Flash News
Archives

Football

igar-stimac

ഇ​ന്ത്യ​യെ കളി പഠിപ്പിക്കാൻ ക്രൊയേഷ്യക്കാരൻ

Published:10 May 2019

എ​ഐ​എ​ഫ്എ​ഫി​ന്‍റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അ​ഭി​മു​ഖ​ങ്ങ​ള്‍ക്കും നാ​ല് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ര്‍ച്ച​ക്കും ഒ​ടു​വി​ലാ​ണ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ഇ​ഗോ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മെ​യ് 20ന് ​തു​ട​ങ്ങു​ന്ന കി​ങ്‌​സ് ക​പ്പി​ന് മു​മ്പ് ഇ​ഗോ​ര്‍ ചു​മ​ത​ല​യേ​ല്‍ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന് ഇ​നി പ​രി​ശീ​ല​ന പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്നു ന​ല്‍കു​ക ക്രൊ​യേ​ഷ്യ​ക്കാ​ര​നാ​യ ഇ​ഗോ​ര്‍ സ്റ്റി​മാ​ക്ക്. സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ രാ​ജി​വ​ച്ച​തോ​ടെ അ​നാ​ഥ​മാ​യി കി​ട​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് ഇ​ഗോ​റി​നെ ഓ​ള്‍ ഇ​ന്ത്യാ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റ​ഷേ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

എ​ഐ​എ​ഫ്എ​ഫി​ന്‍റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അ​ഭി​മു​ഖ​ങ്ങ​ള്‍ക്കും നാ​ല് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ര്‍ച്ച​ക്കും ഒ​ടു​വി​ലാ​ണ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ഇ​ഗോ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മെ​യ് 20ന് ​തു​ട​ങ്ങു​ന്ന കി​ങ്‌​സ് ക​പ്പി​ന് മു​മ്പ് ഇ​ഗോ​ര്‍ ചു​മ​ത​ല​യേ​ല്‍ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ആ​ല്‍ബ​ര്‍ട്ട് റോ​ക്ക, ലീ ​മി​ന്‍ സും​ഗ്, ഹ​കാ​ന്‍ എ​റി​ക്‌​സ​ണ്‍ എ​ന്നി​വ​രും ഇ​ഗോ​റി​നൊ​പ്പം മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര​യെ​ല്ലാം പി​ന്ത​ള്ളി​യാ​ണ് ഇ​ഗോ​ര്‍ പു​തി​യ ദൗ​ത്യ​ത്തി​ന് ത​യ്യാ​റാ​കു​ന്ന​ത്.

ക്രൊ​യേ​ഷ്യ​ന്‍ രാ​ജ്യാ​ന്ത​ര ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ള്ള കോ​ച്ചാ​ണ് ഇ​ഗോ​ര്‍ സ്റ്റി​മാ​ക്. 2012-13 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​യി​രു​ന്നു അ​ദ്ദേ​ഹം ക്രൊ​യേ​ഷ്യ​യു​ടെ പ​രി​ശീ​ല​ക​നാ​യ​ത്. ഇ​റാ​നി​യ​ന്‍ ക്ല​ബാ​യ സെ​പ​ഹ​ന്‍, ക്രൊ​യേ​ഷ്യ​ന്‍ ക്ല​ബാ​യ സ​ദ​ര്‍, സ​ഗ്രെ​ബ് എ​ന്നീ ടീ​മു​ക​ളു​ടേ​യും പ​രി​ശീ​ല​ക​നാ​യി​ട്ടു​ണ്ട്. 

1998 ലോ​ക​ക​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി ച​രി​ത്ര​മെ​ഴു​തി​യ ക്രൊ​യേ​ഷ്യ​ന്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു പ്ര​തി​രോ​ധ​താ​ര​മാ​യ ഇ​ഗോ​ര്‍. അ​മ്പ​തി​ല​ധി​കം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു​ള്ള പ​രി​ച​യ​മു​ണ്ട്. 2012-2013 കാ​ല​ത്ത് ക്രൊ​യേ​ഷ്യ​യു​ടെ പ​രി​ശീ​ല​ക​നാ​യി ഇ​ഗോ​ര്‍ തി​ള​ങ്ങി. ഇ​ക്കാ​ല​ത്ത് ലോ​ക റാ​ങ്കി​ങ്ങി​ല്‍ ക്രൊ​യേ​ഷ്യ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 1998ല്‍ ​മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​താ​ണ് അ​തി​നു മു​മ്പു​ള്ള മി​ക​ച്ച റാ​ങ്കി​ങ്ങ്. 


വാർത്തകൾ

Sign up for Newsletter



top