21
July 2019 - 2:12 pm IST

Download Our Mobile App

Flash News
Archives

Market

high-market-price-for-kanthari

ക​റു​ത്ത​പൊ​ന്നി​നെ ക​ട​ത്തി​വെ​ട്ടി കാ​ന്താ​രി

Published:23 April 2019

അ​ടു​ക്ക​ള​തോ​ട്ട​ത്തി​ന്‍റെ വി​ള​വി​ന് ക​റു​ത്തെ പൊ​ന്നി​നേ​ക്കാ​ള്‍വി​ല. പ​ച്ച​ക്ക​റി​യ്‌​ക്കൊ​പ്പം കാ​ന്താ​രി മു​ള​കി​ന്‍റെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. കി​ലോ​ഗ്രാ​മി​നു 630 മു​ത​ല്‍ 680 രൂ​പ വ​രെ​യാ​ണു കാ​ന്താ​രി​യു​ടെ കോ​ട്ട​യം മാ​ര്‍ക്ക​റ്റി​ലെ വി​ല.

കോ​ട്ട​യം: അ​ടു​ക്ക​ള​തോ​ട്ട​ത്തി​ന്‍റെ വി​ള​വി​ന് ക​റു​ത്തെ പൊ​ന്നി​നേ​ക്കാ​ള്‍വി​ല. പ​ച്ച​ക്ക​റി​യ്‌​ക്കൊ​പ്പം കാ​ന്താ​രി മു​ള​കി​ന്‍റെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. കി​ലോ​ഗ്രാ​മി​നു 630 മു​ത​ല്‍ 680 രൂ​പ വ​രെ​യാ​ണു കാ​ന്താ​രി​യു​ടെ കോ​ട്ട​യം മാ​ര്‍ക്ക​റ്റി​ലെ വി​ല. കു​രു​മു​ള​കി​ന് കി​ലോ​ഗ്രാ​മി​ന് 320 രൂ​പ​വ​രെ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ വി​ല ന​ല്‍കു​മ്പോ​ഴാ​ണ് ഈ ​സ്ഥി​തി. ക​ഴി​ഞ്ഞ വ​ര്‍ഷം കാ​ന്താ​രി​യു​ടെ വി​ല 380 വ​രെ എ​ത്തി​യി​രു​ന്നു. ചി​ല ആ​യു​ര്‍വേ​ദ മ​രു​ന്നു​ക​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ​തും, കാ​ന്താ​രി അ​ച്ചാ​റു​ക​ള്‍ക്ക് വി​ദേ​ശ മാ​ര്‍ക്ക​റ്റി​ല്‍ പ്രി​യ​മേ​റി​യ​തും വി​ല കൂ​ടാ​ന്‍ ഇ​ട​യാ​ക്കി. 
   
ന​ഗ​ര​ങ്ങ​ളി​ലെ മാ​ര്‍ക്ക​റ്റി​ലും ഡി​മാ​ന്‍ഡ് വ​ര്‍ധി​ച്ച​താ​ണ് കാ​ന്താ​രി​യു​ടെ ല​ഭ്യ​ത കു​റ​യാ​നും ഇ​ട​യാ​ക്കി. വി​ല വ​ര്‍ധി​ച്ച​തോ​ടെ പ​ച്ച​ക്ക​റി​യോ​ടൊ​പ്പം കാ​ന്താ​രി കൃ​ഷി​യാ​രം​ഭി​ച്ചെ​ങ്കി​ലും വേ​ന​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ വി​ള​വ് കു​റ​ഞ്ഞു.  റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലും മ​റ്റും ത​നി​യെ മു​ള​ച്ചു വ​ള​ര്‍ന്നി​രു​ന്ന കാ​ന്താ​രി വി​ള​വി​ന്‍റെ കാ​ര്യ​ത്തി​ലും മു​ന്നി​ട്ടു​നി​ന്നി​രു​ന്നു. 
 
കാ​ന്താ​രി​ക്കു ഡി​മാ​ന്‍ഡ് വ​ര്‍ധി​ച്ച​തോ​ടെ പ​ച്ച നി​റ​ത്തി​ലു​ള്ള സാ​ധാ​ര​ണ കാ​ന്താ​രി​ക്കു പ​ക​രം വെ​ള്ള, റോ​സ്, വൈ​ല​റ്റ് നി​റ​ങ്ങ​ളി​ലും വി​വി​ധ ആ​കൃ​തി​യി​ലു​മു​ള്ള ഇ​ന​ങ്ങ​ള്‍ കൃ​ഷി തോ​ട്ട​ങ്ങ​ളി​ല്‍ സ്ഥാ​നം പി​ടി​ച്ചു. എ​ന്നാ​ല്‍, രു​ചി​യി​ലും എ​രി​വി​ലും സാ​ധാ​ര​ണ കാ​ന്താ​രി​യെ വെ​ല്ലാ​ന്‍ ഇ​വ​യ്ക്കാ​യി​ല്ല. 


വാർത്തകൾ

Sign up for Newsletter



top