2019)

Published:23 April 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. പ​ദ്ധ​തി​സ​മ​ര്‍പ്പി​ക്കാ​ൻ ത​യാ​റാ​കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. 

ഭ​ര​ണി: മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. യാ​ത്രാ​ക്ലേ​ശം വ​ര്‍ധി​ക്കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം.

കാ​ര്‍ത്തി​ക: അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ ഹി​തം പ​റ​യ​രു​ത്. സ്വ​ന്തം ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ല്പി​ക്ക​രു​ത്. ഉ​ദാ​സീ​ന​മ​നോ​ഭാ​വ​വും അ​ല​സ​ത​യും വ​ര്‍ധി​ക്കും.

രോ​ഹി​ണി: വി​ദ​ഗ്ധ​നി​ര്‍ദേ​ശം സ്വീ​ക​രി​ക്കും. ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ള്‍ക്ക് ഏ​കീ​ക​ര​ണ രൂ​പം ഉ​ണ്ടാ​ക്കും. പു​തി​യ ക​ര്‍മ​മേ​ഖ​ല​ക​ള്‍ക്ക് പ​ണം മു​ട​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. 

മ​ക​യി​രം: ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. 

തി​രു​വാ​തി​ര: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​വ​ര്‍ത്ത​ന​രം​ഗം വി​പു​ല​പ്പെ​ടു​ത്തും. നി​ക്ഷേ​പ​സ​മാ​ഹാ​ര​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. 

പു​ണ​ര്‍തം: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ്ര​യ​ത്നി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​കും. 

പൂ​യം: വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. 

ആ​യി​ല്യം: മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് സ​ജീ​വ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. 

മ​കം: ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​ക്ക് അ​വ​സ​ര​മു​ണ്ടാ​കും. സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്താ​ല്‍ ആ​ഹ്ലാ​ദ​മു​ണ്ടാ​കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ ശ്ര​ദ്ധ​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും.

പൂ​രം: മ​ദ്ധ്യ​സ്ഥ​ത​ക്കു പോ​ക​രു​ത്. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട രു​ത. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. 

ഉ​ത്രം: നി​രാ​ലം​ബ​രാ​യ​വ​രെ സ​ഹാ​യി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ദാ​മ്പ ത്യ​സൌ​ഖ്യ​മു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

അ​ത്തം: ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രാ​ൻ യാ​ത്ര പു​റ​പ്പെ​ടും. സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. സേ​വ​ന​സാ​മ​ര്‍ഥ്യ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.

ചി​ത്ര: ആ​ശ്വാ​സ​മേ​കു​ന്ന ഘ​ട​ക​ങ്ങ​ള്‍ വ​ന്നു​ചേ​രും. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. 

ചോ​തി: പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ശേ​ഷി വ​ര്‍ധി​ക്കും. പൂ​ര്‍വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും

വി​ശാ​ഖം: അ​ദൃ​ശ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്ക​രു​ത്. അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്ക് വി​രു​ന്നു​പോ​കും. 

അ​നി​ഴം: നി​ഷ്ക്രി​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടും. പ്ര​വൃ​ത്തി മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക സ​മ​ര്‍ദം വ​ര്‍ധി​ക്കും. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. 

തൃ​ക്കേ​ട്ട: ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ദ്ധ്യം വേ​ണ്ടി​വ​രും. ജീ​വി​ത​യാ​ഥാ​ര്‍ഥ്യ​ങ്ങ​ളെ മ​ന​സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ക്കാ​ൻ ത​യാ​റാ​കും.

മൂ​ലം: വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​രു​ത്. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​മു​ണ്ടാ​കും. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​മു​ണ്ടാ​കും. അ​റി​യാ​ത്ത വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യ​രു​ത്. 

പൂ​രാ​ടം: അ​ഭി​പ്രാ​യ​സ​മ​ന്വ​യ​ത്തി​ന് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. 

ഉ​ത്രാ​ടം: പു​ത്ര​പൗ​ത്രാ​ദി​സം​ര​ക്ഷ​ണം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​ചി​ന്ത​ക​ളാ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. വി​ദേ​ശ​യാ​ത്ര​ക്ക് അ​നു​മ​തി ല​ഭി​ക്കും. 

തി​രു​വോ​ണം: പു​ത്ര​പൗ​ത്രാ​ദി​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു വ​രും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും വ​ര്‍ധി​ക്കും. 

അ​വി​ട്ടം: പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യ​സ്ഥാ​നം വ​ഹി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. പൂ​ര്‍വി​ക​സ്വ​ത്ത് ഭാ​ഗം വെ​ക്കാ​ൻ ധാ​ര​ണ​യാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. 

ച​ത​യം: പു​രാ​ണം, ഇ​തി​ഹാ​സം, ഭാ​ര​തീ​യ​ശാ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ താ​ല്പ​ര്യം തോ​ന്നും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യും. 

പൂ​രോ​രു​ട്ടാ​തി: ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്തി​നു അ​വ​സ​ര​മു​ണ്ടാ​കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ക​ഴി​വു​ക​ള്‍ക്ക് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും അം​ഗീ​കാ​രം ല​ഭി​ക്കും.

ഉ​ത്ര​ട്ടാ​തി: മാ​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും.

രേ​വ​തി: പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​വി​ല്ല. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ആ​ലോ​ച​ന​ക്കു​റ​വു കൊ​ണ്ട് അ​ബ​ദ്ധം വ​ന്നു ചേ​രും.


വാർത്തകൾ

Sign up for Newsletter



top