Flash News
Archives

Kerala

voted-for-selecting-a-perfect-ruler-dileep-says-after-voting

മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് വോ​ട്ട് ചെ​യ്ത​ത്: ദി​ലീ​പ്

Published:23 April 2019

മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്ന് സി​നി​മാ​താ​രം ദി​ലീ​പ്. വോ​ട്ട് ചെ​യ്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ലു​വ: മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്ന് സി​നി​മാ​താ​രം ദി​ലീ​പ്. വോ​ട്ട് ചെ​യ്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യെ ര​ക്ഷി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ ഉ​ണ്ടാ​വ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ആ​ലു​വ പാ​ല​സി​ന് സ​മീ​പ​ത്തെ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ലെ പോ​ളി​ങ് സ്‌​റ്റേ​ഷ​ൻ ന​മ്പ​ർ 85 ലാ​ണ് അ​ദ്ദേ​ഹം വീ​ട്ടു​കാ​ർ​ക്കൊ​പ്പം വോ​ട്ട് ചെ​യ്ത​ത്.

അ​മ്മ സ​രോ​ജി​നി, സ​ഹോ​ദ​ര​ൻ അ​നൂ​പ്, അ​നൂ​പി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി പ്രി​യ, സ​ഹോ​ദ​രി ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ പോ​ളി​ങ് സ്‌​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രി ഓ​ടി​യെ​ത്തി. വോ​ട്ട് ചെ​യ്ത് പോ​കാ​നൊ​രു​ങ്ങു​മ്പോ​ൾ അ​മ്മ​യു​ടെ സ​ഹ​പാ​ഠി​യും സ​മീ​പ​വാ​സി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.​ഉ​സ്മാ​ൻ വോ​ട്ട് ചെ​യ്യാ​നെ​ത്തി. കാ​ഴ്ച്ച​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട അ​മ്മ​ക്ക് അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​യും കു​ശ​ലം പ​റ​ഞ്ഞു​മാ​ണ് ദി​ലീ​പ് മ​ട​ങ്ങി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top